Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വവര്‍ഗ വിവാഹം: സുപ്രീംകോടതിയുടെ തിടുക്കം വേദനാജനകമെന്ന് വിഎച്ച്പി; പ്രക്ഷോഭത്തിനൊരുങ്ങി സംഘടനകള്‍

കോടിക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള പരിഹാസ്യമായ കേസുകളുടെ പുറകേ കോടതികള്‍ നടക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 05:57 pm IST
inIndia

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ സാധുത നല്‍കാനുള്ള സുപ്രീംകോടതി നീക്കത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകള്‍ പ്രക്ഷോഭത്തിന്. സുപ്രീംകോടതിയുടെ തിടുക്കം വേദനാജനകമാണെന്ന് വിഎച്ച്പി ദേശീയ കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

കോടിക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള പരിഹാസ്യമായ കേസുകളുടെ പുറകേ കോടതികള്‍ നടക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. രാജ്യത്തിന്റെ ഭരണഘടനയേയും പാര്‍ലമെന്റിനേയും തന്നെ ഗുരുതരമായി ബാധിക്കുന്ന നീക്കമാണ് കോടതിയില്‍ നടക്കുന്നത്, വിശ്വഹിന്ദുപരിഷത്ത് ചൂണ്ടിക്കാട്ടി. വരും ദിനങ്ങളില്‍ വിവിധ സംഘടനകള്‍ സുപ്രീംകോടതിയില്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരായ പ്രചാരണം ശക്തമാക്കും.

Tags: വിഎച്ച്പിവിവാഹംവിശ്വഹിന്ദു പരിഷത്ത്‌സുപ്രീംകോടതി ജസ്റ്റിസ്സ്വവര്‍ഗ്ഗ വിവാഹം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

തൃശൂരില്‍ നടന്ന ഹിന്ദു ഐക്യവേദിയുടെ ക്ഷേത്രരക്ഷാ മാര്‍ച്ച് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. - ജന്മഭൂമി
Thrissur

കേരളത്തില്‍ ഹൈന്ദവ ഏകീകരണത്തെ സര്‍ക്കാര്‍ ഭയക്കുന്നു: വിജി തമ്പി

പുതിയ വാര്‍ത്തകള്‍

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.