Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍: പ്ലേഓഫ് കളികള്‍ നിര്‍ണയിക്കാന്‍ ചെന്നൈയും ലഖ്‌നൗവും

ഇതുവരെയുള്ള ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ കണക്ക് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും മൂന്നാമന്‍മാരായ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സും ഇന്ന് വെവ്വേറെ മത്സരങ്ങളില്‍ ഇറങ്ങും. പ്ലേഓഫ് ഉറപ്പിച്ച ഇരുവര്‍ക്കും ജയിച്ചാല്‍ പ്ലേഓഫിലെ കളികള്‍ നിര്‍ണയിക്കാന്‍ സാധിക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 05:00 am IST
in Cricket

ന്യൂഡല്‍ഹി: ഇതുവരെയുള്ള ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ കണക്ക് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും മൂന്നാമന്‍മാരായ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സും ഇന്ന് വെവ്വേറെ മത്സരങ്ങളില്‍ ഇറങ്ങും. പ്ലേഓഫ് ഉറപ്പിച്ച ഇരുവര്‍ക്കും ജയിച്ചാല്‍ പ്ലേഓഫിലെ കളികള്‍ നിര്‍ണയിക്കാന്‍ സാധിക്കും. ചെന്നൈയുടെ എതിരാളി ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്. ലഖ്‌നൗവിന്റേത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും.

ചെന്നൈയ്‌ക്കും ലഖ്‌നൗവിന് 15 പോയിന്റ് വീതമാണുള്ളത്. റണ്‍റേറ്റിന്റെ മേല്‍ക്കൈയോടെ ചെന്നൈ പട്ടികയില്‍ രണ്ടാമതായി നില്‍ക്കുന്നു. ജയിച്ചാല്‍ ഇരുവര്‍ക്കും 17 പോയിന്റ് വീതമാകും. അപ്പോഴും 18 പോയിന്റ് നേടി ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിന്റെ ഒന്നാം സ്ഥാനത്തിന് ഒന്നും സംഭവിക്കില്ല. റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇരുടീമുകളുടെയും സ്ഥാനം മാറിമറിയുമോയെന്നത് ഇന്നത്തെ മത്സരഫലം നിര്‍ണയിക്കും.

രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതാണ് ചെന്നൈ-ഡല്‍ഹി പോരാട്ടം. പത്ത് പോയിന്റുമായി പട്ടികയില്‍ 9-ാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. ഇരുവരും ഈ സീസണില്‍ നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരം കഴിഞ്ഞിട്ട് അധികം ദിവസമായിട്ടില്ല. മെയ് പത്തിന് നടന്ന മത്സരത്തില്‍ ചെന്നൈ 27 റണ്‍സിന്റെ ജയം സ്വന്തമാക്കി. അത് ചെന്നൈയുടെ ഹോം ഗ്രൗണ്ടിലായിരുന്നു. ഇന്നത്തെ കളി ഡല്‍ഹിയുടെ തട്ടകത്തിലാണ്. പ്ലേഓഫ് സ്ഥിതിഗതികള്‍ ഭദ്രമാക്കാന്‍ എന്ത് വിലകൊടുത്തും തല ധോണിയും കൂട്ടരും ഇറങ്ങുമ്പോള്‍ മറുവശത്ത് കൂടുതല്‍ തോല്‍വി വഴങ്ങാതെ കരുത്തു കാട്ടുകയെന്നതാവും ഡല്‍ഹി ടീമിന്റെ ലക്ഷ്യം.

ചെന്നൈയുടെ സമാനമായ സ്ഥിതിഗതികളുമായാണ് ലഖ്‌നൗവും ഇന്നിറങ്ങുന്നത്. പക്ഷെ എതിരാളികള്‍ കൊല്‍ക്കത്തയാണ്. ജയിച്ചാല്‍ ഒരുപക്ഷേ അവസാന നിമിഷം ഭാഗ്യപരീക്ഷണങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്തയ്‌ക്ക് പ്ലേഓഫ് യോഗ്യത നേടിയെടുക്കാന്‍ സാധിച്ചെന്നും വരും. അതിനാല്‍ അവര്‍ക്ക് എന്ത് വിലകൊടുത്തും ജയിച്ചേ മതിയാകൂ.

Tags: indiaചെന്നൈIPLലഖ്‌നോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.