Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരള സ്റ്റോറി നിരോധനത്തിനെ വിമര്‍ശിച്ച് ശബാന ആസ്മി; സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചാല്‍ സിനിമ നിരോധിക്കണമെന്ന് പറയാനാവില്ലെന്ന് ശബാന

കേരള സ്റ്റോറി നിരോധനത്തെ വിമര്‍ശിച്ച് നടി ശബാന ആസ്മി. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ ശബാന ആസ്മി ആഞ്ഞടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 09:48 pm IST
in India

ന്യൂദല്‍ഹി: കേരള സ്റ്റോറി നിരോധനത്തെ വിമര്‍ശിച്ച് നടി ശബാന ആസ്മി. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ ശബാന ആസ്മി ആഞ്ഞടിച്ചു.  

സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു കഴിഞ്ഞാല്‍ ആ സിനിമ നിരോധിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ആര്‍ക്കും ഭരണഘടനയുടെ പ്രാമാണികത്വം അവകാശപ്പെടാന്‍ കഴിയില്ല.  ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു.  

കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് തിരിച്ചടിയാണ് ശബാന ആസ്മിയുടെ പ്രസ്താവന. ഐഎസ് പോലുള്ള തീവ്രവാദസംഘടനകള്‍ എങ്ങിനെയാണഅ കേരളത്തിലെ പെണ്‍കുട്ടികളെ വലയില്‍ വീഴ്‌ത്തി തീവ്രവാദ സംഘങ്ങളുടെ ഭാഗമാക്കുന്നതെന്ന് ഈ സിനിമ വിശദീകരിക്കുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ 36.50 കോടി വാരിക്കൂട്ടി കേരള സ്റ്റോറി ബോക്സോഫീസില്‍ വിജയമായി മാറിയിരിക്കുകയാണ്.  

കേരള സ്റ്റോറിയ്‌ക്ക് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശും ഉത്തര്‍പ്രദേശും. അതേ സമയം ബംഗാളില്‍ സിനിമയുടെ പ്രദര‍്ശനം നിരോധിച്ചിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനെതിരെ സംവിധായകന്‍ സുദീപ്തോ സെന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 

Tags: ശബാന ആസ്മിദ കേരള സ്‌റ്റോറിആദ ശര്‍മ്മകേരള സ്റ്റോറിkerala story movieസെന്‍സര്‍ ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സുദീപ്തോ സെന്‍ (ഇടത്ത്) കേരള സ്റ്റോറി എന്ന സിനിമയുടെ ദൃശ്യം (വലത്ത്)
Entertainment

കർശന സുരക്ഷ , മൊബൈൽ ഫോണിന് പോലും വിലക്ക് : ലൗ ജിഹാദിന്റെ കഥയുമായി വീണ്ടും വരുന്നു ‘ദി കേരള സ്റ്റോറി’ 2

Kerala

ലൗ ജിഹാദിന്റെ കഥ പറഞ്ഞ ‘ കേരള സ്റ്റോറിയ്‌ക്ക് ‘ അവാർഡ് നൽകിയത് അംഗീകരിക്കില്ല : പിണറായിയും, വി ശിവൻ കുട്ടിയും , വി ഡി സതീശനും

Kerala

ബിജെപി പറയുന്നു, കേരളം ചര്‍ച്ച ചെയ്യുന്നു

Kerala

തലശേരി അതിരൂപതയുടെ വിലക്ക് തള്ളി കെസിവൈഎം; കണ്ണൂരിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.