Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാടാമ്പുഴ ക്ഷേത്രം വക ഡയാലിസിസ് സെന്‍റര്‍ തുറന്നു; ദിവസം 100 പേര്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കാനുള്ള സൗകര്യം

'മാനവസേവയാണ് യഥാര്‍ത്ഥ മാധവസേവ' എന്ന് വിശ്വസിക്കുന്നവരാണ് കാടാമ്പുഴ ക്ഷേത്രത്തിന്റെ ദേവസ്വം ഭാരവാഹികള്‍. അതുകൊണ്ട് തന്നെയാണ് ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ചെറിയ ക്ലിനിക്കിന് പകരം ഒരു ഡയാലിസിസ് കേന്ദ്രം തുടങ്ങാന്‍ ആലോചിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു അത്യാധുനിക കിഡ്നി മാറ്റിവെയ്‌ക്കല്‍ കേന്ദ്രമായി(നെഫ്രോളജി സെന്‍റര്‍) ഇതിനെ മാറ്റുകയാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 06:38 pm IST
inKerala

കാടാമ്പുഴ: ‘മാനവസേവയാണ് യഥാര്‍ത്ഥ മാധവസേവ’ എന്ന് വിശ്വസിക്കുന്നവരാണ് കാടാമ്പുഴ ക്ഷേത്രത്തിന്റെ ദേവസ്വം ഭാരവാഹികള്‍. അതുകൊണ്ട് തന്നെയാണ് ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ചെറിയ ക്ലിനിക്കിന് പകരം ഒരു ഡയാലിസിസ് കേന്ദ്രം തുടങ്ങാന്‍ ആലോചിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു അത്യാധുനിക കിഡ്നി മാറ്റിവെയ്‌ക്കല്‍ കേന്ദ്രമായി(നെഫ്രോളജി സെന്‍റര്‍) ഇതിനെ മാറ്റുകയാണ് ലക്ഷ്യം. 

ദിവസേന 100 പേര്‍ക്ക് സൗജന്യ ഡയാലിസിസ്

1988 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മാശുപത്രിയുടെ തുടര്‍ച്ചയായി നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നല്‍കുകയാണ് ലക്ഷ്യം. 25 മെഷീന്‍ ഉള്‍പ്പെടുന്ന ഡയാലിസിസ് സംവിധാനമാണ് ഉള്ളത്. ഇത് നാല് ഷിഫ്റ്റിലായി പ്രവര്‍ത്തിപ്പിച്ച് ദിവസേന 100 പേര്‍ക്ക് ഡയാലിസിസ് സേവനം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. 

കാടാമ്പുഴ ക്ഷേത്രത്തെപ്പറ്റി ഒരല്‍പം

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 134 ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ക്ഷേത്രമാണ് കാടാമ്പുഴ ക്ഷേത്രം. മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിലാണ് കാടാമ്പുഴ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള പാർവ്വതി ആയി ഇവിടെ ആരാധിയ്‌ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല. പകരം, ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. കിരാതപാർവ്വതീദേവിയുടെ ഉഗ്രഭാവം കുറയ്‌ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിത്തീർക്കുകയും ചെയ്തു എന്നാണു വിശ്വാസം.ഇവിടത്തെ ‘പൂമൂടൽ’, ‘മുട്ടറുക്കൽ’ എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്. ഇവ നടത്തി പ്രാർഥിച്ചാൽ തടസങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. 

ക്ഷേത്ര ഭരണസമിതിയും ഭക്തരും ചേര്‍ന്ന് ഉയര്‍ത്തിയത് 10 കോടിയുടെ ഡയാലിസിസ് സെന്‍റര്‍ 

ക്ഷേത്ര ഭരണസമിതിയും ഭക്തരും ചേര്‍ന്നാണ് ഡയാലിസിസ് സെന്‍ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൂടാതെ ചില ബിസിനസ് സ്ഥാപനങ്ങളുടെയും സഹായം ലഭിച്ചു. സാധാരണ ഭക്തര്‍ പോലും വന്‍തോതില്‍ സംഭാവന ചെയ്തു. ഒരു ഭക്തന്‍ ആംബുലന്‍സ് നല്‍കി. മറ്റൊരു ഭക്തന്‍ ഡയാലിസിസ് യന്ത്രം നല്‍കി. 

തിരുവനന്തപുരത്തെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് വലിയ സഹായം വാഗ്ദാനം ചെയ്തു. ശോഭാഗ്രൂപ്പും ധനസഹായം നല്‍കി. സാധാരണഭക്തരും വലിയൊരു സഹായമാണ് ചെയ്തതെന്ന് കാടാമ്പുഴ ദേവസ്വം ഭാരവാഹികള്‍ പറയുന്നു. 

ഒരു കിഡ്നിയുെട രൂപത്തിലാണ് ഡയാലിസിസ് സെന്‍റര്‍ പണിതിരിക്കുന്നത്. പത്ത് കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചെലവായത്. 

Tags: ക്ഷേത്രംmalappuramകാടാമ്പുഴ ഡയാലിസിസ്കാടാമ്പുഴ ക്ഷേത്രംസൗജന്യ ഡയാലിസിസ്മലബാര്‍ ദേവസ്വം ബോര്‍ഡിസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.