Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കളരിപ്പയറ്റ് ദേശീയ ഗെയിംസില്‍

കളരിത്തറകളിലും അങ്കത്തട്ടുകളിലും മാത്രം പയറ്റിത്തെളിഞ്ഞ കളരിപ്പയറ്റ് ഇനി ദേശീയ ഗെയിംസിന്റെ ഭാഗം. കേണല്‍ ഗോദവര്‍മ രാജ 1958ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗത്വം നല്കിയ കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനം തലമുറ മാറ്റത്തിലൂടെ ദേശീയ തലത്തിലേക്ക് വളര്‍ന്നപ്പോള്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചു. 2015ല്‍ ദേശീയ അംഗീകാരം ലഭിച്ച ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെ പ്രവര്‍ത്തനമാണ് ഇന്നത്തെ നേട്ടത്തിന് അടിസ്ഥാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 10:34 pm IST
inSports

തിരുവനന്തപുരം: കളരിത്തറകളിലും അങ്കത്തട്ടുകളിലും മാത്രം പയറ്റിത്തെളിഞ്ഞ കളരിപ്പയറ്റ് ഇനി ദേശീയ ഗെയിംസിന്റെ ഭാഗം. കേണല്‍ ഗോദവര്‍മ രാജ 1958ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗത്വം നല്കിയ കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനം തലമുറ മാറ്റത്തിലൂടെ ദേശീയ തലത്തിലേക്ക് വളര്‍ന്നപ്പോള്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചു. 2015ല്‍ ദേശീയ അംഗീകാരം ലഭിച്ച ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെ പ്രവര്‍ത്തനമാണ് ഇന്നത്തെ നേട്ടത്തിന് അടിസ്ഥാനം.

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ദീര്‍ഘനാളത്തെ പഴക്കമുണ്ട്. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലും 2020ല്‍ ആസാമില്‍ നടന്ന ഖേലോ ഇന്ത്യയിലും കളരിപ്പയറ്റിനെ പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം 2021ല്‍ ഹരിയാനയില്‍ നടന്ന ഖേലോ ഇന്ത്യ അണ്ടര്‍ 18 യൂത്ത് ഗെയിംസിലും 2022ല്‍ ഗ്വാളിയോറില്‍ നടന്ന യൂത്ത് ഗെയിംസിലും കളരിപ്പയറ്റ് മത്സരയിനമായിരുന്നു.

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയുടെയും സൂക്ഷ്മ നിരീക്ഷണം കളരിപ്പയറ്റിനെ മത്സരയിനമായി ഉള്‍പ്പെടുത്തുന്നതിന് ഏറെ സഹായകരമായെന്ന് ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അഡ്വ. പൂന്തുറ സോമന്‍ പറഞ്ഞു. ദേശീയ തലത്തിലെ ഈ അംഗീകാരം കളരിപ്പയറ്റിന് രാജ്യാന്തര മത്സരങ്ങളിലേക്കുള്ള വാതില്‍ തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു.  കളരിപ്പയറ്റിനെ ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്താന്‍ കേരള കായിക കാര്യാലയത്തില്‍ നിന്ന് ശിപാര്‍ശ ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: indiaAtകളരിയഭ്യാസംദേശീയ ഗെയിംസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

India

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.