Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്തോ- യൂറോപ്യൻ യൂണിയൻ കൗൺസിൽ യോഗം: രാജീവ് ചന്ദ്രശേഖര്‍ അടക്കം മൂന്നംഗ കേന്ദ്ര മന്ത്രിതല സംഘം ബ്രസ്സൽസിലേക്ക്

ബ്രസ്സല്‍സില്‍ നടക്കുന്ന ഒന്നാമത് ഇന്തോ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻ്റ് ടെക്നോളജി കൗൺസിൽ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിമാരായ ഡോ. എസ്. ജയശങ്കർ, പിയുഷ് ഗോയൽ, രാജീവ് ചന്ദ്രശേഖർ എന്നിവര്‍ പങ്കെടുക്കും. മൂന്നംഗ കേന്ദ്ര മന്ത്രി സഭാ പ്രതിനിധി സംഘം തിങ്കളാഴ്ച ബൽജിയത്തിലേക്ക് യാത്ര തിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2023, 11:02 pm IST
inIndia

.ന്യൂദൽഹി: ബ്രസ്സല്‍സില്‍ നടക്കുന്ന ഒന്നാമത് ഇന്തോ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻ്റ് ടെക്നോളജി കൗൺസിൽ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിമാരായ ഡോ. എസ്. ജയശങ്കർ,  പിയുഷ് ഗോയൽ,  രാജീവ് ചന്ദ്രശേഖർ എന്നിവര്‍ പങ്കെടുക്കും.  മൂന്നംഗ കേന്ദ്ര മന്ത്രി സഭാ പ്രതിനിധി സംഘം തിങ്കളാഴ്ച ബൽജിയത്തിലേക്ക് യാത്ര തിരിക്കും.  

മെയ് 16ന് ബ്രസ്സൽസി ലാണ് സമ്മേളനം.  വ്യാപാര, സാങ്കേതിക, സുരക്ഷാ മേഖലകളിൽ  ഇന്ത്യയും യൂറോപ്യൻ യൂണിയൻ രാഷ്‌ട്രങ്ങളും  തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ദ് ലെയർ എന്നിവർ സംയുക്തമായി 2022 ഏപ്രിലിൽ രൂപം കൊടുത്തതാണ് ഇന്തോ-ഇയു ട്രേഡ് ആൻറ് ടെക്നോളജി കൗൺസിൽ .  

ബ്രസ്സൽസ് സമ്മേളനത്തിന്റെ ഡിജിറ്റൽ ഗവർണൻസ് ആൻ്റ് ഡിജിറ്റൽ കണക്റ്റിവിറ്റി, സ്ട്രാറ്റജിക് സാങ്കേതിക വിദ്യകൾ, ഗ്രീൻ ആൻറ് ക്ലീൻ ടെക്നോളജി, വ്യാപാര – നിക്ഷേപ മേഖലകൾ മുതലായ സെഷനുകളിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും. യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റുമാരായ മാർഗെരതെ വെസ്റ്റി ജസ്, വലെയ്സ് ഡോംബ്രൊവ്സ്കിസ് എന്നിവർ സെഷനുകൾ നയിക്കും.  ബൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ദ് ക്രു, യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ദ് ഡെയർ എന്നിവരുമായും ഇന്ത്യൻ മന്ത്രിതല സംഘം പ്രത്യേക ചർച്ച നടത്തും. ല്യുവനിൽ പ്രവർത്തിക്കുന്ന സെമികണ്ടക്ടർ രംഗത്തെ പ്രമുഖ ഗവേഷണ വികസന കേന്ദ്രമായ ഐഎംഇസിയും രാജീവ് ചന്ദ്രശേഖർ സന്ദർശിക്കും.

Tags: സന്ദര്‍ശനംയോഗംRajeev Chandrasekharമന്ത്രി രാജീവ് ചന്ദ്രശേഖര്‍ഇന്തോ- യൂറോപ്യൻ യൂണിയൻ കൗൺസിൽ യോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.