Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതിയുടെ വാഹനം: ക്യാമറയില്‍ ഹെല്‍മെറ്റില്ലാതെ യുവാവ് ഓടിക്കുന്ന ചിത്രം; പിഴയിട്ട് ട്രാഫിക് പോലീസ്

കായംകുളം- തിരുവല്ല റൂട്ടില്‍ ഹെല്‍മറ്റില്ലാതെ മെയ് 8ന് യാത്രചെയ്തു എന്നതാണ് കുറ്റമായി രേഖപ്പെടുത്തിയിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 12:57 pm IST
inKerala
പിഴയിട്ട വാഹനം (ഇടത്), പത്മജയുടെ വാഹനം ( വലത്)

പിഴയിട്ട വാഹനം (ഇടത്), പത്മജയുടെ വാഹനം ( വലത്)

മാവേലിക്കര:  വീട്ടിലിരുന്ന യുവതിയുടെ ഇരുചക്ര വാഹനത്തിന് പിഴയിട്ട് ട്രാഫിക് പോലീസ്.  അതും  ഹെല്‍മിറ്റില്ലാതെ യുവാവ് വണ്ടിയോടിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിന്റെ പേരില്‍. മാവേലിക്കര പല്ലാരിമംഗലം പെരുമ്പനത്ത് വീട്ടില്‍ പത്മജാദേവിയുടെ വാഹനത്തിനാണ് നിയമലംഘനത്തിന് പിഴയിട്ടത്.  500 രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് പത്മജയുടെ ഫോണിലേക്ക് സന്ദേശം അയയ്‌ക്കുകയായിരുന്നു. കായംകുളം- തിരുവല്ല റൂട്ടില്‍ ഹെല്‍മറ്റില്ലാതെ മെയ് 8ന് യാത്രചെയ്തു എന്നതാണ് കുറ്റമായി രേഖപ്പെടുത്തിയിരുന്നത്. വാഹനത്തിന്റെ ചിത്രവും അയച്ചു കൊടുത്തു.

 മില്‍മ ജീവനക്കാരിയായ പത്മജ ദിവസവും മാവേലിക്കരയില്‍നിന്ന് ഹരിപ്പാട് വരെ സ്‌ക്കൂട്ടറിലാണ് പോകുന്നത്. അവിടെ ബന്ധുവീട്ടില്‍ വാഹനം വെച്ചശേഷം ബസ്സിലാണ് ഓഫീസിലേക്ക് പോകുകയാണ് പതിവ്. നിയമലംഘനം നടന്നു എന്നു പറയുന്ന സമയത്ത് സ്‌ക്കൂട്ടര്‍ ഹരിപ്പാട്ടെ വീട്ടില്‍ ഇരിക്കുകയായിരുന്നു.  ട്രാഫിക് പോലീസ് അയച്ചുകൊടുത്ത ഫോട്ടോയില്‍ പാന്റ് ഇട്ട യുവാവ് ഹെല്‍മന്റില്ലാതെ സ്‌ക്കൂട്ടറില്‍ പോകുന്ന ചിത്രമാണ് ഉള്ളത്.  പിഴയ്‌ക്ക് ആധാരമായ ചിത്രത്തില്‍ മറ്റോരു നിറത്തിലുള്ള മറ്റൊരു വാഹനമാണ് ഉണ്ടായിരുന്നത്. ചിത്രത്തിലെ  ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും വ്യക്തമല്ല.

കായംകുളം- തിരുവല്ല റൂട്ടില്‍ സ്‌കൂട്ടറില്‍ പോയിട്ടേ ഇല്ല. എന്നിട്ടും തനിക്ക് പിഴ ചുമത്തിയത് എന്തുകൊണ്ട് എന്നു മനസ്സിലാകുന്നില്ലന്ന് പത്മജാദേവി പറഞ്ഞു.

 തെറ്റായ ചെല്ലാന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം പോലീസ് സ്‌റ്റേഷനെ സമീപിച്ചിരിക്കുകയാണ് പത്മജ

Tags: Camera
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

Kerala

സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മന്ത്രി ഗണേഷ് കുമാര്‍

Kerala

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് നിലവാരമില്ലെന്ന് പൊലീസ്

Kerala

ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ; അഹമ്മദാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം
Kerala

നരഭോജി കടുവ കരുവാരക്കുണ്ടില്‍ തന്നെ ഉണ്ടെന്ന് സ്ഥിരീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.