Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഒന്നരമാസമായിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയായില്ല; കര്‍ഷകര്‍ ദുരിതത്തില്‍, മുറ്റത്തും കളത്തിലുമായി കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് നെല്ല്

നല്ലേപ്പിള്ളി പഞ്ചായത്തില്‍ 3000-ത്തോളം ഏക്കറിലാണ് നെല്‍ക്കൃഷി. 30 പാടശേഖരസമിതികളിലായി 1500-ഓളം കര്‍ഷകരുണ്ട്. ഇത്തവണത്തെ നെല്ലിന്റെ വില കിട്ടിയാലേ, അടുത്ത വിളയിറക്കാന്‍ കഴിയൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 02:33 pm IST
inPalakkad

ചിറ്റൂര്‍: നല്ലേപ്പിള്ളി പഞ്ചായത്തില്‍ കൊയ്‌ത്തു കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ലുസംഭരണത്തിനുള്ള പ്രാരംഭനടപടികള്‍പോലും ആയിട്ടില്ലെന്ന് കര്‍ഷകര്‍. സപ്ലൈകോ ഉദ്യോഗസ്ഥര്‍, മില്ലുടമകളുടെ ഏജന്റുമാര്‍ എന്നിവരുടെ അനാസ്ഥയാണ് നെല്ലുസംഭരണം നീളാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകരുടെ മുറ്റത്തും കളത്തിലുമായി ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുകയാണ്.  

പാടശേഖരസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് ജീവനക്കാര്‍ നെല്‍പ്പാടങ്ങള്‍ പരിശോധിച്ച് സപ്ലൈകോ അധികൃതര്‍ക്ക് കണക്ക് നല്‍കേണ്ടതാണ്. എന്നാല്‍, കൃഷിവകുപ്പ് അധികൃതര്‍ വീഴ്ചവരുത്തിയത് നെല്ലുസംഭരണത്തെ ബാധിക്കുന്നതായി കര്‍ഷകര്‍ കുറ്റപ്പെടുത്തി. ചാക്കിലാക്കിയ നെല്ലിന് കനത്ത ചൂടില്‍ തൂക്കം കുറയും. വേനല്‍മഴ പെയ്യുന്നത് കളങ്ങളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.  

ചെറുകിടകര്‍ഷകരാണ് കൂടുതലും കഷ്ടപ്പെടുന്നത്. നല്ലേപ്പിള്ളി പഞ്ചായത്തില്‍ 3000-ത്തോളം ഏക്കറിലാണ് നെല്‍ക്കൃഷി. 30 പാടശേഖരസമിതികളിലായി 1500-ഓളം കര്‍ഷകരുണ്ട്. ഇത്തവണത്തെ നെല്ലിന്റെ വില കിട്ടിയാലേ, അടുത്ത വിളയിറക്കാന്‍ കഴിയൂ. നെല്ലെടുക്കാനെത്തുന്ന ലോറികളുടെ കുറവും സംഭരണത്തെ ബാധിക്കുന്നു. പഞ്ചായത്തിലെ കാര്‍ഷിക വികസനസമിതികള്‍ സപ്ലൈകോ അധികൃതര്‍, മില്ലുടമകള്‍ എന്നിവരുമായി ചര്‍ച്ച നടത്തണമെന്ന് കര്‍ഷകന്‍ രാജന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നെല്ല് സംഭരിക്കാന്‍ എത്തിയവര്‍ ഈര്‍പ്പമുണ്ടെന്ന് പറഞ്ഞ് രാജന്റെ 39 ചാക്ക് നെല്ല് ഒഴിവാക്കി.

മൂന്നര ഏക്കര്‍ പാടത്താണ് ഗുജ്റാള്‍ ഇനത്തില്‍പ്പെട്ട നെല്ല് കൃഷി ചെയ്തത്. കൊയ്‌ത്തു കഴിഞ്ഞ് സപ്ലൈകോ പറയുന്ന തരത്തില്‍ ഉണക്കിയെടുത്തു. വീട്ടില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലാണ് അടുക്കി സൂക്ഷിച്ചത്. ഒന്നരമാസത്തിന് ശേഷം ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ നെല്ലിന് ഈര്‍പ്പമുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. വേനല്‍മഴ കൂടി വന്നതോടെ നെല്ല് സൂക്ഷിച്ച് വെക്കുന്നതിനും കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്.

Tags: കര്‍ഷകര്‍PaddySupplyco
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.