Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുഭക്തിയുടെ മാഹാത്മ്യം

ഗുരുവായ സൂര്യനില്‍ നിന്ന് ശിഷ്യനായ ഹനുമാന്‍ വിദ്യ അഭ്യസിച്ചത് അത്യന്തം ക്ലേശങ്ങള്‍ സഹിച്ചായിരുന്നു. അദ്ദേഹം എല്ലാ വിദ്യകളിലും കലകളില്‍ പോലും അദ്വിതീയനായിരുന്നു. ചിരഞ്ജീവിയുമായി. അതാണ് ഗുരുഭക്തിയുടെ മഹത്വം. തന്റെ ഗുരുവായ ബൃഹസ്പതിയോട് ചന്ദ്രന്‍ കാട്ടിയ ഒരു വികൃതിയുടെ ഫലമാണ് ഇന്ന് മുഖത്തു തെളിഞ്ഞു കാണുന്ന കളങ്കം. അത് ഒരിക്കലും മായുകയില്ല തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2023, 04:29 pm IST
in Samskriti

മാടമ്പ് എന്‍.ജി. കാവാലം

ദാനശീലനും ധര്‍മിഷ്ഠനുമായ ദധ്യംഗ മഹര്‍ഷി ദേവേന്ദ്രനില്‍ നിന്ന് മധുവിദ്യ അഭ്യസിച്ചു. ഈ വിദ്യ മറ്റാര്‍ക്കെങ്കിലും പകര്‍ന്നു കൊടുത്താല്‍ മഹര്‍ഷിയുടെ തല തെറിച്ചു പോകും എന്ന ശപഥവുമുണ്ടായിരുന്നു. അശ്വനീകുമാരന്മാര്‍ ഈ വിദ്യ പഠിക്കാന്‍ മഹര്‍ഷിയെ സമീപിച്ചു. മഹര്‍ഷി ശപഥകാര്യം ധരിപ്പിച്ചു. വൈദ്യന്മാര്‍ പരിഹാരം കണ്ടു പിടിച്ചു. അശ്വനീകുമാരന്മാര്‍ മഹര്‍ഷിയുടെ തല വെട്ടി മാറ്റി, കുതിരത്തല വച്ചു പിടിപ്പിച്ച് മധുവിദ്യ അഭ്യസിച്ചു. കുതിരത്തല തെറിച്ചു പോയി. അതിനു ശേഷം അവര്‍ മഹര്‍ഷിയുടെ യഥാര്‍ഥ തല വച്ചു പിടിപ്പിച്ച് ജീവന്‍ തിരിച്ചു നല്കി. എന്നാലിന്ന് എന്തു കര്‍ശന നിയമമുണ്ടാക്കിയാലും ഏതു ഹീന കാര്യമായാല്‍പ്പോലും ചെയ്യാന്‍ ഉന്നതന്മാര്‍ക്കു പോലും മടിയില്ല.  

ആജന്മ ക്ഷത്രിയ വിരോധിയായിരുന്നു പരശുരാമ മഹര്‍ഷി. ബ്രാഹ്മണനാണെന്ന് നുണ പറഞ്ഞ് കര്‍ണന്‍ അദ്ദേഹത്തില്‍ നിന്ന് അസ്ത്രശസ്ത്ര വിദ്യകള്‍ നേടി. കര്‍ണന്‍, ബ്രാഹ്മണനല്ല, ക്ഷത്രിയനാണെന്ന് ഒരു സന്ദര്‍ഭത്തില്‍ പരശുരാമന് മനസ്സിലായി. അദ്ദേഹം കര്‍ണനെ ശപിച്ചു. ‘എന്നില്‍ നിന്ന് അഭ്യസിച്ച വിദ്യകളോരോന്നും നിനക്ക് സമയത്തു തോന്നാതെ പോകട്ടെ’ എന്നായിരുന്നു ശാപം. ഈ ശാപത്താല്‍ തന്നെ കര്‍ണന്റെ അന്ത്യവും സംഭവിച്ചു. ഗുരുവിനെ വഞ്ചിച്ച ശിഷ്യന്റെ അന്ത്യം അത്യന്തം ഖേദകരമായിരുന്നു.  

ഗുരുവായ സൂര്യനില്‍ നിന്ന് ശിഷ്യനായ ഹനുമാന്‍ വിദ്യ അഭ്യസിച്ചത് അത്യന്തം ക്ലേശങ്ങള്‍ സഹിച്ചായിരുന്നു. അദ്ദേഹം എല്ലാ വിദ്യകളിലും കലകളില്‍ പോലും അദ്വിതീയനായിരുന്നു. ചിരഞ്ജീവിയുമായി. അതാണ് ഗുരുഭക്തിയുടെ മഹത്വം. തന്റെ ഗുരുവായ ബൃഹസ്പതിയോട് ചന്ദ്രന്‍ കാട്ടിയ ഒരു വികൃതിയുടെ ഫലമാണ് ഇന്ന് മുഖത്തു തെളിഞ്ഞു കാണുന്ന കളങ്കം. അത് ഒരിക്കലും മായുകയില്ല തന്നെ.  

ഒരിക്കല്‍, ഗുരുക്കന്മാരായ സപ്തര്‍ഷികള്‍ ദ്വാരകയിലെത്തി. കൗമാരക്കാരായ യാദവന്മാര്‍ സാംബനെ ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച് ഇവള്‍ പ്രസവിക്കുന്നത് ആരോ, പെണ്ണോ എന്ന് പരിഹാസ രൂപത്തില്‍ ആരാഞ്ഞു. ‘ഇവള്‍ ഒരു ഇരുമ്പുലക്ക പ്രസവിക്കും അത് നിങ്ങളുടെ വംശനാശം വരുത്തും’ എന്ന് സപ്തര്‍ഷികള്‍ അവരെ ശപിച്ചു.  

ശാപം ഫലിച്ചു. സാംബന്‍, ഇരുമ്പുലക്ക പ്രസവിച്ചു. വംശനാശം ഭയന്ന് ഇരുമ്പുലക്ക രാകി പൊടിയാക്കി കടലില്‍ കലക്കി. എങ്കിലും അത് മുള്ളുകളുള്ള എരകപ്പുല്ലുകളായി തീരത്തു കിളിര്‍ത്തു. യുവാക്കളായ യാദവന്മാര്‍ മദ്യത്തിനടിമകളായി. ലഹരി മൂത്ത് ഈ പുല്ലു പറിച്ച് തമ്മില്‍ത്തല്ലി മരിച്ചു വീണു. എത്ര കഠിനമാണ് ഗുരുശാപത്തിന്റെ ഫലം! സ്ത്രീകളെയെല്ലാം കാട്ടാളന്മാര്‍ അപഹരിച്ചു. എങ്കിലും അവരെയൊന്നും അപായപ്പെടുത്താതെ സംരക്ഷിച്ചു. പിന്നീട് അധര്‍മം വര്‍ധിച്ച്, ദ്വാരക കടലില്‍ താഴ്ന്നു പോയതായി പറയുന്നു.

(തുടരും)

Tags: Hindu DharmaHindutva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.