Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്ത് വേറെ എവിടെയെങ്കിലും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടോ, വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്തിയില്ല; സര്‍ക്കാരിനും പോലീസിനും ഹൈക്കോടതിയുടെ വിമര്‍ശനം

ഡോക്ടറുടെ കൊലപാതകം ദുഃഖകരമായ സംഭവം. ഇനിയും ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ സാധിക്കുമോ, അക്രമണോത്സുകത പ്രകടിപ്പിക്കുന്ന ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. വേണ്ടത്ര ജാഗ്രത കാണിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 02:46 pm IST
inKerala

കൊച്ചി : കൊല്ലം കൊട്ടാരക്കരയില്‍ യുവ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അക്രമാസക്തനായ ആളെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ വേണ്ടത്ര സുരക്ഷാ ഉറപ്പു വരുത്തേണ്ടതല്ലേയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താത്തതില്‍ സര്‍ക്കാരിനേയും പോലീസിനേയും ഹൈക്കോടതി കുറ്റപ്പെടുത്തി.  

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഡോക്ടറുടെ കൊലപാതകം ദുഃഖകരമായ സംഭവം. രാജ്യത്ത് ഇത്തരത്തില്‍ ഒന്ന് വേറെ എവിടെയങ്കിലും ഉണ്ടായിട്ടുണ്ടോ. ഇത് ഇനിയും ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ സാധിക്കുമോ, അക്രമണോത്സുകത പ്രകടിപ്പിക്കുന്ന ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. വേണ്ടത്ര ജാഗ്രത കാണിച്ചില്ല. പ്രതി ആക്രമം കാണിച്ചത് പോലീസിന്റെ മുമ്പില്‍വെച്ച്. പോലീസിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നില്ലേ. യുവ ഡോക്ടറുടെ ജീവനാണ് നഷ്ടപ്പെട്ടത്.ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ അടച്ചിടണമെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.  

ഡോ. വന്ദന ദാസിന്റെ കൊലപാതകവും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബുധനാഴ്ച ഉച്ചക്ക് ഹൈക്കോടതി പ്രത്യക സിറ്റിങ് നടത്തിയതാണ് ഇന്ന്. വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.  തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലായി ഡോക്ടര്‍മാരുടെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുന്ന വന്ദനയുടെ മൃതദേഹം അവിടെ അല്‍പ്പനേരം പൊതുദര്‍ശനത്തിനും വെച്ചു. 

Tags: keralacourtഡോ. വന്ദന ദാസ്കേരള സര്‍ക്കാര്‍കേരള ഹൈക്കോടതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.