Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

റോഡ് നിര്‍മാണത്തില്‍ അപാകത ചൂണ്ടിക്കാട്ടി ഓവര്‍സിയറെ നാട്ടുകാര്‍ തടഞ്ഞുവച്ചു

പ്രധാന്‍മന്ത്രി ഗ്രാം സടക് യോജനപ്രകാരം നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അപാകത ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. ഓവര്‍സിയറെ തടഞ്ഞുവച്ച നാട്ടുകാര്‍ കരാറുകാരന്റെ അഴിമതിക്ക് ഉദ്യോഗസ്ഥരും സഹായം ഒരുക്കുന്നതായി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 05:25 pm IST
in Thiruvananthapuram

വിഴിഞ്ഞം: പ്രധാന്‍മന്ത്രി ഗ്രാം സടക് യോജനപ്രകാരം നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അപാകത ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. ഓവര്‍സിയറെ തടഞ്ഞുവച്ച നാട്ടുകാര്‍ കരാറുകാരന്റെ അഴിമതിക്ക് ഉദ്യോഗസ്ഥരും സഹായം ഒരുക്കുന്നതായി ആരോപിച്ചു.

വിഴിഞ്ഞം ആട്ടറമൂല-മുക്കോല റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഷ്ണു പ്രശാന്ത്, മണ്ണക്കല്ല് വാര്‍ഡ് മെംബര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. ടാറിംഗ് കൃത്യമായ അനുപാതം അനുസരിച്ചല്ല നടത്തിയതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ടാറിംഗ് കഴിഞ്ഞ ഭാഗങ്ങളില്‍ വലിയ മെറ്റല്‍ കഷണങ്ങള്‍ പൊങ്ങി നില്ക്കുന്നു. ചിലയിടങ്ങളില്‍ ടാര്‍ ഇളകി മാറിയ അവസ്ഥയാണ്. കൃത്യമായ നിരപ്പ് ഇല്ലാതെ പല സ്ഥലങ്ങളിലും ടാറിംഗ് പൂര്‍ത്തിയാക്കി. മുമ്പ് പലതവണ റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സ്ഥലത്ത് ഉണ്ടായിരുന്ന ഓവര്‍സിയറെ ഉള്‍പ്പടെ തടഞ്ഞ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത്.  

2.73 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന റോഡ് നിര്‍മാണത്തിന് അഞ്ചുവര്‍ഷത്തേക്ക് മെയിന്റനന്‍സ് തുകയായി 24ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.  2022 ഏപ്രില്‍ 13 ആണ് ആട്ടറമൂല മുതല്‍ പുന്നകുളം, പയറുമൂട്, വട്ടവിള വഴി മുക്കോല പോകുന്ന 4.7 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ റോഡ് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചൂണ്ടി കാണിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കരാറുകാരനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. 2023 ഏപ്രില്‍ 12ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍ നാളിതുവരെയായിട്ടും റോഡ് നിര്‍മാണം പാതിവഴിയിലാണ്. പഴയറോഡ് കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നതും റോഡ് നിര്‍മാണത്തിലെ കാലതാമസവും ഇത് വഴിയുള്ള വാഹന ഗതാഗതം തടസപ്പെടുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. റോഡ് നിര്‍മാണത്തില്‍ ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട് അധികാരികള്‍ ഇടപ്പെട്ട് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്ന് ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.

Tags: തിരുവനന്തപുരംറോഡുകള്‍constructionVizhinjam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

പുതിയ വാര്‍ത്തകള്‍

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.