Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഇഐആര്‍ സിസ്റ്റം 17 മുതല്‍ രാജ്യവ്യാപകമായി പ്രവര്‍ത്തനമാരംഭിക്കും

മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്ന സേവനമാണ് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രി (സിഇഐആര്‍) സിസ്റ്റം. നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യാനും ട്രാക് ചെയ്യാനുമായുള്ള സംവിധാനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 14, 2023, 08:53 pm IST
in India

ന്യൂദല്‍ഹി: നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമായി കേന്ദ്ര സര്‍ക്കാന്‍ രാജ്യവ്യാപകമായി പുതിയ സംവിധാനമാരംഭിക്കുന്നു. മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്  പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്ന സേവനമാണ് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രി (സിഇഐആര്‍) സിസ്റ്റം. മെയ് 17ന് സിസ്റ്റം രാജ്യവ്യാപകമായി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

നേരത്തെ തന്നെ രാജ്യത്ത് വിവിധയിടങ്ങളില്‍ സിഇഐആര്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 2019 സപ്തംബറില്‍ ദാദ്ര-നഗര്‍ ഹവേലി, ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും ഡിസംബറില്‍ ദല്‍ഹിയിലും സിഇആര്‍ പ്രവര്‍ത്തനം തുടങ്ങി. നഷ്ടമായ മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാന്‍ സഹായിക്കും എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പ്രൊജക്ട് ബോര്‍ഡ് ചെയര്‍മാനുമായ രാജ്കുമാര്‍ ഉപാധ്യായ പറഞ്ഞു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് രാജ്യത്തെ എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെയും ഐഎംഇഐ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് സിഇഐആര്‍ രാജ്യവ്യാപകമായി പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലാക്ക്ലിസ്റ്റ് ചെയ്ത മൊബൈല്‍ ഉപകരണങ്ങളുടെ വിവരങ്ങള്‍ എല്ലാ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്കിടയിലും പങ്കിടുന്ന ഒരു കേന്ദ്ര സംവിധാനമായും സിഇഐആര്‍ പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് മാറിയാലും ഏതെങ്കിലും ഒരു നെറ്റ്വര്‍ക്കില്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപകരണങ്ങള്‍ മറ്റ് നെറ്റ്വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കില്ല.  

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പോലീസ് സ്‌റ്റേഷനില്‍ നല്കിയ പരാതിയുടെ പകര്‍പ്പിനൊപ്പം ആവശ്യമായ രേഖകള്‍ സഹിതം സിഇഐആറില്‍ അപേക്ഷ നല്കണം. അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യും. പിന്നീട് രാജ്യത്തുള്ള ഒരു സിം കാര്‍ഡും ഇതില്‍ ഉപയോഗിക്കാന്‍ കഴിയില്ല.

Tags: indiaസാങ്കേതികംമൊബൈല്‍ ഫോണ്‍സിഇഐആര്‍ സിസ്റ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.