Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യവികസനത്തിന് സഹകരണപ്രസ്ഥാനങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു: സതീഷ് മറാത്തെ

വരും നാളുകളില്‍ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസനം മുന്നോട്ടുപോവുകയെന്നും അതു മനസിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയ്‌ക്കുവേണ്ടി പ്രത്യേകമന്ത്രാലയം രൂപീകരിച്ചതെന്നും റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 04:37 pm IST
in Kerala

തിരുവനന്തപുരം: വരും നാളുകളില്‍ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസനം മുന്നോട്ടുപോവുകയെന്നും അതു മനസിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയ്‌ക്കുവേണ്ടി പ്രത്യേകമന്ത്രാലയം രൂപീകരിച്ചതെന്നും റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ. സഹകാര്‍ഭാരതി അനന്തപുരം ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വളര്‍ന്നുവരുന്ന സാമ്പത്തിക സാഹചര്യത്തില്‍ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

സഹകരണമേഖലയില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല സേവന കാര്യങ്ങളും ഉത്പാദക സംരംഭങ്ങളും കൈകാര്യം ചെയ്യണമെന്ന് സതീഷ് മറാത്തെ പറഞ്ഞു. കൊവിഡ് കാലത്ത് തകരാതെ നിന്നത് ഭാരതത്തിന്റെ സാമ്പത്തികരംഗം മാത്രമാണ്. ഗ്രാമങ്ങളില്‍ സഹകരണമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തിലധികം പ്രാഥമിക കാര്‍ഷികവികസന സഹകരണസംഘങ്ങള്‍ അടുത്ത കാലത്തായി രൂപീകരിച്ചു. പിന്നീട് അവയെ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റികളായി ഉയര്‍ത്തി. സഹകരണമേഖലയ്‌ക്ക് ഇന്ത്യയുടെ വികസനത്തില്‍ പ്രത്യേക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്ത് മുമ്പൊന്നുമില്ലാത്ത വിധം നേട്ടം സാമ്പത്തിക രംഗത്തുണ്ടായി.  ബ്രിട്ടനെക്കാളും ഉയര്‍ന്ന സമ്പദ്ഘടനയിലേക്ക് നമ്മള്‍ മാറി. ഇന്ത്യയുടെ വികസനമാതൃക  തദ്ദേശീയവും ദേശീയതയില്‍ ഊന്നിക്കൊണ്ടുള്ളതുമായിരിക്കണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ എസ്ബിഐ ഡയറക്ടര്‍ ആദികേശവന്‍ പറഞ്ഞു.  

സഹകാര്‍ ഭാരതി സംസ്ഥാന അധ്യക്ഷന്‍ പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.  രഞ്ജിത് കാര്‍ത്തികേയന്‍, മഹാനഗര്‍ ജില്ല സംഘചാലക് പി. ഗിരീഷ്, സഹകാര്‍ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ.ആര്‍. കണ്ണന്‍, സംസ്ഥാന സെക്രട്ടറി കെ. രാജശേഖരന്‍, ജില്ല സംഘടനാ സെക്രട്ടറി എം. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: ബിഎംഎസ്‌nationalismdevelopmentസതീഷ് മറാത്തെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.