Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മറ്റൊരു ശ്രീലങ്കന്‍ ജയസൂര്യ; തകര്‍ത്തത് 71 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

ജയസൂര്യ. മറ്റൊരു ശ്രീലങ്കന്‍ സൂര്യ വേഗതയുടെ പേരില്‍ റെക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചു. ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബാത് ജയസൂര്യയാണത്. വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന സ്വിന്നര്‍ എന്ന നേട്ടാമാണ് സ്വന്തമാക്കിയത്. ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റെര്‍ലിംഗിനെ പുറത്താക്കിയാണ് ജയസൂര്യ തന്റെ 50ാം ടെസ്റ്റ് വിക്കറ്റ് നേടിയപ്പോള്‍ തകര്‍ന്നത് 71 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 09:58 pm IST
inSports

കൊളംബോ: വെടിക്കെട്ട് ബാറ്റിംഗിലൂടെ വേഗം റണ്‍സ് അടിച്ച് കൂട്ടുന്നതിലില്‍ പേരെടുത്ത ശ്രീലങ്കന്‍ കളികാരനാണ് സനത് ജയൂര്യ. കുറഞ്ഞ പന്തില്‍ അര്‍ധസെഞ്വറിയും സെഞ്വറിയും ഒക്കെ അടിച്ച് റെക്കോര്‍ഡിട്ടിട്ടുണ്ട് ജയസൂര്യ. മറ്റൊരു ശ്രീലങ്കന്‍ സൂര്യ വേഗതയുടെ പേരില്‍ റെക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചു. ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബാത് ജയസൂര്യയാണത്. വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന സ്വിന്നര്‍ എന്ന നേട്ടാമാണ് സ്വന്തമാക്കിയത്. ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റെര്‍ലിംഗിനെ പുറത്താക്കിയാണ് ജയസൂര്യ തന്റെ 50ാം ടെസ്റ്റ് വിക്കറ്റ് നേടിയപ്പോള്‍ തകര്‍ന്നത് 71 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്.  

ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റ് നേട്ടം കൈവരിച്ച സ്പിന്നര്‍ എന്ന റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്റെ ആല്‍ഫ് വാലന്റൈനില്‍ നിന്ന് ജയസൂര്യ സ്വന്തമാക്കി. തന്റെ ഏഴാം ടെസ്റ്റിലാണ് ജയസൂര്യ 50 വിക്കറ്റ് തികച്ചത്. എട്ടാം മത്സരത്തിലാണ് നേട്ടം ആല്‍ഫ് 50 വിക്ക്റ്റ് തികച്ചത്. 2022 ജൂലൈയില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ജയസൂര്യ കന്നി ടെസ്റ്റില്‍ 12 വീഴ്‌ത്തി. ആറ് തവണ ഒരു ഇന്നിംഗ്സില്‍ ജയസൂര്യ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. മൂന്നു തവണയും ഒരു മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും. ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 100വിക്കറ്റ് തികച്ചതിന്റെ റെക്കോര്‍ഡ് പിന്തുടരാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ക്ക് ഇനി പന്തെറിയാം.1896ലെ തന്റെ 16-ാം ടെസ്റ്റില്‍ ഇംഗ്ലണ്ട് അതിവേഗം 100 വിക്കറ്റ് നേടിയ ജോര്‍ജ്ജ് ലോഹ്മാന്‍ ആണ് മുന്നില്‍.വേഗത്തില്‍ 50 വിക്കറ്റ് തികച്ച സ്

പിന്നരാണ് ജയസുര്യയെങ്കിലും 6 ടെസ്റ്റില്‍ നിന്ന് 50 തികച്ച ഒരാളുണ്ട്. ഇംഗല്‍ണ്ടിന്റെ പേസ് ബൗളരായിരുന്ന ടര്‍ണറാണത്.  

136 വര്‍ഷം പഴക്കമുള്ളതാണ് ഈ റെക്കാര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ വെര്‍നണ്‍ ഫിലാന്‍ഡര്‍, ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്‍ഡ്സണ്‍ എന്നീ പേസ് ബൗളര്‍മാര്‍ 7 കളിയില്‍ നിന്ന് അര്‍ധശതകം വിക്കറ്റ് സ്വന്തമാക്കിയവരാണ്.

Tags: cricketശ്രീലങ്കറെക്കോഡ്‌ജയസൂര്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

Cricket

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.