Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
New Release

മതമൗലികവാദികളുടെ ഭീഷണി: ലുലു മാളിലെ തീയേറ്ററുകളിലെ ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശനം റദ്ദാക്കി

ദല്‍ഹി ആസ്ഥാനമായുള്ള പിവിആര്‍ ഗ്രൂപ്പാണ് ലുലുമാളിലെ സിനിമ തീയേറ്ററുകളുടെ നടത്തിപ്പുകാര്‍. 179 കേന്ദ്രങ്ങളില്‍ തീയേറ്ററുകളുള്ള പിവിആര്‍ ഗ്രൂപ്പിന്റെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിളെ തീയേറ്ററുകലില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 06:49 pm IST
inNew Release

തിരുവനന്തപുരം:  മത മൗലിക വാദികളുടെ ഭീഷണിക്ക് വഴങ്ങി ലുലു മാളിലെ തീയേറ്ററുകളിലെ   ‘ദ കേരള സ്‌റ്റോറി’ സിനിമയുടെ പ്രദര്‍ശനം റദ്ദാക്കി. പ്രണയം നടിച്ച യുവതികളെ ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ബോളിവുഡ് ചിത്രമാണ്  ദ കേരള സ്‌റ്റോറി. തിരുവനന്തപുരത്തേയും കൊച്ചിയിലേയും പിവിആര്‍ ലുലു തീയേറ്ററുകളാണ് ബുക്കിംഗ് ആരംഭിച്ച ശേഷം പിന്‍മാറുന്നത്.

 ദല്‍ഹി ആസ്ഥാനമായുള്ള  പിവിആര്‍ ഗ്രൂപ്പാണ് ലുലുമാളിലെ സിനിമ തീയേറ്ററുകളുടെ നടത്തിപ്പുകാര്‍. 179 കേന്ദ്രങ്ങളില്‍ തീയേറ്ററുകളുള്ള  പിവിആര്‍ ഗ്രൂപ്പിന്റെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ  തീയേറ്ററുകളില്‍  കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നുണ്ട്‌

നാളെ രാജ്യത്ത് റിലീസാകന്ന ചിത്രം കേരളത്തില്‍ ആദ്യ ആഴ്ച 21 തിയെറ്ററുകളില്‍  പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.  ശക്തമായ എതിര്‍പ്പ്ുണ്ടായിട്ടും ചെറുകിട തീയേറ്റര്‍ ഉടമകള്‍ പോലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായപ്പോളാണ് യുസഫലിയുടെ നിയന്ത്രണത്തിലുള്ള ലുലു മാളിലെ തീയേറ്ററുകളുടെ  പിന്‍ മാറ്റം. .

നാളെ പ്രദര്‍ശനം ഉണ്ട് എന്ന് അറിയിച്ചിരുന്ന തീയേറ്ററുകള്‍ ഇവയാണ്

1. തിരുവനന്തപുരം ഏരീസ് പ്ലക്‌സ്,  2. തിരുവനന്തപുരം പിവിആര്‍ ലുലു  3. പുനലൂര്‍ ദേവ 4. കൊച്ചി പിവിആര്‍ ലുലു 5. കൊച്ചി  സിനിപോളിസ് 6. കൊച്ചി ഷേണായീസ് 7. തൃശൂര്‍ ഇനോക്‌സ് 8. തൃശൂര്‍ ജോസ് 9. പെരുമ്പാവൂര്‍ ഇവിഎം 10. ആലുവ മാതാ 11. ഇരിഞ്ഞാലക്കുട  ചെമ്പകശേരിയില്‍12. പാലക്കാട് അരോമ 13. കോഴിക്കോട് ക്രൗണ്‍1 4. കോഴിക്കോട് സിനിപോളിസ് 15. കോഴിക്കോട് റീഗല്‍ (ഈസ്റ്റഹില്‍) 16. കാസര്‍ഗോഡ് സിനികൃഷ്ണ 17. കാഞ്ഞങ്ങാട് ദീപ്തി 18. മഞ്ചേരി ലാഡര്‍1 9. പെരിന്തല്‍മണ്ണ വിസ്മയ 20. വടകര കീര്‍ത്തി 21. വളാഞ്ചേരി പോപ്പുലര്‍  

മിക്ക തിയെറ്ററുകളിലേയും സീറ്റ് ബുക്കിങ് പൂര്‍ത്തിയായി വരികയാണ്. ചില തിയെറ്ററുകള്‍ ഹൗസ് ഫുള്‍ ആയതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്കിങ് നിര്‍ത്തി.  

നേരത്തേ,  സിനിമയുടെ പ്രദര്‍ശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പകരം കേരള ഹൈക്കോടതിയെ സമീപിക്കാനും അപേക്ഷ നല്‍കിയാല്‍ കേസ് ഇന്നു തന്നെ പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 

സിനിമയുടേതു സാങ്കല്‍പിക കഥയാണെന്ന മുന്നറിയിപ്പു കൂടി ചേര്‍ക്കണമെന്ന ആവശ്യം നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ അംഗീകരിച്ചില്ല. പ്രത്യേക മുന്നറിയിപ്പു വേണമെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി വൃന്ദ ഗ്രോവര്‍ വാദിച്ചപ്പോള്‍, സിനിമ പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യമാണ് മറ്റൊരു ഹര്‍ജിയിലൂടെ കുര്‍ബാന്‍ അലി ഉന്നയിച്ചത്. കുര്‍ബാന്‍ അലിയുടെ ഹര്‍ജി കഴിഞ്ഞദിവസം ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെയും എത്തിയിരുന്നു.

Tags: ദ കേരള സ്‌റ്റോറിലുലുമാള്‍പിവിആര്‍ ചെയര്‍മാന്‍ അജയ് ബിജിലിpvr
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിവിആര്‍ സിനിമയും സിനിമാ സംഘടനകളും തമ്മിലുളള തര്‍ക്കത്തിന് പരിഹാരം

Kerala

മലയാള സിനിമകള്‍ പിവിആര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫെഫ്ക

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ സംസാരിക്കുന്നു
India

നൂറു കോടി നേടുന്നതിനെക്കാള്‍ നൂറുകോടി പ്രേക്ഷകരെ ഉണര്‍ത്തുന്നതാണ് നല്ല സിനിമ; ലക്ഷ്യം സാമൂഹികമാറ്റമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍

Entertainment

ഒടിടി പ്ലാറ്റ് ഫോമുകള്‍ കേരള സ്റ്റോറിയെ ഞെരുക്കുന്നു; പിന്നില്‍ ബോളിവുഡ് -രാഷ്‌ട്രീയ ലോബികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.