Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അണ്ണാമലൈയ്‌ക്ക് മുന്നില്‍ സ്റ്റാലിന്‍ കീഴടങ്ങിയോ? മന്ത്രിസഭയില്‍ പുനസംഘടന നടത്താന്‍ സ്റ്റാലിന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഡിഎംകെ നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സില്‍ തട്ടി സ്റ്റാലിന്‍ മന്ത്രിസഭ ആടിയുലയുന്നു. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മാറ്റി മന്ത്രിസഭ പുനസംഘടിപ്പിച്ചേക്കും എന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 04:16 pm IST
inIndia

ചെന്നൈ: ഡിഎംകെ നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച്  ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സില്‍ തട്ടി സ്റ്റാലിന്‍ മന്ത്രിസഭ ആടിയുലയുന്നു. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മാറ്റി മന്ത്രിസഭ പുനസംഘടിപ്പിച്ചേക്കും എന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.  

മൂലധനം ആകര്‍ഷിക്കാനായി മെയ് 23ന് സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് സ്റ്റാലിന്‍. ഈ യാത്ര പുറപ്പെടും മുന്‍പ് മന്ത്രിസഭാ അഴിച്ചുപണി നടത്തിയേക്കുമെന്ന് അറിയുന്നു. 

ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ സ്റ്റാലിന്‍ കുടുംബാംഗങ്ങളുടെ അഴിമതിയെക്കുറിച്ച് വിമര്‍ശിക്കുന്ന വോയ്സ് ക്ലിപ്പും അണ്ണാമലൈ പുറത്തുവിട്ടിരുന്നു.സ്റ്റാലിന്റെ മകനും മരുമകനും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30,000 കോടി നേടിയെന്നും ഇത് എവിടെ ഒളിപ്പിച്ചുവെയ്‌ക്കുമെന്നതാണ് ഇവരുടെ പ്രശ്നമെന്നും ആ വോയ്സ് ക്ലിപ്പില്‍ പറയുന്നുണ്ട്. ഇത് സ്റ്റാലിനും പളനിവേല്‍ ത്യാഗരാജനും ആദ്യം നിഷേധിച്ചെങ്കിലും ഡിഎംകെയ്‌ക്കുള്ളില്‍ പളനിവേല്‍ ത്യാഗരാജനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരിക്കുകയാണ്. പളനിവേല്‍ ത്യാഗരാജനെതിരെ ഡിഎംകെയില്‍ ഒരു വിഭാഗം തിരിഞ്ഞിരിക്കുകയാണ്.  അതാണ് ഇപ്പോള്‍ പളനിവേല്‍ ത്യാഗരാജനെ മാറ്റി മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ആലോചിക്കുന്നത്.  

മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ടി.ആര്‍. ബാലുവിന്റെ മകന്‍ ടിആര്‍ബി രാജയെ മന്ത്രിയാക്കുമെന്ന് അറിയുന്നു. മണ്ണാര്‍ഗുണി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഇദ്ദേഹം.  

അതുപോലെ ശങ്കരന്‍കോവില്‍ എംഎല്‍എ ഇ. രാജയുടെ പേരും മന്ത്രിസ്ഥാനത്തേയ്‌ക്കുയര്‍ന്നു കേള്‍ക്കുന്നു. അതുപോലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കാന്‍ കഴിയാത്ത രണ്ടു മന്ത്രിമാരെ മാറ്റിയേക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് ധനകാര്യവിദഗ്ധന്‍ കൂടിയായ പളനിവേല്‍ ത്യാഗരാജനെങ്കിലും അദ്ദേഹത്തിന്റെ സ്റ്റാലിന്‍ കുടുംബത്തോടുള്ള കൂറില്ലായ്‌മയാണ് പ്രശ്നമായത്.  

ആരോപണം ഉന്നയിച്ച അണ്ണാമലൈ 24 മണിക്കൂറിനുള്ളില്‍  മാപ്പ് പറയണമെന്ന സ്റ്റാലിന്റെ ആവശ്യം അണ്ണാമലൈ തള്ളിക്കളഞ്ഞിരുന്നു. അണ്ണാമലൈയുടെ ആരോപണത്തെ തുടര്‍ന്ന്  ആദായനികുതി വകുപ്പ് സ്റ്റാലിന്റെ മരുമകന്‍റേത് ഉള്‍പ്പെടെ 50 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത് വലിയ തലവേദനയായിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ഇവര്‍ക്ക് ലഭിച്ചതായി അറിയുന്നു.  

Tags: ഐഎസ്എം.കെ. സ്റ്റാലിന്‍അണ്ണാമലൈഡിഎംകെK Annamalaiക്യാബിനറ്റ്സ്റ്റാലിന്‍Palanivel Thiagarajan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.