Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പുനരധിവാസ ഗ്രാമത്തിന്റെ പണി മെല്ലെപ്പോക്കില്‍

10 മാസത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2020 ജൂലൈ 4ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് പുനരധിവാസ ഗ്രാമത്തിന് തറക്കല്ലിട്ടത്. 10 മാസം കഴിഞ്ഞിട്ടും ഒരു കല്ല് പോലും അതിനോട് ചേര്‍ത്ത് വച്ചില്ല. 2022 മേയ് 25നാണ് കരാര്‍ ഒപ്പുവച്ച് നിര്‍മാണം തുടങ്ങിയത്. ഈമാസം 24നുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാറില്‍ വ്യവസ്ഥചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 05:00 am IST
in Kerala

ബോവിക്കാനം: മുളിയാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതപുനരധിവാസ ഗ്രാമത്തിന്റെ പണി മെല്ലെപ്പോക്കില്‍. 10 മാസത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2020 ജൂലൈ 4ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് പുനരധിവാസ ഗ്രാമത്തിന് തറക്കല്ലിട്ടത്. 10 മാസം കഴിഞ്ഞിട്ടും ഒരു കല്ല് പോലും അതിനോട് ചേര്‍ത്ത് വച്ചില്ല. 2022 മേയ് 25നാണ് കരാര്‍ ഒപ്പുവച്ച് നിര്‍മാണം തുടങ്ങിയത്. ഈമാസം 24നുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാറില്‍ വ്യവസ്ഥചെയ്തത്.  

അതിനുള്ളില്‍ പണി തീരില്ലെന്നു തീര്‍ച്ചയാണ്. കൂടുതല്‍സമയം നീട്ടി നല്‍കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. കരാര്‍ കാലാവധി തീരാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ 50 ശതമാനം പണിപോലും പൂര്‍ത്തിയായില്ല. 6 മാസം കൂടി സമയം നീട്ടിക്കൊടുത്താലുംപണി പൂര്‍ത്തിയാക്കുന്ന കാര്യം സംശയമാണ്. കാസര്‍കോട് വികസനപാക്കേജില്‍ നിന്ന് അനുവദിച്ച 4.17 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിര്‍മാണം നടത്തുന്നത്. രാജ്യത്ത് തന്നെ മാതൃകയാകുന്ന രീതിയിലുള്ള പുനരധിവാസ ഗ്രാമം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇവിടെ ഒരുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.  

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വിട്ടു നല്‍കിയ മുളിയാര്‍ മുതലപ്പാറയിലെ 25 ഏക്കര്‍ സ്ഥലമാണ് ഇതിന് തിരഞ്ഞെടുത്തത്. ദുരിത ബാധിതരുടെ സമ്പൂര്‍ണ പുനരധിവാസം സാധ്യമാകുന്ന രീതിയില്‍ കെയര്‍ ഹോം, ലൈബ്രറി, ഫിസിയോ തെറപ്പി റൂം, റിക്രിയേഷന്‍ മുറികള്‍, ക്ലാസ് മുറികള്‍, നൈപുണ്യ വികസന കേന്ദ്രം, പരിശോധന മുറികള്‍, താമസ സൗകര്യം എന്നിവയോട് കൂടിയതാണ് പുനരധിവാസ ഗ്രാമം. 58 കോടിരൂപയാണ് മൊത്തം ചെലവ് കണക്കാക്കിയത്. ആദ്യഘട്ടത്തിനുളള 4.17 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചത്.  സമയത്ത് സ്ഥലം കൈമാറുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടും നിര്‍മാണം ഇഴയുന്നതിന് മറുപടി പറയേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പണികരാറെടുത്തത്. പണി എവിടെ വരെയായി, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സല്‍റ്റിങ്ആന്‍ഡ് ഹൈഡ്രോതെറപ്പി ബ്ലോക്ക് എന്നിവയാണ്ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്.  

ഇതില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്കിന്റെ കോണ്‍ക്രീറ്റ്പൂര്‍ത്തിയായി. രണ്ടാമത്തെകെട്ടിടത്തിന്റെ തൂണ്‍ നിര്‍മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ കോണ്‍ക്രീറ്റ്, ഭിത്തി നിര്‍മാണം, പ്ലാസ്റ്ററിങ്, വയറിങ്, പ്ലമിങ് തുടങ്ങിയ പണികള്‍ ബാക്കിയാണ്.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും അവരുടെ കുടുംബങ്ങളും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതി അനന്തമായി നീളുമ്പോള്‍ ആപ്രതീക്ഷകള്‍ക്കും മങ്ങലേല്‍ക്കുകയാണ്.  

തങ്ങളുടെ കാലശേഷം ദുരിതബാധിതരായ മക്കളെ ആര് നോക്കുമെന്ന മാതാപിതാക്കളുടെ ആശങ്കയ്‌ക്ക് ഉത്തരമായിരുന്നു ഈപുനരധിവാസ ഗ്രാമം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ദുരിതബാധിതരായ മക്കളെ ഇവിടേക്ക് മാറ്റാമെന്നു പ്രതീക്ഷിച്ച ഒട്ടേറെ മാതാപിതാക്കളുണ്ട്. നിര്‍മാണം വൈകുമ്പോള്‍ അവരുടെ കാത്തിരിപ്പും നീളുകയാണ്.

Tags: keralakasargodvillageഎന്‍ഡോസള്‍ഫാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

പുതിയ വാര്‍ത്തകള്‍

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.