Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏറ്റവും വലിയ നഷ്ടം ജനതാദളിനും കുമാരസ്വാമിയ്‌ക്കും; വൊക്കലിംഗ സമുദായത്തിലെ ആധിപത്യം നഷ്ടമായി

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നഷ്ടം ജനതാദളിനും എച്ച്.ഡി. കുമാരസ്വാമിയ്‌ക്കും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുമന്ത്രിസഭ പ്രഖ്യാപിച്ചപ്പോള്‍ ജെഡിഎസ് കിംഗ് മേക്കറാകുമെന്ന് എല്ലാവരും കരുതിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 10:32 pm IST
inIndia

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നഷ്ടം ജനതാദളിനും എച്ച്.ഡി. കുമാരസ്വാമിയ്‌ക്കും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുമന്ത്രിസഭ പ്രഖ്യാപിച്ചപ്പോള്‍ ജെഡിഎസ് കിംഗ് മേക്കറാകുമെന്ന് എല്ലാവരും കരുതിയിരുന്നു.  

എന്നാല്‍ 2018ല്‍ 18.3 ശതമാനം വോട്ടുകള്‍ നേടിയ ജനതാദളിന് 2023ല്‍ കിട്ടിയത് വെറും 13.3 ശതമാനം വോട്ടുകള്‍ മാത്രം. അഞ്ച് ശതമാനമാണ് വോട്ട് കുറഞ്ഞത്.  

ഇതിന് പിന്നില്‍ പാര്‍ട്ടിയുടെ താങ്ങും തണലുമായ  വൊക്കലിംഗ സമുദായം അവരെ കയ്യൊഴിഞ്ഞത് മൂലമാണെന്ന് പറയുന്നു. പ്രത്യേകിച്ചും പഴയ മൈസൂരു പ്രദേശത്താണ് ജെഡിഎസ് കൂടുതല്‍ തിരിച്ചടി നേരിട്ടത്.  

ജെ‍ഡിഎസിന്റെ തകര്‍ച്ച നേട്ടമാക്കിയത് കോണ്‍ഗ്രസാണന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 20നും 30നും ഇടയില്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് കരുതിയ ജെഡിഎസിന് വിജയിക്കാനായത് 19 സീറ്റുകളില്‍ മാത്രമാണ്.  2018ല്‍ 36 ശതമാനം വോട്ടു നേടിയ ബിജെപി ഏതാണ്ട് അതേ വോട്ട് ശതമാനം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ജനതാദളിന്റെ അപചയം മുതലെടുത്തതാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് പോലും കാരണമായത്. 

2018ല്‍ കോണ്‍ഗ്രസ് നേടിയ സീറ്റുകളുടെ പകുതിയോളം സീറ്റുകള്‍ നേടിയ ജെഡിഎസ് അന്ന് സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിപദം വരെ വിലപേശി വാങ്ങിയിരുന്നു. അന്ന് കുമാരസ്വാമിയാണ് മുഖ്യമന്ത്രിയായത്. ആ പാര്‍ട്ടിയാണ് ഇപ്പോള്‍ എല്ലാ തിളക്കവും നഷ്ടപ്പെട്ട് ചുരുങ്ങിപ്പോയത്. 

Tags: electionsകര്‍ണ്ണാടകജെഡിഎസ്എച്ച്. ഡി. കുമാരസ്വാമികര്‍ണ്ണാടക തെരഞ്ഞെടുപ്പ് 2023
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

Kerala

തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശന്‍, മതരാഷ്‌ട്രവാദികളല്ലെന്ന് വ്യാഖ്യാനം

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

India

ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 30% സ്ത്രീസംവരണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി

India

നമ്മൾ കഠിനാധ്വാനം ചെയ്യണം, ബംഗാളിൽ വിജയം ഉറപ്പാക്കണം: ബിജെപി എം. പിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.