Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദി കേരള സ്റ്റോറി 150 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു; മതമില്ലാത്ത തീവ്രവാദത്തെക്കുറിച്ചാണ് ചിത്രമെന്ന് ആദ ശര്‍മ്മ

രണ്‍ബീര്‍ കപൂറിന്റെ തു ജൂതി മെയ്ന്‍ മക്കാറിന്റെ വരുമാനം കേരള സ്റ്റോറി ഉടന്‍ മറികടക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 06:45 pm IST
inEntertainment

 സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി 150 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ നിന്ന് 147.04 കോടി രൂപയാണ് ചിത്രം നേടിയിട്ടുളളത്.  

മതപരിവര്‍ത്തനത്തെ ആസ്പദമാക്കി ഒരുക്കിയ  ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദത്തില്‍ പെട്ടിരുന്നു. ആദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇന്ത്യയില്‍ ഈ മാസം 5നും മറ്റ് 37 രാജ്യങ്ങളില്‍ 12 നും റിലീസ് ചെയ്തു.

രണ്‍ബീര്‍ കപൂറിന്റെ തു ജൂതി മെയ്ന്‍ മക്കാറിന്റെ വരുമാനം കേരള സ്റ്റോറി ഉടന്‍ മറികടക്കും. ടു ജൂതി മെയ്ന്‍ മക്കാര്‍ 44 ദിവസം കൊണ്ട് ആഭ്യന്തര ബോക്സ് ഓഫീസില്‍  173.90 കോടിയാണ് നേടിയത്.

‘ഐഎസ്‌ഐഎസ്  ക്യാമ്പുകളില്‍ ചേരാന്‍  ഇസ്ലാമിനെ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് സിനിമ പറയുന്നു. അതുകൊണ്ട് സിനിമ ഇസ്ലാമിനെ കുറിച്ചുള്ളതാണെന്ന് കരുതുന്നത് തെറ്റാണ്. കേരള സ്റ്റോറി മതത്തെക്കുറിച്ചുളളതല്ല, മതമില്ലാത്ത തീവ്രവാദത്തെക്കുറിച്ചാണ്. എന്റെ മതത്തില്‍ എനിക്ക് വളരെ വിശ്വാസമുണ്ട്. അതിനാല്‍ ഞാന്‍ ഒരിക്കലും മറ്റൊരാളുടെ മതത്തെ താഴ്‌ത്തിക്കാണിക്കില്ല. എല്ലാ മതങ്ങള്‍ക്കും അഭയം നല്‍കുന്ന ഒരു രാജ്യത്താണ് നാമെല്ലാവരും ജീവിക്കുന്നത് -നായിക ആദ ശര്‍മ്മ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിപുല്‍ ഷാ നിര്‍മ്മിച്ച ദി കേരള സ്റ്റോറി, കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ മതം മാറാന്‍ നിര്‍ബന്ധിതരാക്കിയതും ഭീകര സംഘടനയായ ഐസിസില്‍ എത്തിച്ചതും എങ്ങനെയെന്ന് പറയുന്നു. പശ്ചിമ ബംഗാളില്‍ ചിത്രം നിരോധിക്കുകയും ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകള്‍ പ്രദര്‍ശനം നിര്‍ത്തിവയ്‌ക്കുകയും ചെയ്തു. മറുവശത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ഏതാനും സംസ്ഥാനങ്ങള്‍ ചിത്രത്തിന് നികുതി ഇളവ് നല്‍കി.

ദി കേരള സ്റ്റോറിയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് കാട്ടി കേരള സ്റ്റോറി നിര്‍മ്മാതാക്കള്‍ നല്‍കിയ  ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതി  ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളില്‍ നിന്ന് മറുപടി തേടി.

Tags: keralahinduislamistsShort Filmcinemaകഥമുസ്ലീം ജനസംഖ്യദ കേരള സ്‌റ്റോറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.