Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിനെ സ്വീകരിച്ച് സൗദി കിരീടാവകാശി; യുഎസിന്റെ പിടി അയയുന്നു; റഷ്യയ്‌ക്ക് നേട്ടം

സൗദി അറേബ്യയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിന് ഊഷ്മള സ്വീകരണം നല്‍കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതോടെ യുഎസിന് പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങള്‍ക്കിടയിലുള്ള സ്വാധീനം പൂര്‍ണ്ണമായും നഷ്ടപ്പെട്ട സ്ഥിതിയിലായിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 10:37 pm IST
inWorld

ജെദ്ദ: സൗദി അറേബ്യയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിന് ഊഷ്മള സ്വീകരണം നല്‍കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതോടെ യുഎസിന് പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങള്‍ക്കിടയിലുള്ള സ്വാധീനം പൂര്‍ണ്ണമായും നഷ്ടപ്പെട്ട സ്ഥിതിയിലായിരിക്കുന്നു. ഈയിടെ ബദ്ധശത്രുക്കളായ ഇറാനും സൗദി അറേബ്യയും ഒരു കൂടിക്കാഴ്ചയില്‍ അവര്‍ക്കിടയിലെ അഭിപ്രായഭിന്നതകളെല്ലാം പറഞ്ഞുതീര്‍ത്തിരുന്നു. ഈ രഹസ്യ കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ മുന്‍കയ്യെടുത്തത് ചൈനയാണ്. ഇതോടെ ഇറാനു മേലുള്ള യുഎസിനെ പിടി അയയുകയാണ്. സൗദി അറേബ്യയും അമേരിക്കയുടെ കൈപ്പിയില്‍ നിന്നും വഴുതിക്കഴിഞ്ഞു.  

അറബ് ഉച്ചകോടിയില്‍ 11 വര്‍ഷത്തിന് ശേഷം സിറിയ എത്തുന്നു

അറബ് ഉച്ചകോടിയില്‍ 11 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിറിയയെ ഉള്‍പ്പെടുത്തുന്നത്. 2011ല്‍ സിറിയ ആഭ്യന്തര കലാപത്തെ മൃഗീയമായി അടിച്ചമര്‍ത്തുന്നു എന്നാരോപിച്ചാണ് അറബ് ഉച്ചകോടിയില്‍ നിന്നും സിറിയയെ ഒഴിവാക്കിയത്. എന്നാല്‍ റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ ഇസ്ലാമിക് സ്റ്റേറ്റിനെയും അമേരിക്കയുടെ പിന്തുണയെയും തകര്‍ത്തെറിഞ്ഞ് ബഷാര്‍ അല്‍ അസദ് ശത്രുക്കളെ പൂര്‍ണ്ണമായും ഒതുക്കിയ ശേഷമാണ് ഇപ്പോള്‍ വീണ്ടും ബഷാര്‍ അല്‍ അസദിന് അറബ് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിക്കുന്നത്. 

നേരത്തെ സിറിയയില്‍ ആഭ്യന്തരകലാപം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനും മറ്റ് ആഭ്യന്തരശക്തികള്‍ക്കും അവിടുത്തെ പ്രസിഡന്‍റായ ബഷാര്‍ അല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ അമേരിക്ക സഹായം ചെയ്തിരുന്നു. അന്ന് തുര്‍ക്കിയും ബഷാര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നും വലിച്ചു താഴെയിടാന്‍ സൈന്യത്തെ അയച്ചിരുന്നു. എന്നാല്‍ റഷ്യയും ഇറാനും ബഷാര്‍ അല്‍ അസദിനെ സഹായിച്ചു. ഇതോടെ അമേരിക്കയുടെ കുതത്രം പാളി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയും തുര്‍ക്കി പട്ടാളക്കാരെയും റഷ്യയുടെ യുദ്ധജെറ്റുകളും ഇറാന്റെ റെഡ് ആര്‍മിയും ചേര്‍ന്ന് പിച്ചിചീന്തി. ഏകദേശം മൂന്നര ലക്ഷം പേര്‍ വധിക്കപ്പെട്ടെങ്കിലും ബഷാല്‍ അല്‍ അസദിനെതിരായ ആഭ്യന്തരകലാപം അട്ടിമറിക്കപ്പെട്ടു. അതോടെ റഷ്യയ്‌ക്ക് പശ്ചിമേഷ്യയില്‍ അമേരിക്കയ്‌ക്കെതിരായ ശക്തി എന്ന നിലയില്‍ വന്‍വരവേല്‍പ് ലഭിച്ചു.  

ഈയിടെ ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയുടെ എണ്ണ വ്യാപാരം തകര്‍ക്കാന്‍ അമേരിക്ക ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഒപെക് സംഘടനയെ കൂട്ടുപിടിച്ച് കൂടുതല്‍ എണ്ണ ഉല്‍പാദനം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദിയും മറ്റും അമേരിക്കയുടെ ഈ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു. ഇതോടെ അമേരിക്കയുടെ ആ തന്ത്രം പാളി.  

എന്തായാലും പശ്ചിമേഷ്യയില്‍ റഷ്യയുടെ ആധിപത്യത്തിന്റെ പിടി ദുര്‍ബ്ബലമാവുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സൗദിയുടെ കിരീടാവകാശി സിറിയയുടെ ബഷാര്‍ അല്‍ അസദിനെ സ്വീകരിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്. 

Tags: ഹമ്മദ് ബിന്‍ സല്‍മാനാബഷാര്‍ അല്‍ അസദിഐഎസ്യോഗംറഷ്യCrownഏഷ്യപശ്ചിമേഷ്യകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍സൗദി കിരീടാവകാശി എംബിഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

Kerala

‘എല്ലാം തികഞ്ഞ’ പി.പി. ദിവ്യാമാം ആ കിരീടം സ്വന്തം തലയില്‍ ചാര്‍ത്തുന്നതാകും നല്ലതെന്ന് സീമ ജി നായര്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.