Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സന്താള്‍ ഗോത്ര വീരഗാഥ അരങ്ങിലെത്തുമ്പോള്‍

സ്വാതന്ത്ര്യസമരകാലഘട്ടത്തിനു രണ്ട് വര്‍ഷം മുന്നിലെ ബ്രിട്ടീഷ്- സന്താള്‍ഗോത്ര പോരാട്ട ചരിത്രം മുപ്പതിലധികം വനിതകള്‍ അമ്പതോളം വ്യത്യസ്ത കഥാപാത്രങ്ങളുമായി 71 വര്‍ഷം പൂര്‍ത്തിയാക്കുന്ന കൊല്‍ക്കത്തയിലെ പ്രഥമ മലയാളി സംഘടന 2023 മെയ് ഏഴിന് അരങ്ങിലെത്തിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 05:00 am IST
inVaradyam

കൃഷ്ണ പി. നായര്‍

സ്വാതന്ത്ര്യസമരകാലഘട്ടത്തിനു രണ്ട് വര്‍ഷം മുന്നിലെ ബ്രിട്ടീഷ്- സന്താള്‍ഗോത്ര പോരാട്ട ചരിത്രം മുപ്പതിലധികം വനിതകള്‍ അമ്പതോളം വ്യത്യസ്ത കഥാപാത്രങ്ങളുമായി 71 വര്‍ഷം പൂര്‍ത്തിയാക്കുന്ന കൊല്‍ക്കത്തയിലെ പ്രഥമ മലയാളി സംഘടന 2023 മെയ് ഏഴിന് അരങ്ങിലെത്തിക്കുന്നു.

1855-56 കാലത്ത് വനനിയമം കൊണ്ടുവന്ന് സന്താള്‍ ഗോത്രജനതയുടെ ആവാസവ്യവസ്ഥയെ തകിടംമറിച്ച് താറുമാറാക്കി സഞ്ചാര സ്വാതന്ത്ര്യം വരെ നിഷേധിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കിരാത ഭരണത്തെ സന്താളുകള്‍ സ്വന്തം സൈന്യം രൂപീകരിച്ച് അമ്പും വില്ലും മഴുവുമായി പോരാട്ടത്തിനിറങ്ങുകയും ബ്രിട്ടീഷ് സിപ്പായി സൈന്യത്തെ വിറപ്പിക്കുകയും ചെയ്ത ചരിത്ര ഏടുകളാണ് ഉദ്വേഗജനകമായി ദൃശ്യചാരുതയോടെ ‘കൊല്‍ക്കത്ത കേരളീയ മഹിള സമാജം’ ഒന്നര മണിക്കൂറുളള നാടകമായി അവതരിപ്പിക്കുന്നത്.

സന്താള്‍ പോരാട്ടത്തിന് നേതൃത്വം നല്‍കി വീരചരമം പ്രാപിച്ച മുര്‍മുര്‍ ഗോത്ര പുരോഹിതന്റെ മക്കളായ സിദ്ധു, കാനു, ചാന്ദ്, ഭൈരവ്, ഫുലോം, ജാനു സഹോദരങ്ങളുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവകരമായ ചരിത്രമാണ് അഭിനയമുഹൂര്‍ത്തങ്ങളുമായി വനിതകള്‍ പാട്ടും നൃത്തവും യുദ്ധ തന്ത്രങ്ങളുമായി അരങ്ങില്‍ അവതരിപ്പിക്കുന്നത്.

സന്താള്‍ ഗോത്രഗ്രാമങ്ങളില്‍ പോയി അന്വേഷണം നടത്തിയും, ശാന്തിനികേതനും കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയും ഉള്‍പ്പെടെയുളള റിസര്‍ച്ച് കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുമാണ് ‘സന്താള്‍ ഹുല്‍’ നാടകം രൂപപ്പെടുത്തിയതെന്ന് നാടകത്തിന്റെ ചീഫ് കോ- ഓര്‍ഡിനേറ്ററും കെഎംഎസ്സിന്റെ സെക്രട്ടറിയുമായ കൃഷ്ണ പി. നായര്‍ അറിയിച്ചു.

പ്രമുഖ നാടക സംവിധായകന്‍ രവി തൈക്കാടാണ് ‘സന്താള്‍ ഹുല്‍’ നാടകത്തിന്റെ രചനയും ഡിസൈനും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

അടുക്കളയിലും ഓഫീസുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വീട്ടമ്മമാരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന അമ്പതോളം വനിതകള്‍ നാടകത്തിന്റെ അരങ്ങിലും അണിയറയിലും മൂന്നുമാസമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കഴിഞ്ഞ വര്‍ഷം ‘സോനാഗച്ചി’ വിഷയമാക്കി ഇതേ ടീം അവതരിപ്പിച്ച ‘സ്വര്‍ണ്ണമരം’ നാടകം വന്‍ വിജയമായിരുന്നു.

ബിഹാല ശരദ് സദനില്‍ ഇന്ന് (മെയ് 7) വൈകുന്നേരം 6 മണിക്കാണ് ‘സന്താള്‍ ഹുല്‍’ നാടകം കൊല്‍ക്കത്ത കേരളീയ മഹിള സമാജം അവതരിപ്പിക്കുന്നത്.

പ്രവേശനം നിയന്ത്രിത പാസ്സ് മൂലമെന്ന് പ്രസിഡണ്ട് പ്രഭാ മേനോന്‍ അറിയിച്ചു.

Tags: keralaനാടകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.