Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദ കേരള സ്‌റ്റോറി എന്ന സിനിമയെ നിരോധിക്കാന്‍ ആവശ്യപ്പെടുന്നവര്‍ യഥാര്‍ത്ഥ ജീവിതം കാണാത്തവര്‍; ലൗ ജിഹാദിന് ഇരയായ ജൂലി ഉദാഹരണമാകുന്നു

സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വരെ ഹര്‍ജി നല്‍കിയ സാഹചര്യം കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 07:17 pm IST
inKerala

ജിഹാദി ഭീകരതയുടെയും പ്രണയം നടിച്ച് യുവതികളെ മതംമാറ്റം ചെയ്ത സംഭവങ്ങള്‍ ആസ്പദമാക്കി നിര്‍മ്മിച്ച ‘ദ കേരള സ്‌റ്റോറി’ എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിരോധമാണ് നേരിടുന്നത്. സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വരെ ഹര്‍ജി നല്‍കിയ സാഹചര്യം കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചു.

എന്നാല്‍ സിനിമ പറയുന്ന ആശയം എന്താണ്, വസ്തുതകള്‍ നിരത്തി ചിത്രീകരിച്ച സിനിമ ബഹിഷ്‌കരിക്കുന്നതിലൂടെ സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും എന്താണ് ലക്ഷ്യം വയ്‌ക്കുന്നത് എന്ന് ചര്‍ച്ചയാകണം. വി.എസ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് വ്യക്തമാക്കിയതാണ് കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദിനെ കുറിച്ച്. എന്നാല്‍ ഇന്ന് ഇടത്-വലത് പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

കേരളത്തിലെ ലൗ ജിഹാദിനെ കുറിച്ച് ‘ദ കേരള സ്‌റ്റോറി’ പറയുമ്പോള്‍ അതിനെതിരെ പ്രതിരോധം ഉണ്ടാക്കുന്നു. എന്നാല്‍ ലൗ ജിഹാദില്‍പെട്ട നിരവധി പേര്‍ ഇന്നു കേരളത്തില്‍ ജീവിക്കുന്നു. ചിലര്‍ ചതിമനസ്സിലാക്കി സ്വന്തം മതത്തിലേക്ക് തിരിച്ചു വരുമ്പോള്‍ മറ്റു ചിലര്‍ ഇന്നും അതില്‍പെട്ട് ജീവിക്കുകയാണ്. ഇതിന് മികച്ച ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശിനി ജൂലിയുടെ ജീവിതം.

അഭിമുഖത്തിന്റെ പൂര്‍ണരൂപം:

കൂടെജോലി ചെയ്തയാള്‍ തന്നെ സ്‌നേഹിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്ത ശേഷം മതംമാറാനായി നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഉപദ്രവം ആരംഭിച്ചു അതിനു പിന്നാലെ പണം ആവശ്യപ്പെട്ടുവെന്നും ജൂലി പറയുന്നു. പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ താലാക്ക് ചൊല്ലി ഒഴുവാകാനും മറ്റൊരു വിവാഹം കഴിക്കാനും ഭര്‍ത്താവിനെ അനുവദിക്കണമെന്നും നിര്‍ബന്ധിച്ചുവെന്നും അവര്‍ ജന്മഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആറ്റുകാലിലെ നിമിഷയെ പോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ സംഭവിക്കുമ്പോള്‍ സര്‍ക്കാരും പാര്‍ട്ടികളും തൃണവല്ക്കരിക്കുകയാണ്.

Tags: keralaഅഭിമുഖം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.