Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ഫെഡ് നോക്കുകുത്തി; കയര്‍പിരി മേഖല സ്തംഭിച്ചു

കയര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് കയര്‍ഫെഡ് സംഭരണം നിര്‍ത്തി, കയര്‍പിരി മേഖലയില്‍ പ്രതിസന്ധി രൂക്ഷം. സംഘങ്ങളിലും തൊഴിലാളികളുടെ വീടുകളിലും ആയിരകണക്കിന് ക്വിന്റല്‍ കയറാണ് കെട്ടികിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2023, 09:47 pm IST
inKerala

ആലപ്പുഴ: കയര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് കയര്‍ഫെഡ് സംഭരണം നിര്‍ത്തി, കയര്‍പിരി മേഖലയില്‍ പ്രതിസന്ധി രൂക്ഷം. സംഘങ്ങളിലും തൊഴിലാളികളുടെ വീടുകളിലും ആയിരകണക്കിന് ക്വിന്റല്‍ കയറാണ് കെട്ടികിടക്കുന്നത്.കയര്‍ സഹകരണസംഘങ്ങള്‍  ഭൂരിപക്ഷവും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെങ്കിലും സര്‍ക്കാര്‍ ഇടപടലും ഉണ്ടാകുന്നില്ല.

കയര്‍ഫെഡ് സംഘങ്ങളി ല്‍ നിന്നും കയര്‍ സംഭരണം നിര്‍ത്തിയിട്ട് മൂന്നുമാസമായി. ഫെബ്രുവരി 20 വരെയാണ് കയര്‍ ഫെഡ് കയര്‍ സംഭരിച്ചത്. കെട്ടി കിടക്കുന്ന കയര്‍ വിറ്റഴിച്ചതിന് ശേഷം സംഘങ്ങളില്‍ നിന്നും സംഭരിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവാണ് പ്രതിസന്ധിക്കു കാരണം. ഇക്കാരണത്താാല്‍ സംഘങ്ങളിലും തൊഴിലാളികളുടെ വീടുകകളിലും ആയിരകണക്കിന് കിന്റല്‍ കയര്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്. കയര്‍ മേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന ആയിരകണക്കിന് തൊഴിലാളികളും ദുരിതത്തിലായി. സ്ത്രീകളാണ് ഈ രംഗത്ത് കൂടുതലും പണിയെടുക്കുന്നത്.

സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയറിന്റെ വിലയും  ഒക്ടോബര്‍ മുതല്‍ കുടിശികയാണ്. കയര്‍ സംഭരണം നടക്കാതായതോടെ സംഘങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യമാണ്. കയര്‍ സംഭരണം എപ്പോള്‍ പുനരാരംഭിക്കുമെന്ന് കയര്‍ ഫെഡിനും

പറയാനാവുന്നില്ല. വ്യവസായവകുപ്പും കണ്ണടയ്‌ക്കുകയാണെന്ന് തൊഴിലാളികളും, ചെറുകിട സംഘങ്ങളും വിമര്‍ശിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള തൊഴില്‍ മേഖലയാണ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം കടുത്ത പ്രതിസന്ധി നേരിടുന്നത്.

Tags: keralacoir corpoarationcoirfed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.