Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയുടെ സന്ദര്‍ശനം: മാധ്യമങ്ങള്‍ സത്യം പറഞ്ഞപ്പോള്‍ ദഹിക്കാതെ ‘ദേശാഭിമാനി’

പ്രധാനമന്ത്രി നരേന്ദ്ര മോദി വരുമ്പോള്‍ എങ്ങനെ വാര്‍ത്തയെഴുതണം... പത്രങ്ങളെയും ചാനലുകളെയും 'പഠിപ്പിച്ച്' ദേശാഭിമാനി. ഓരോ പത്രങ്ങളിലെയും തലക്കെട്ടുകളും വാര്‍ത്തയും തെരഞ്ഞുപിടിച്ച് അതിലെ കുറ്റങ്ങള്‍ കണ്ടെത്താനും സിപിഎമ്മിന് ഹിതകരമല്ലാത്ത സത്യങ്ങള്‍ പറഞ്ഞ മാധ്യമങ്ങളെ അവഹേളിക്കാനുമായി പുതിയ ഒരു ദൗത്യമേറ്റെടുക്കുകയാണ് ദേശാഭിമാനി. എപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വിളമ്പുന്ന സിപിഎമ്മിന്റെ മുഖപത്രത്തിലാണ് മാധ്യമങ്ങളെ ഭീഷിണിപ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതാണ് ഏറെ വിചിത്രം.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Apr 27, 2023, 05:00 am IST
inKerala

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുമ്പോള്‍ എങ്ങനെ വാര്‍ത്തയെഴുതണം… പത്രങ്ങളെയും ചാനലുകളെയും ‘പഠിപ്പിച്ച്’ ദേശാഭിമാനി. ഓരോ പത്രങ്ങളിലെയും തലക്കെട്ടുകളും വാര്‍ത്തയും തെരഞ്ഞുപിടിച്ച് അതിലെ കുറ്റങ്ങള്‍ കണ്ടെത്താനും സിപിഎമ്മിന് ഹിതകരമല്ലാത്ത സത്യങ്ങള്‍ പറഞ്ഞ മാധ്യമങ്ങളെ അവഹേളിക്കാനുമായി പുതിയ ഒരു ദൗത്യമേറ്റെടുക്കുകയാണ് ദേശാഭിമാനി. എപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വിളമ്പുന്ന സിപിഎമ്മിന്റെ മുഖപത്രത്തിലാണ് മാധ്യമങ്ങളെ ഭീഷിണിപ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതാണ് ഏറെ വിചിത്രം.

യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടിയ യുവം പരിപാടിയാണ് ദേശാഭിമാനിക്ക് ദഹിക്കാത്തത്. വിദ്യാര്‍ഥികളെ കൊണ്ടിരുത്തി പ്രധാനമന്ത്രിയെക്കൊണ്ട് രാഷ്‌ട്രീയ പ്രസംഗം നടത്തിച്ച ബിജെപിയുടെ കാപട്യം മറയ്‌ക്കാന്‍ മാധ്യമങ്ങളുടെ കര്‍സേവ എന്നു പറഞ്ഞാണ് വാര്‍ത്തയുടെ തുടക്കം. യുവം പരിപാടിയില്‍ ബിജെപിയുടെ കൊടിവച്ചില്ലെന്നും വിമര്‍ശനം. യുവം പരിപാടി രാഷ്‌ട്രീയ പരിപാടിയെന്നാക്കി മാറ്റാനാണ് സിപിഎം ശ്രമിച്ചത്. യുവം പരിപാടിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇതാണ് മാധ്യമങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തത്.

മാധ്യമങ്ങളെ എങ്ങനെ വാര്‍ത്തയെഴുതണമെന്ന് പഠിപ്പിക്കലാണ് ദേശാഭിമാനി വാര്‍ത്തയിലുള്ളത്. പ്രധാനമന്ത്രിയുടെ വാഗ്ദാനം, കേരളം വളരാന്‍ നടപടിയെന്ന് മുഖ്യവാര്‍ത്തയ്‌ക്ക് തലക്കെട്ട് നല്കിയതിനാണ് മനോരമയ്‌ക്കുള്ള വിമര്‍ശനം. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ റോഡ് ഷോയെക്കുറിച്ചും യുവം പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗവും എല്ലാം ഉള്‍ക്കൊള്ളിച്ച് ‘കൊച്ചിയുടെ ദില്‍ കീഴടക്കിയ ത്രില്‍’ എന്ന തലക്കെട്ടോടെ മനോരമ നല്കിയ വാര്‍ത്തയും ദേശാഭിമാനിക്ക് ഇഷ്ടപ്പെട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ ബ്രേക്കിങ് തലക്കെട്ടിനൊപ്പം ബിജെപി ചിഹ്നമായ താമരയുടെ ചിത്രവും നല്കിയെന്നാണ് ചാനലിനെതിരെയുള്ള വിമര്‍ശനം. അടുത്തിടയായി സിപിഎം ഭരണത്തെ വിമര്‍ശിച്ച് വാര്‍ത്ത നല്കുന്ന ഏഷ്യാനെറ്റിനെതിരെ പ്രതിഷേധത്തിലാണ് സിപിഎം. ഏതുവിധേനയും ചാനലിനെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം.  

മോദി സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്ത നല്കിയ മാതൃഭൂമിയെയും പാര്‍ട്ടി പത്രം വെറുതെ വിട്ടില്ല. ‘ചെറുപ്പക്കാരുടെ മനം കീഴടക്കിയും ക്രൈസ്തവ സഭകളെ കൂടെനിര്‍ത്തിയുമുള്ള മോദിയുടെ കരുനീക്കത്തില്‍ ബിജെപിക്ക് പ്രതീക്ഷ’ യെന്ന വാര്‍ത്ത നല്കിയതാണ് മുഖ്യപ്രശ്‌നം. ‘ജനമധ്യത്തിലൂടെ മോദിയുടെ ഒറ്റനടത്തം’ എന്ന തലക്കെട്ടില്‍ നല്കിയ വാര്‍ത്തയും ദേശാഭിമാനിക്ക് അത്ര രസിച്ചില്ല.

Tags: keralanarendramodiമാധ്യമ പ്രവര്‍ത്തകര്‍വന്ദേ ഭാരത് ട്രെയിന്‍deshabhimani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.