Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍കോട് സ്‌പെഷല്‍ ക്രൈം സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമെന്ന് ആക്ഷേപം

. സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമായതോടെ കവര്‍ച്ച ഉള്‍പ്പെടെയുള്ള പലകേസുകളിലും പ്രതികളെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നു. ജില്ലയിലെ വിവിധ കേസുകളുടെ അന്വേഷണം വേഗത്തിലാക്കാനും പ്രതികളെ കണ്ടെത്താനുമാണ് സ്‌ക്വാഡ്‌ രൂപീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 08:33 pm IST
in Kerala

ഉദുമ (കാസര്‍കോട്): ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌പെഷല്‍ ക്രൈം സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമെന്ന് ആക്ഷേപം. സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമായതോടെ കവര്‍ച്ച ഉള്‍പ്പെടെയുള്ള പലകേസുകളിലും പ്രതികളെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നു. ജില്ലയിലെ വിവിധ കേസുകളുടെ അന്വേഷണം വേഗത്തിലാക്കാനും പ്രതികളെ കണ്ടെത്താനുമാണ് സ്‌ക്വാഡ്‌ രൂപീകരിച്ചത്. വിവിധ കേസുകളുടെ അന്വേഷണങ്ങളില്‍ മികവ് പുലര്‍ത്തുന്ന എസ്‌ഐ, എഎസ്‌ഐ, സീനിയര്‍ സിവില്‍ഓഫീസര്‍, സിവില്‍ ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു സ്‌ക്വാഡ് രൂപീകരിച്ചിരുന്നത്.  

സ്‌ക്വാഡില്‍ അംഗങ്ങളാകുന്നവരില്‍ ഏറെയും ഇത്തരം കേസുകളില്‍ മികവ് തെളിയിച്ചവരാണ്. ജില്ലാ പോലീസ് മേധാവിയുടെയും സബ്ഡിവിഷനിലെ ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലുണ്ടായിരുന്ന സ്‌പെഷ്യല്‍ ക്രൈം സ്‌ക്വാഡിലെ അംഗങ്ങളില്‍ പലരും സ്ഥലം മാറി പോവുകയും വിരമിക്കുകയും ചെയ്തതോടെയാണ് സ്‌ക്വാഡ് നിര്‍ജീവമായത്. മഞ്ചേശ്വരം, കുമ്പള എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും അടുത്തിടെയായി കവര്‍ച്ച നടന്നിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മീയപദവില്‍ പോലീസിന് നേരെയുണ്ടായ അതിക്രമങ്ങളില്‍ പ്രധാന പ്രതിയെ ഇതുവരെ പിടികൂടാനായില്ല. ബൈക്കുകളിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന കേസുകളില്‍ തുമ്പുണ്ടാക്കാനോ ഒരുപ്രതിയെപോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നമ്പര്‍പ്ലേറ്റില്ലാത്ത സ്‌കൂട്ടറിലാണ് കവര്‍ച്ചാ സംഘം എത്തുന്നത്. ഒറ്റയ്‌ക്കു നടന്നു പോകുന്ന സ്ത്രീകളുടെയും കടകളില്‍ ഉണ്ടാകുന്ന സ്ത്രീകളുടെയും മാലയാണ് പതിവായി സംഘം തട്ടിയെടുത്ത് രക്ഷപ്പെടുന്നത്.  

ഇത്തരം കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ പ്രതികളെ പിടികൂടാനാകും.  നിരീക്ഷണ ക്യാമറകള്‍ ദിവസങ്ങളോളം പരിശോധിക്കുകയും സംശയമുള്ളവരെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമെ പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. നിലവില്‍ റജിസ്റ്റര്‍ ചെയ്ത കവര്‍ച്ച ഉള്‍പ്പെടെയുള്ള ക്രൈംകേസുകള്‍ അതത് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.സ്‌ക്വാഡിലേക്കായി മറ്റു സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരെ നിയമിച്ചാല്‍ അവിടത്തെ പ്രവര്‍ത്തനങ്ങളെ കൂടി ബാധിക്കുകയും ചെയ്യുന്നു. സ്റ്റേഷനുകളിലെ ജോലിത്തിരിക്കിനിടെ ഒരേ കേസിന്റെ  പിന്നാലെ പോകാന്‍ പോലീസുകാര്‍ക്കു സാധിക്കുന്നില്ല. ഇത്തരം കേസുകളുടെ അന്വേഷണം ക്രൈം സ്‌ക്വാഡുകള്‍ക്കു നല്‍കണമെന്ന ആവശ്യം ഉയരുകയാണ്.  

Tags: crimeSquadഐഎസ്കേരള പോലീസ്നിര്‍മാണ പ്രവര്‍ത്തനംKasaragod
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.