Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടതിനെ വിമർശിക്കുന്നു, പരിഹസിക്കുന്നു, പക്ഷെ ആ വേദി എനിക്ക് അഭിമാനം: തുറന്നടിച്ച് അപര്‍ണ്ണ ബാലമുരളി

പ്രധാനമന്ത്രി മോദിയുമായി കൊച്ചിയില്‍ യുവം പരിപാടിയില്‍ വേദി പങ്കിട്ടതിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി അപര്‍ണ്ണ ബാലമുരളി. "ഞാൻ ആ പരിപാടിയിൽ പങ്കെടുത്തതിൽ പലരും വിമർശനങ്ങളുമായി വരുന്നുണ്ട് പരിഹസിക്കുന്നുമുണ്ട്. എന്നാൽ ഇതെല്ലാം മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ അറിയുന്നത്.ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു വേദി പങ്കിടുക എന്നാൽ എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്." - അപര്‍ണ്ണ ബാലമുരളി നിലപാട് വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2023, 11:09 pm IST
inKerala

തൃശൂര്‍: പ്രധാനമന്ത്രി മോദിയുമായി കൊച്ചിയില്‍ യുവം പരിപാടിയില്‍ വേദി പങ്കിട്ടതിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി അപര്‍ണ്ണ ബാലമുരളി. “ഞാൻ ആ പരിപാടിയിൽ പങ്കെടുത്തതിൽ പലരും വിമർശനങ്ങളുമായി വരുന്നുണ്ട് പരിഹസിക്കുന്നുമുണ്ട്. എന്നാൽ ഇതെല്ലാം മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ അറിയുന്നത്.ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു വേദി പങ്കിടുക എന്നാൽ എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്.” – അപര്‍ണ്ണ ബാലമുരളി നിലപാട് വ്യക്തമാക്കുന്നു.  

സ്വന്തം ആഗ്രഹപ്രകാരം തന്നെയാണ് പ്രധാനമന്ത്രി എത്തിയ വേദിയില്‍ താനും എത്തിയതെന്നാണ് വളച്ചുകെട്ടില്ലാതെ അപര്‍ണ്ണ വ്യക്തമാക്കുന്നത്. അപര്‍ണ്ണയുടെ രാഷ്‌ട്രീയം ചോദ്യം ചെയ്തവര്‍ക്ക് മറുപടിയായി അപര്‍ണ്ണ 2018 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിലാണ്  ഇക്കാര്യം സൂചിപ്പിച്ചത്. . .

“അങ്ങിനെ ഒരു ചടങ്ങിൽ പങ്കെടുത്തതിൽ തെല്ലും കുറ്റബോധം ഇല്ല.ഇനിയൊരിക്കൽ അത് പോലെ ഒരു അവസരം ലഭിയ്‌ക്കും എന്നും വിശ്വസിയ്‌ക്കുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ആണ് ആ ക്ഷണം ഞാൻ സ്വീകരിച്ചത്. ഞാൻ എന്തിനാണ് ആ പരിപാടിയിൽ പങ്കെടുക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം. ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഞാൻ ഒരു സ്റ്റേജ് പങ്കിടുന്നു എന്നത് എനിക്കും എന്നെ സ്‌നേഹിക്കുന്നവർക്കും എന്റെ വീട്ടുകാർക്കും അങ്ങേയറ്റം അഭിമാനവും സന്തോഷവും ഉള്ള കാര്യമാണ്. ആ പദവിയ്‌ക്ക് ആണ് പ്രാധാന്യം. എന്ത് തന്നെ പറഞ്ഞാലും വിമർശിച്ചാലും അദ്ദേഹം ആണ് ഇന്ത്യയുടെ പ്രൈംമിനിസ്റ്റർ. “- അപര്‍ണ്ണ പറഞ്ഞു.  

Tags: 2018 സിനിമഐഎസ്പ്രധാനമന്ത്രി മോദിbjpനരേന്ദ്രമോദി2018 ലെ പ്രളയംഅപര്‍ണ്ണ ബാലമുരളിയുവം 2023യുവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.