Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചരക്ക് സേവന നികുതി; സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ച ഉപയോഗം ഉണ്ടാകണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാന്‍

2022-23 വര്‍ഷത്തെ പരോക്ഷ നികുതി പിരിവിലെ വരുമാനം സംബന്ധിച്ചും യോഗത്തില്‍ ധനമന്ത്രി വിശദീകരിച്ചു. 2021-22ല്‍ ഇത് 12 ലക്ഷത്തി 89 ആയിരം കോടി രൂപയായിരുന്നതില്‍ നിന്ന് നിലവില്‍ 13 ലക്ഷത്തി 82 ആയിരം കോടി രൂപയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 02:20 pm IST
inIndia

 ന്യൂദല്‍ഹി:  ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ച ഉപയോഗം ഉണ്ടാകണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാന്‍.ന്യൂദല്‍ഹിയില്‍ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ഉദ്യോഗസ്ഥരുമായി നടത്തിയ  അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കവെയാണ് മന്ത്രി  ഇക്കാര്യം പറഞ്ഞത്. അടുത്തയാഴ്ചയോടെ സ്വയം പ്രവര്‍ത്തിക്കുന്ന ചരക്ക് സേവന നികുതി കണക്ക് സമര്‍പ്പണ പരിശോധന അവതരിപ്പിക്കാനും അവര്‍ നിര്‍ദ്ദേശം നല്‍കി.

2022-23 വര്‍ഷത്തെ പരോക്ഷ നികുതി പിരിവിലെ വരുമാനം  സംബന്ധിച്ചും യോഗത്തില്‍ ധനമന്ത്രി വിശദീകരിച്ചു. 2021-22ല്‍ ഇത് 12 ലക്ഷത്തി 89 ആയിരം കോടി രൂപയായിരുന്നതില്‍ നിന്ന് നിലവില്‍ 13 ലക്ഷത്തി 82 ആയിരം കോടി രൂപയായി.  

ചരക്ക് സേവന നികുതി  കാര്യത്തില്‍, 2022-23 വര്‍ഷത്തെ ശരാശരി മൊത്ത പ്രതിമാസ വരുമാനം  ഒരു ലക്ഷത്തി 51 ആയിരം കോടി രൂപയാണ്. പ്രതിമാസ ജിഎസ്ടി വരുമാനം 12 മാസം തുടര്‍ച്ചയായി ഒരു ലക്ഷത്തി 40,000 കോടി രൂപ കവിഞ്ഞു. വ്യാപാരം സുഗമമാക്കല്‍, നികുതിദായകര്‍ക്കുളള സേവനങ്ങള്‍, വ്യാപാര പരാതിപരിഹാരം, അച്ചടക്ക കേസുകള്‍ തീര്‍പ്പാക്കല്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകള്‍ സമഗ്രമായ അവലോകനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നികുതിദായകര്‍ക്കുളള സേവനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിര്‍മ്മല സീതാരാമന്‍ ഊന്നിപ്പറഞ്ഞു. വ്യാജ ബില്ലിംഗിനും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിനും എതിരെയുള്ള നീക്കം ശക്തമാക്കണം. അതിന് ഇതിനകം രജിസറ്റര്‍  ചെയ്ത കേസുകള്‍ പരിശോധിച്ച്  കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍  പരോക്ഷ നികുതി കസ്റ്റംസ് അധികൃതര്‍ക്ക്  മന്ത്രി  നിര്‍ദ്ദേശം നല്‍കി.  

Tags: ministerNirmala Sitharamantaxജിഎസ്ടിധനമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.