Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭോപാലില്‍ റാണാപ്രതാപ് സ്മാരക മ്യൂസിയത്തിന് പദ്ധതി

മുഗളാധിപത്യത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ മഹാറാണാ പ്രതാപിന്റെ ജീവിതരേഖകള്‍ വരും തലമുറയ്‌ക്ക് പകരുന്ന സമഗ്രമായ മ്യൂസിയം ഭോപാലില്‍ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 'വീര്‍ ശിരോമണി മഹാറാണാ പ്രതാപ് ലോക്' എന്ന പേരില്‍ സ്ഥാപിക്കുന്ന സ്മാരകമ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും ഉദ്‌ബോധനങ്ങളും അടയാളപ്പെടുത്തും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 23, 2023, 09:29 pm IST
inIndia

ഭോപാല്‍: മുഗളാധിപത്യത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ മഹാറാണാ പ്രതാപിന്റെ ജീവിതരേഖകള്‍ വരും തലമുറയ്‌ക്ക് പകരുന്ന സമഗ്രമായ മ്യൂസിയം ഭോപാലില്‍ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.  ‘വീര്‍ ശിരോമണി മഹാറാണാ പ്രതാപ്  ലോക്’ എന്ന പേരില്‍ സ്ഥാപിക്കുന്ന സ്മാരകമ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും ഉദ്‌ബോധനങ്ങളും അടയാളപ്പെടുത്തും. മഹാറാണയുടെ സര്‍വസൈന്യാധിപനായിരുന്ന ഭാമാ ഷായുടെയും വലംകൈയായിരുന്ന വനവാസി ധീരന്‍ റാണാ പുഞ്ജാ ഭീല്‍, വിശ്വസ്തനായ കുതിര ചേതക് എന്നിവരുടെ ജീവിതവും പോരാട്ടവും ഇതില്‍ ഇടംപിടിക്കും. ഭോപാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ ചേര്‍ന്ന മഹാറാണാ പ്രതാപ് ജയന്തി മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  

റാണാപ്രതാപ് ചോര കൊടുത്തു കാത്തുസൂക്ഷിച്ച മേവാറിന്റെ ധീര പൈതൃകം മറക്കാനാകില്ല. മേവാര്‍ രാജസ്ഥാനിലാണെങ്കിലും അതിന്റെ ഭാഗമായ നീമുഝ്, മന്ദ്‌സൗര്‍ ജില്ലകള്‍ ഇന്നത്തെ മധ്യപ്രദേശിലാണ്. ഇരുപതിനായിരത്തില്‍ താഴെ മാത്രം സൈനികരുണ്ടായിരുന്ന റാണയുടെ സൈന്യം ഒരുലക്ഷം പടയാളികളുമായെത്തിയ അക്ബറിന്റെ അധിനിവേശ സംഘത്തോട് ഹല്‍ദിഘട്ടിയില്‍ നടത്തിയ പോരാട്ടം രാജ്യത്തിന് മറക്കാനാകില്ല, ശിവരാജ് സിങ് ചൂണ്ടിക്കാട്ടി.  

സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മഹാറാണാ പ്രതാപിന്റെ ധീരതയുടെ കഥകള്‍ ഉള്‍പ്പെടുത്തും. മഹാറാണ പ്രതാപ് വെല്‍ഫെയര്‍ ബോര്‍ഡും രൂപീകരിക്കും. തീവ്രവാദ ശക്തികളെ വേരോടെ പിഴുതെറിയാന്‍ രാഷ്‌ട്രാഭിമാനമുള്ള തലമുറ വളരണമെന്നും അതിന് റാണാ പ്രതാപിനെപ്പോലെ ത്യാഗധനരായ വീരന്മാരുടെ കഥകള്‍ പ്രേരണയാകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും മഹാറാണാപ്രതാപിന്റെ പിന്മുറക്കാരനായ ഡോ. ലക്ഷ്യരാജ് സിങ് മേവാറും ചടങ്ങില്‍ പങ്കെടുത്തു. റാണാപ്രതാപ് ജയന്തി പൊതു അവധിയാക്കിയ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി ശ്ലാഘനീയമാണെന്ന് നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ഭോപാലില്‍ രജപുത്ര രാജ്ഞി റാണി പദ്മാവതിയുടെ പ്രതിമയും അനാച്ഛാദനം ചെയ്തു.

Tags: indiaProjectമ്യൂസിയംMemorialഭോപ്പാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.