Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൗസ്‌ബോട്ട് പരിശോധന പ്രഹസനമായി; സഞ്ചാരികളുടെ തിരക്കേറി

ആലപ്പുഴയില്‍ നടത്തിയ ഹൗസ്‌ബോട്ട് പരിശോധന പ്രഹസനമായി. രേഖകള്‍ ഇല്ലാത്ത ബോട്ടുകള്‍ ഭൂരിപക്ഷവും ഇവിടെ നിന്ന് കടത്തി. പരിശോധനകള്‍ കഴിയുമ്പോള്‍ രേഖകളില്ലാത്ത ഹൗസ്‌ബോട്ടുകള്‍ തിരികെ എത്തിക്കും. ഇപ്പോഴും ചില അനധികൃതബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 09:06 pm IST
inKerala

ആലപ്പുഴ : താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നടത്തിയ ഹൗസ്‌ബോട്ട് പരിശോധന പ്രഹസനമായി. രേഖകള്‍ ഇല്ലാത്ത ബോട്ടുകള്‍ ഭൂരിപക്ഷവും ഇവിടെ നിന്ന് കടത്തി. മുന്‍കാലങ്ങളിലും ഇത്തരത്തില്‍ എവിടെയെങ്കിലും അപകടങ്ങള്‍ നടത്തുമ്പോള്‍ ആലപ്പുഴയിലെ കായല്‍ടൂറിസം മോഖലയില്‍ പരിശോധന നടത്തും.

ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാം പഴയപടിയാകും. ഇത്തവണയും വ്യത്യസ്ഥമാകാനിടയില്ലെന്നാണ് ആക്ഷേപം. പരിശോധനകള്‍ കഴിയുമ്പോള്‍ രേഖകളില്ലാത്ത ഹൗസ്‌ബോട്ടുകള്‍ തിരികെ എത്തിക്കും. ഇപ്പോഴും ചില അനധികൃതബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. താനൂര്‍ ബോട്ടപകടം കഴിഞ്ഞ് ഒരാഴ്ചയാകുമ്പോള്‍ കായലോരമേഖലയില്‍ വിനോദസഞ്ചാരികള്‍ക്കു കുറവൊന്നുമില്ല. വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെത്തി.  

ഹൗസ്‌ബോട്ടുകള്‍ക്ക് പുറമെ, ഉല്ലാസ ബോട്ടുകള്‍ക്കും, ശിക്കാര വള്ളങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. വേനലവധിക്കാലം അവസാനിക്കാറായതിനാലാണ് തിരക്ക് വര്‍ദ്ധിച്ചത്. ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചാണ് ഇപ്പോള്‍ സഞ്ചാരികളുടെ യാത്ര. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് അധികമായി സഞ്ചാരികള്‍ എത്തുന്നത്.  

ലൈഫ് ജാക്കറ്റ് ധരിച്ച്  യാത്ര ചെയ്യുന്നതില്‍ പലരും അസൗകര്യം പറയുന്നുണ്ടെങ്കിലും പരിശോധന ഭയന്ന് നിര്‍ബന്ധിച്ച് ജാക്കറ്റ് ധരിപ്പിക്കുന്നുണ്ട്.

Tags: കേരള സര്‍ക്കാര്‍alappuzhaഹൗസ് ബോട്ട്കായൽ ടൂറിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.