Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

നെല്ല് സംഭരണ വില വൈകുന്നു; തൃശൂരിലെ കോള്‍ കര്‍ഷകര്‍ സമരത്തിലേക്ക്, ദുരിതം അനുഭവിക്കുന്നത് മൂവായിരത്തോളം കര്‍ഷകർ

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പയെടുത്തും വളം കടമായി വാങ്ങിയുമൊക്കെയാണ് ഈ മേഖലയിലെ കര്‍ഷകര്‍ നെല്‍കൃഷി ഇറക്കിയിട്ടുള്ളത്. കാര്‍ഷിക വായ്‌പ തിയ്യതി കഴിഞ്ഞ് തിരിച്ചടക്കുമ്പോള്‍ പലിശയുടെ സബ്സിഡി നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 11:58 am IST
inThrissur

തൃശൂര്‍: നെല്ലിന്റെ സംഭരണ വില ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോള്‍ കര്‍ഷകര്‍ സമരത്തിലേക്ക്. പരമ്പരാഗതമായി നെല്‍കൃഷി ചെയ്ത് വരുന്ന മൂവായിരത്തോളം കര്‍ഷകരാണ് നെല്ലിന്റെ സംഭരണ വില ലഭിക്കാതെ കടുത്ത ദുരിതം അനുഭവിക്കുന്നത്. വെങ്കിടങ്ങ്, മുല്ലശ്ശേരി പ്രദേശങ്ങളിലെ കോള്‍ കര്‍ഷകരാണ് സമരത്തിനൊരുങ്ങുന്നത്. ഈ വര്‍ഷത്തെ പുഞ്ച സീസണിലെ നെല്ല് സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് സംഭരിച്ചിട്ടുള്ളത്. പാടശേഖരത്ത് നിന്ന് നെല്ല് കയറ്റിപ്പോയി 60 ദിവസങ്ങള്‍ കഴിഞ്ഞിട്ടും നെല്ലിന്റെ വില ലഭിച്ചിട്ടില്ലെന്നാണ് പരാതി. വില എപ്പോള്‍ ലഭിക്കുമെന്നതിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വെങ്കിടങ്ങ്- മുല്ലശ്ശേരി പ്രദേശത്തെ 3800 ഏക്കര്‍ നിലത്തില്‍ 630 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത നെല്ലിന് മാത്രമാണ് പണം ലഭിച്ചിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.  

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പയെടുത്തും വളം കടമായി വാങ്ങിയുമൊക്കെയാണ് ഈ മേഖലയിലെ കര്‍ഷകര്‍ നെല്‍കൃഷി ഇറക്കിയിട്ടുള്ളത്. കാര്‍ഷിക വായ്‌പ തിയ്യതി കഴിഞ്ഞ് തിരിച്ചടക്കുമ്പോള്‍ പലിശയുടെ സബ്സിഡി നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. നെല്ലിന്റെ വില ലഭിക്കാത്തതിനെ തുടര്‍ന്ന് നരക തുല്യമായ ജീവിതം നയിക്കേï അവസ്ഥയിലാണ് കര്‍ഷകര്‍. 2021-22 വര്‍ഷത്തെ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് ക്ലെയിം പാസായി 18 മാസം കഴിഞ്ഞിട്ടും ഇതുവരെയും പണം ലഭിച്ചിട്ടില്ല.  

ഏനാമാവ്- ഇടിയന്‍ചിറ റഗുലേറ്ററുകളുടെ പുനര്‍ നിര്‍മാണം നടക്കാത്തതും ജില്ലയിലെ കോള്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. നാളുകളായി ഈ റഗുലേറ്ററുകള്‍ പ്രവര്‍ത്തന ക്ഷമമല്ല. ഇതേത്തുടര്‍ന്ന് ഉപ്പ് വെള്ളം കയറി ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിക്കുകയാണെന്നും ഇത് നെല്ലിന്റെ ഉത്പാദന ക്ഷമതയെ ബാധിക്കുകയാണെന്നും കോള്‍ കര്‍ഷകര്‍ പറയുന്നു. കോള്‍ കൃഷി സമയത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് താല്‍ക്കാലിക സംവിധാനം ഉണ്ടാക്കുന്നത്. കോള്‍ പാടങ്ങളില്‍ ഉപ്പ് വെള്ളം കയറുന്നത് തടയാന്‍ നടപ്പാക്കുന്ന ഈ താല്‍ക്കാലിക സംവിധാനം പലപ്പോഴും ഫലം കാണാത്ത സ്ഥിതിയാണുള്ളത്.  

ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ളതാണ് വെങ്കിടങ്ങ്- മുല്ലശേരി മേഖലയിലെ കോള്‍ നിലങ്ങള്‍. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ ഉത്പാദന ക്ഷമത കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളത്. ശരാശരി ഏക്കറില്‍ 3.5 ടണ്‍ നെല്ല് ലഭിച്ച് വന്നിരുന്ന മുല്ലശേരി- വെങ്കിടങ്ങ് മേഖലയില്‍ ഈ വര്‍ഷം ശരാശരി ഏക്കറിന് രണ്ട് ടണ്‍ കുറവായിരുന്നു ഉത്പാദനം. അനവസരത്തില്‍ പാടശേഖരത്തിലേക്ക് ഉപ്പ് വെള്ളം കയറുന്നതാണ് നെല്ലിന്റെ ഉത്പാദനം ഗണ്യമായി കുറയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിനകം 175 ഏക്കര്‍ തണ്ണീര്‍ക്കായല്‍ പാടശേഖരം ഉപ്പ് വെള്ളം കയറി നശിച്ച നിലയിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ റീ ബില്‍ഡ് കേരള പദ്ധതിയില്‍ പെടുത്തി ഏനാമാവ്- ഇടിയന്‍ചിറ റഗുലേറ്ററുകള്‍ പുനര്‍നിര്‍മിക്കാന്‍ നീക്കമുണ്ടെങ്കിലും ഇതുവരെയായിട്ടും യാതൊരു നടപടിയും തുടങ്ങിയിട്ടില്ല.  

റഗുലേറ്ററുകളുടെ പുനര്‍നിര്‍മാണം നടത്തി പ്രവര്‍ത്തനം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഈ വര്‍ഷവും ഉപ്പ് വെള്ളം കയറി നെല്‍കൃഷി നശിക്കുന്ന സ്ഥിതിയാണുണ്ടാവുകയെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു.

Tags: Thrissurകര്‍ഷകര്‍pricestrikePaddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.