Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയിലെ മാറ്റം കേരളത്തിലും പ്രതിഫലിക്കും: കൃഷ്ണദാസ്

തെരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ വിജയം കൂടുതല്‍ തെളിയുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിനോടൊപ്പം രാഷ്‌ട്രത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത തുടങ്ങിയവ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയൊടൊപ്പം കര്‍ണാടകയിലെ ജനങ്ങള്‍ അണിചേരും, കൃഷ്ണദാസ് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2023, 09:28 pm IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ കൃഷ്ണദാസ് കര്‍ണാടകയിലെ രാഷ്‌ട്രീയ സ്ഥിതിഗതികള്‍ ജന്മഭൂമിയോടു പങ്കുവച്ചു.  

തെരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ വിജയം കൂടുതല്‍ തെളിയുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിനോടൊപ്പം രാഷ്‌ട്രത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത തുടങ്ങിയവ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയൊടൊപ്പം കര്‍ണാടകയിലെ ജനങ്ങള്‍ അണിചേരും, കൃഷ്ണദാസ് പറഞ്ഞു.  

2005 മുതല്‍ മലയാളികള്‍ക്കിടയില്‍ പ്രചരണത്തിന് എത്തുന്നുണ്ട്. അന്നൊന്നും കാണാത്ത പിന്തുണയാണ് ഇത്തവണ ബിജെപിക്ക് ലഭിക്കുന്നത്. സുരേഷ്‌ഗോപിയും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കണ്‍വന്‍ഷനുകളിലും കുടുംബസംഗമങ്ങളിലും റോഡുഷോകളിലും വലിയ മലയാളി പങ്കാളിത്തമുണ്ട്. ദോസറഹള്ളി, കൃഷ്ണരാജപുരം, ബൊമ്മനഹള്ളി, യശ്വന്തപുരം തുടങ്ങിയവിടങ്ങളിലൊക്കെയാണ് മലയാളികള്‍ കൂടുതലായി വന്നത്. പത്തിലധികം കുടുംബസംഗമങ്ങളിലും നിരവധി റോഡ്‌ഷോകളിലും വര്‍ക്കേഴ്‌സ് കണ്‍വന്‍ഷനുകളിലും ഗൃഹസമ്പര്‍ക്കങ്ങളിലും പങ്കെടുത്തു.

കര്‍ണാടകയിലെ മാറ്റം കേരളത്തിലും പ്രതിഫലിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. ദേശീയ തലത്തിലെ രാഷ്‌ട്രീയ മാറ്റത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന പുതിയ രാഷ്‌ട്രീയം കേരളത്തില്‍ ഉരുത്തിരിയുന്നുണ്ട്. കര്‍ണാടകയിലെ ക്രിസ്ത്യന്‍ സമൂഹത്തിലും മറ്റും ബിജെപിക്ക് വലിയ തോതിലൂള്ള പിന്തുണയാണ് ലഭിക്കുന്നത്.

മുസ്ലീങ്ങള്‍ ഭിന്നിച്ച് വോട്ടു ചെയ്യുന്നതു കൊണ്ടാണ് കര്‍ണാടകത്തില്‍ ബിജെപി  വിജയിക്കുന്നതെന്ന് ഇവിടെ വന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത് അപകടകരമായ വര്‍ഗീയ പ്രസ്താവനയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. മുസ്ലീങ്ങള്‍ ഭിന്നിച്ചതുകൊണ്ടാണ് ബിജെപി ജയിച്ചതെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ മുസ്ലീങ്ങള്‍ ഒന്നിക്കണമെന്നും എസ്ഡിപി

ഐയുടെ പൊതുചടങ്ങിലാണ് രാജ്‌മോഹന്‍ പറഞ്ഞത്. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് അതില്‍ ഉള്ളത്. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ പ്രവര്‍ത്തകരുമായി സംവദിക്കുന്ന സമയത്താണ് രാജ്‌മോഹന്‍ ഇക്കാര്യം പറഞ്ഞത്. ഇതില്‍ നിന്നും വ്യക്തമാകുന്നത് ബജ്‌രംഗദളിന്റെ നിരോധനം പിഎഫ്‌ഐയുടെ അജണ്ടയാണെന്നാണ്. ദേശസ്‌നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമായി കര്‍ണാടകയിലെ തെരഞ്ഞെടുപ്പു മാറി. രാജ്‌മോഹന്‍ ഒരു പ്രതീകം മാത്രമാണ്. കോണ്‍ഗ്രസിന്റെ നിലപാടാണത്.  

ദ് കേരള സ്റ്റോറി എന്ന സിനിമയെ ആരാണോ എതിര്‍ക്കുന്നത് അവര്‍ ലൗ ജിഹാദിനേയും മതഭീകരവാദത്തേയും അനുകൂലിക്കുകയാണ്. ഇക്കൂട്ടര്‍ പിഎഫ്‌ഐയുടേയും ഐഎസിന്റേയും ആളുകളോ വക്താക്കളോ ആണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കേരളത്തില്‍ നടക്കുന്ന മതഭീകരവാദത്തേയും തീവ്രവാദത്തേയുമാണ് എതിര്‍ക്കേണ്ടത്, കൃഷ്ണദാസ് പറഞ്ഞു.

Tags: keralaelectionകര്‍ണ്ണാടകpk krishnadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.