Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ബിലാവല്‍ ഭൂട്ടോ

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് തണുത്തറഞ്ഞ സമാധാനമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഈ തണുത്തുറഞ്ഞ സമാധാനം നേരെയാക്കാന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കുമോ എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്നും ബിലാവല്‍ ഭൂട്ടോ ഒഴിഞ്ഞുമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 09:57 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് തണുത്തറഞ്ഞ സമാധാനമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഈ തണുത്തുറഞ്ഞ സമാധാനം നേരെയാക്കാന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കുമോ എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്നും ബിലാവല്‍ ഭൂട്ടോ ഒഴിഞ്ഞുമാറി.  

ഗോവയില്‍ നടക്കുന്ന ഷാങ് ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സി ഒ) വിദേശ കാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിലാവല്‍ ഭൂട്ടോ. പത്രപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയാണ് ഒരു അഭിമുഖത്തില്‍ ബിലാവല്‍ ഭൂട്ടോയ്‌ക്ക് മുന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ കാര്യം എടുത്തിട്ടത്.  

“ദാവൂദ് ഇബ്രാഹിം ജീവിക്കുന്ന കറാച്ചിയിലെ ക്ലിഫ്റ്റന്‍ കോളനിയിലാണ് താങ്കളും ജീവിക്കുന്നത്. അങ്ങിനെയിരിക്കെ എങ്ങിനെയാണ് തീവ്രവാദത്തിനെതിരെ നിങ്ങള്‍ നടത്തുന് പോരാട്ടത്തെ വിശ്വസിക്കാനാവുക?”- രാജ് ദീപ് സര്‍ദേശായി ചോദിച്ചു. പാകിസ്ഥാന്‍ ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കുമോ എന്ന ചോദ്യത്തിന്  ഉത്തരം പറയാതെ കശ്മീര്‍ വിഷയം എടുത്തിട്ട് ഒഴിഞ്ഞുമാറുകയായിരുന്നു ബിലാവല്‍ ഭൂട്ടോ. ഇന്ത്യയുമായുള്ള സമാധാനം തണുത്തുറഞ്ഞത് കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞത് മൂലമാണെന്നായിരുന്നു ബിലാവര്‍ ഭൂട്ടോ അതിന് നല്‍കിയ മറുപടി.  

1993ലെ സ്ഫോടന പരമ്പര ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന ഒട്ടേറെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യ വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്ന അധോലോക നായകനാണ് ദാവൂദ് ഇബ്രാഹിം. 2.5 കോടി ഡോളറാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്‌ക്ക് 2003ല്‍ ഐക്യരാഷ്‌ട്ര സമിതി വിലയിട്ടിരിക്കുന്നത്. ലഷ്കര്‍ ഇ ത്വയിബ മേധാവി ഹഫീസ് സയീദ്, ജെയ്ഷ് ഇ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ് ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്‍, അദ്ദേഹത്തിന്റെ അനുയായി അബ്ദുള്‍ റൗഫ് അസ് ഗര്‍ എന്നിവരില്‍ ഇന്ത്യ ആദ്യം വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്ന തീവ്രവാദിയാണ് ദാവൂദ് ഇബ്രാഹിം.  

Tags: ജമ്മു കശ്മീര്‍കശമീര്‍ഐക്യരാഷ്ട സഭയുഎന്‍ദാവൂദ് ഇബ്രാഹിംഅധോലോകംദാവൂദ്ബിലാവല്‍ ഭൂട്ടോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.