Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘ഒരു സമുദായത്തിനും എതിരല്ല’; ഭീകരതയ്‌ക്കെതിരായ സിനിമയാണ് ‘ദ കേരള സ്റ്റോറി’ എന്ന് സെന്‍സര്‍ ബോര്‍ഡ്

എങ്ങനെയാണ് ചെറുപ്പക്കാരെ ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന സിനിമ ഔദ്യോഗിക ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിച്ച മൂന്ന് പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവരെ തെറ്റായ വഴിയില്‍ എത്തിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇതില്‍ വിവരിക്കുന്നത്.,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2023, 02:49 pm IST
inIndia

കൊച്ചി: ദ കേരള സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ സുരക്ഷ തകര്‍ക്കുമെന്നും ഒരു മതവിഭാഗത്തിന് എതിരാണെന്നുമുള്ള വാദം തെറ്റാണെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. ചിത്രം ഭീകരതയ്‌ക്കെതിരായ ഒന്നാണ്. എങ്ങനെയാണ് ഐഎസ് എന്ന ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ലോകത്തെങ്ങു നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കുന്നതെന്നുമാണ് ഇതില്‍ വിവരിക്കുന്നത്.  

എങ്ങനെയാണ് ചെറുപ്പക്കാരെ ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന സിനിമ ഔദ്യോഗിക ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിച്ച മൂന്ന് പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവരെ തെറ്റായ വഴിയില്‍ എത്തിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇതില്‍ വിവരിക്കുന്നത്., ഹൈക്കോടതി നിര്‍ദേശ പ്രകാരം സെന്‍സര്‍ ബോര്‍ഡിനുവേണ്ടി റീജണല്‍ ഓഫീസര്‍ മഹേഷ് വൈ. പട്ടേല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനുവാണ് സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.

കൃത്യവും സമഗ്രവുമായ പരിശോധനകള്‍ക്കു ശേഷമാണ്, വിദഗ്ധര്‍ ഉള്‍പ്പെട്ട സെന്‍സര്‍ ബോര്‍ഡ് സിനിമയ്‌ക്ക് അനുമതി നല്കിയത്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കഴമ്പില്ല, അതില്‍ പൊതുതാത്പര്യവുമില്ല. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ള ഹര്‍ജി തള്ളണം, സെന്‍സര്‍ ബോര്‍ഡ് കോടതിയോട് അഭ്യര്‍ഥിച്ചു. ചില യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമ. അത്തരം സംഭവങ്ങളെ നാടകീയവല്‍ക്കരിച്ചിരിക്കുകയാണ് ചിത്രത്തില്‍.  

കലാകാരന്റെ ആവിഷ്‌കാര, അഭിപ്രായ  സ്വാതന്ത്യം തടയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദഗ്ധ അംഗം പറഞ്ഞതനുസരിച്ച് സിനിമയ്‌ക്ക് എ സര്‍ട്ടിഫിക്കറ്റും നല്കിയിട്ടുണ്ട്. സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ല, സുരക്ഷ തകര്‍ക്കുന്നതുമല്ല. ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കുന്നില്ല എന്ന് ഉറപ്പാക്കിയിട്ടുമുണ്ട്.  

32000 പെണ്‍കുട്ടികളെ മതംമാറ്റി ഭീകരതയിലേക്ക് ആകര്‍ഷിച്ചുവെന്ന് ടീസറില്‍ പറയുന്നത് സംബന്ധിച്ച് സിനിമയില്‍ നേരിട്ട് പരാമര്‍ശവും ഇല്ല. നിരപരാധികളായ സ്ത്രീകളെ എങ്ങനെയാണ് ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്നും മതംമാറ്റുന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അയയ്‌ക്കുന്നതെന്നും മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ഭീകരഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതെന്നും യുദ്ധോപകരണങ്ങളായി മാറ്റുന്നതെന്നുമാണ് വിവരിക്കുന്നത്. കേരളത്തിലുള്ളവരെ മതംമാറ്റി സിറിയയിലേക്ക് അയച്ചതാണ് അതില്‍ പറയുന്നത്.  

സിനിമയ്‌ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ ഹര്‍ജിക്കാന്‍ പറയുന്നതുപോലെ നിയമവിരുദ്ധമായ ഒന്നും ഉണ്ടായിട്ടില്ല. സെന്‍സര്‍ ബോര്‍ട്ട് സര്‍ട്ടിഫൈ ചെയ്ത സിനിമയ്‌ക്ക് എതിരായ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് പല കുറി സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുമുണ്ട്, സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags: terrorismലൗ ജിഹാദ്Jihadi Terrorismദ കേരള സ്‌റ്റോറിസെന്‍സര്‍ ബോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.