Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അകാശപ്പാത നിര്‍മ്മാണം: ദേശീയപാത കുരുതിക്കളമായി മാറി

അരൂര്‍ - തുറവൂര്‍ ആകാശപ്പാതയുടെ നിര്‍മ്മാണത്തിനായി ദേശീയപാതയുടെ വീതി ബാരിക്കേഡുകള്‍ കൊണ്ട് ചുരുക്കിയതാേടെ അപകടങ്ങള്‍ വര്‍ദ്ധിച്ചു. പണി ആരംഭിച്ച് അഞ്ച് മാസം പിന്നിടുമ്പോള്‍ 16 അപകടങ്ങളിലായി ആറ് ജീവനുകള്‍ നഷ്ടമായി. പത്തിലധികം പേര്‍ക്ക് പരിക്കുപറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 09:36 pm IST
inKerala

തുറവൂര്‍: അരൂര്‍ – തുറവൂര്‍ ആകാശപ്പാതയുടെ നിര്‍മ്മാണത്തിനായി ദേശീയപാതയുടെ വീതി ബാരിക്കേഡുകള്‍ കൊണ്ട് ചുരുക്കിയതാേടെ അപകടങ്ങള്‍ വര്‍ദ്ധിച്ചു. പണി ആരംഭിച്ച് അഞ്ച് മാസം പിന്നിടുമ്പോള്‍ 16 അപകടങ്ങളിലായി ആറ് ജീവനുകള്‍ നഷ്ടമായി. പത്തിലധികം പേര്‍ക്ക് പരിക്കുപറ്റി.  

കഴിഞ്ഞ ദിവസം കോടംതുരുത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന  സ്‌കൂട്ടറിന്റെ പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ സേവാഭാരതി പ്രവര്‍ത്തകയായ രമാദേവി തല്‍ക്ഷണം മരിച്ചു. ഇത്രയും അപകട മരണങ്ങള്‍ സംഭവിച്ചിട്ടും  പോലീസും കാര്യമായെടുക്കുന്നില്ല എന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

തുറവൂര്‍ മുതല്‍ അരൂര്‍ 12 കിലോമീറ്ററാേളം ദൂരത്തിലാണ് ആകാശപ്പാത നിര്‍മ്മിക്കുന്നത്. 36 മാസകാലമാണ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നത്.  രാവിലെ മുതല്‍ വാഹനങ്ങള്‍ ഇവിടെ കൂടി ഇഴഞ്ഞാണ് നീങ്ങുന്നത്. ഒരാഴ്ച മുന്‍പാണ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.വലിയ വാഹങ്ങള്‍ തുറവൂരില്‍ നിന്നും ചാവടി റോഡു വഴിയും, കിഴക്ക് തൈക്കാട്ടുശ്ശേരി വഴിയും അരൂരിലെത്തുന്ന വിധം തിരിച്ചു വിട്ടാല്‍ ശതാഗതക്കുരുക്കിനും അപകടങ്ങള്‍ക്ക് പരിഹാരമാകും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണ സാമഗ്രികളും, അസംസ്‌കൃത വസ്തുക്കളും ശേഖരിക്കുന്ന ഏക്കറുകണക്കിന് സ്ഥലമുള്ള യാര്‍ഡ് പുത്തന്‍ ചന്തയില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നും ദിനം പ്രതി നൂറ് കണക്കിന് ടോറസ് ലാറികളാണ് പദ്ധതി പ്രദേശത്തേയ്‌ക്ക് ലോഡുമായി പോകുന്നത്. പൂഴി വിരിച്ച യാര്‍ഡില്‍ നിന്ന് വരുന്ന ടോറസ് ലോറികളുടെ ടയറുകളില്‍ പറ്റി വരുന്ന പൂഴി ദേശീയ പാതയില്‍ ഘനത്തില്‍ പറ്റിപ്പിടിച്ച് പോടി ശല്യവും അപകടങ്ങളും ഉണ്ടാകുന്നത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അശോക് ബില്‍ഡ് കോ ണ്‍ എന്ന കമ്പനിയാണ് ആകാശപ്പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. പണി പൂര്‍ത്തിയാക്കുന്ന കാലയളവിനുള്ളില്‍ എത്ര മനുഷ്യജീവനുകള്‍ ബലി നല്‍കേണ്ടിവരും എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Tags: alappuzhahighwayദേശീയപാത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.