Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെല്ലുവില വൈകുന്നു; വായ്‌പ തിരിച്ചടവ് പ്രതിസന്ധിയില്‍

പുഞ്ചക്കൃഷിയുടെ നെല്ലുസംഭരണം 98 ശതമാനം പൂര്‍ത്തിയായിട്ടും നെല്ല് വില കൃത്യമായി ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. 280 കോടിയിലേറെ രൂപയാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. സംഭരിച്ച നെല്ലിന്റെ വില മൂന്നുമാസത്തിലേറെയായിട്ടും കിട്ടാത്തതുമൂലം കാര്‍ഷികവായ്‌പയെടുത്ത കര്‍ഷകര്‍ വെട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 09:09 pm IST
inKerala

മങ്കൊമ്പ് : പുഞ്ചക്കൃഷിയുടെ നെല്ലുസംഭരണം 98 ശതമാനം പൂര്‍ത്തിയായിട്ടും നെല്ല് വില കൃത്യമായി ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. 280 കോടിയിലേറെ രൂപയാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. സംഭരിച്ച നെല്ലിന്റെ വില മൂന്നുമാസത്തിലേറെയായിട്ടും കിട്ടാത്തതുമൂലം കാര്‍ഷികവായ്‌പയെടുത്ത കര്‍ഷകര്‍ വെട്ടിലായി. സ്വര്‍ണപ്പണയത്തിന്മേല്‍ ഏഴുശതമാനം പലിശയ്‌ക്കാണ് ബാങ്കുകള്‍ വായ്‌പ നല്‍കുന്നത്. കൃത്യമായി തിരിച്ചടയ്‌ക്കുന്നവര്‍ക്ക് പലിശയുടെ മൂന്നുശതമാനം നബാര്‍ഡ് സബ്സിഡിയുണ്ട്. ഇതോടെ, കൃഷിയിടവിസ്തൃതി കണക്കാക്കി മൂന്നുലക്ഷം രൂപവരെ ലഭിക്കുന്ന കാര്‍ഷികവായ്‌പയുടെ തിരിച്ചടവില്‍ കര്‍ഷകരുടെ ബാധ്യത നാലുശതമാനം പലിശ മാത്രമാണ്.

ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ കാലാവധി തീരുന്ന തീയതിക്കു മുന്‍പേ തിരിച്ചടയ്‌ക്കണം. നെല്ലുവില കിട്ടുന്നതു കണക്കാക്കിയാണ് ഭൂരിഭാഗം നെല്‍ക്കര്‍ഷകരും കാര്‍ഷികവായ്‌പയെടുക്കുന്നത്. തിരിച്ചടവു സമയപരിധി കഴിഞ്ഞ വായ്‌പബാധ്യത തീര്‍ക്കാന്‍ വാങ്ങിയ തുകയ്‌ക്ക് 9.5 മുതല്‍ 11 വരെ ശതമാനം പലിശ നല്‍കേണ്ട സ്ഥിതിയാണ്. ആറുമാസംമുതല്‍ ഒരുവര്‍ഷംവരെ സമയപരിധിയില്‍ വായ്‌പയെടുത്തവരാണ് തിരിച്ചടവു മുടങ്ങിയതോടെ കുടുങ്ങിയത്.

കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ലുവിറ്റ കര്‍ഷകര്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളിലാണ് പണം കിട്ടിയത്. പലരും രണ്ടാംകൃഷി ചെയ്യാറില്ല. അത്തരക്കാര്‍ക്ക് വരുമാനം

നിലച്ചിട്ട് ഒരുവര്‍ഷമാകുന്നു.ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വായ്‌പക്കാലാവധി തീരുന്ന കര്‍ഷകരാണ് നെല്ലുവിലവിതരണം നീണ്ടതോടെ കുടുങ്ങിയത്. പലിശയാനുകൂല്യം നഷ്ടപ്പെട്ട വായ്‌പകളുടെ തിരിച്ചടവ് വലിയ ബാധ്യതയാണെന്നു കര്‍ഷകര്‍ പറയുന്നു. പലിശ തീര്‍ത്തടയ്‌ക്കാതെ വായ്‌പ പുതുക്കാനുമാകില്ല.

വരള്‍ച്ച, മഴക്കെടുതി തുടങ്ങിയ സമയങ്ങളില്‍ കാര്‍ഷികവായ്‌പകള്‍ക്ക് സര്‍ക്കാര്‍ പലിശയിളവു പ്രഖ്യാപിക്കാറുണ്ട്. സപ്ലൈകോയുടെ കെടുകാര്യസ്ഥതമൂലമുണ്ടായ ബാധ്യതയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ വായ്‌പകള്‍ക്ക് മൊറട്ടോറിയവും പലിശയിളവും പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Tags: krishiകേരള സര്‍ക്കാര്‍alappuzhacrisisPaddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.