Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വണ്ടാനം മെഡി. കേളേജ് ആശുപത്രിയില്‍ ശിശു രോഗ സര്‍ജറി വിഭാഗം പ്രവര്‍ത്തനം നിലയ്‌ക്കുന്നു

അഞ്ച് ഡോക്ടര്‍മാരുണ്ടായിരുന്ന സര്‍ജറി ഒപി വിഭാഗത്തില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. സ്ഥലം മാറിപ്പോയ രണ്ട് ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെ മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമിച്ചിട്ടില്ല. ഒരു ഡോക്ടര്‍ അവധിയിലുമാണ്. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ ഇപ്പോള്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ട സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 05:00 am IST
in Kerala

അമ്പലപ്പുഴ: ഡോക്ടര്‍മാരുടെ അഭാവം, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശു രോഗ സര്‍ജറി വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. അഞ്ച് ഡോക്ടര്‍മാരുണ്ടായിരുന്ന സര്‍ജറി ഒപി വിഭാഗത്തില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. സ്ഥലം മാറിപ്പോയ രണ്ട് ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെ മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമിച്ചിട്ടില്ല. ഒരു ഡോക്ടര്‍ അവധിയിലുമാണ്. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ ഇപ്പോള്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ട സ്ഥിതിയാണ്.  

ഒപിയിലെ അമിത ജോലി ഭാരത്തിന് ശേഷം ഈ ഡോക്ടര്‍മാര്‍ വീണ്ടും  തീയേറ്റര്‍ ജോലിയും ചെയ്യേണ്ട സ്ഥിതിയാണ്. ഇവരെ സഹായിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാര്‍, പിജി, ഹൗസ് സര്‍ജന്റ്‌സ് എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടില്ല. ഇതോടെ തിങ്കള്‍, വ്യാഴം ദിവസങ്ങളിലെ ഒപി വൈകിട്ട് മൂന്നിന് ശേഷം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ മറ്റൊരു ആശുപത്രിയിലും ശിശുരോഗ സര്‍ജറി  വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. അതു കൊണ്ടു തന്നെ പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരാണ് എല്ലാ ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്.  

എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കുട്ടികളുടെ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. പകരം ഡോക്ടര്‍മാരെ നിയമിക്കണമെന്നു കാട്ടി ആശുപത്രി അധികൃതര്‍ പല തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇതിനെതിരെ മുഖം തിരിച്ചു നില്‍ക്കുകയാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും.

Tags: Vandanam medical collegeAmbalapuzhaSurgery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

Kerala

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

പുതിയ വാര്‍ത്തകള്‍

മുംബൈയെ നടുക്കി വീണ്ടും ദുരന്തം; മാൻഖുർദിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് ആറുപേർക്ക് ദാരുണാന്ത്യം

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.