Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി: ഐഐടി പാലക്കാട് നിന്നും 45 അംഗ സംഘം ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പാലക്കാട് നിന്ന് അലഹബാദിലെ മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഎന്‍എന്‍ഐടി)യിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ യാത്ര പത്മശ്രീ പ്രൊഫ. ടി. പ്രദീപ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 06:37 pm IST
inKerala

പാലക്കാട്: ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ കീഴിലുള്ള യുവസംഗമം പരിപാടിയുടെ ഭാഗമായി കേരളത്തില്‍ നിന്നും ലക്ഷദീപില്‍ നിന്നുമുള്ള 45 പ്രതിനിധികളുടെ സംഘം ഉത്തര്‍പ്രദേശിലേക്ക് യാത്ര ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പാലക്കാട് നിന്ന് അലഹബാദിലെ മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഎന്‍എന്‍ഐടി)യിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ യാത്ര പത്മശ്രീ പ്രൊഫ. ടി. പ്രദീപ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

കല, കായികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നുള്ള 35 യുവാക്കളും ലക്ഷദീപില്‍ നിന്നുള്ള 10 യുവാക്കളും അടങ്ങുന്ന വൈവിധ്യമാര്‍ന്ന സംഘത്തില്‍ പാലക്കാട് ഐഐടിയിലെ നാല് ജീവനക്കാരും ഒപ്പമുണ്ട്. 25 ആണ്‍ കുട്ടികളും 20 പെണ്‍കുട്ടികളും അടങ്ങുന്ന സംഘത്തില്‍ വിദ്യാര്ത്ഥികളും തൊഴില് ചെയ്യുന്നവരും സ്വയം തൊഴില് ചെയ്യുന്നവരുമായ യുവാക്കളുടെ പ്രാതിനിധ്യമുണ്ട്.

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് യുവ സംഗമം പരിപാടിക്ക് കീഴില്‍ സംഘടിപ്പിച്ച ഈ സന്ദര്‍ശനം, കേരളത്തിനും ഉത്തര്‍പ്രദേശിനും ഇടയില്‍ വിദ്യാഭ്യാസവും സാംസ്‌കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കാനും ദേശീയ ഉദ്ഗ്രഥനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. അവരുടെ ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍, പ്രതിനിധികള്‍ ആതിഥേയ സംസ്ഥാനത്തിന്റെ വിവിധ വശങ്ങള്‍ പര്യവേക്ഷണം ചെയ്യും, വിനോദസഞ്ചാരം, പാരമ്പര്യങ്ങള്‍, ഭാഷകള്‍, വികസനം, ആളുകള്‍ തമ്മിലുള്ള ബന്ധം, സാങ്കേതികവിദ്യ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സംഘം കാശി, അലഹബാദ് മ്യൂസിയം, ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്ക് തുടങ്ങിയ വിവിധ വ്യാവസായിക സാംസ്‌കാരിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, ഫുല്‍പൂരിലെ വ്യാവസായിക കേന്ദ്രമായ ഇഫ്‌കോ, എന്‍ടിപിസി, മെജ തുടങ്ങിയവയും സന്ദര്‍ശിക്കും.

Tags: ഉത്തര്‍പ്രദേശ്IITഭാരത്ഐഐടി പാലക്കാടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി അയോധ്യാരാമക്ഷേത്രത്തെയോ സുവര്‍ണ്ണക്ഷേത്രയോ തൊടാന്‍ കഴിയില്ല 2035ലെ ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എത്തിയാല്‍…

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി ക്ക് സമ്മിറ്റ് കോര്‍ഡിനേറ്റര്‍
ആര്‍.ഇന്ദുചൂഡന്‍ സ്വാമി വിവേകാന്ദന്റെ ഛായാചിത്രം ഉപഹാരമായി കൈമാറുന്നു. ദേശീയ സംഘടനാ സെക്രട്ടറി ആശിഷ്
ചൗഹാന്‍, ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ.വി.കാമകോടി
എന്നിവര്‍ സമീപം.
Article

ദക്ഷിണപഥത്തിലെ ദേശീയ വിദ്യാര്‍ത്ഥി സംഗമം

India

ഐ.ഐ.ടി.കളുടെ വിപുലീകരണത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി,എഞ്ചിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

India

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

India

6ജി സാങ്കേതിക വിദ്യയിലേക്ക് അതിവേഗം ഇന്ത്യ കുതിക്കുന്നു; 6ജിയില്‍ 10 ശതമാനം പേറ്റന്‍റ് ഇന്ത്യ നേടുമെന്നും ജ്യോതിരാദിത്യ സിന്ധ്യ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.