Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐസിഎഎസ്സിന് രാജ്യത്തിന്റെ സാമ്പത്തിക ഭരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് രാഷ്‌ട്രപതി; ഐസിഎ സര്‍വീസ് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രപതി ഭവനില്‍

യുവ സിവില്‍ സര്‍വീസുകാരെന്ന നിലയില്‍ പൊതുഭരണത്തിലെ മികവിനായി പരിശ്രമിക്കുകയും ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏത് സ്ഥാപനത്തിലോ വകുപ്പിലോ നിയമിച്ചാലും ജോലിയുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2023, 08:08 pm IST
in India

ന്യൂദല്‍ഹി: സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക ഭരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഇന്ന് രാഷ്‌ട്രപതി ഭവനില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് ഉദ്യോഗസ്ഥര്‍ (2018-2021 ബാച്ചുകള്‍) ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു.

യുവ സിവില്‍ സര്‍വീസുകാരെന്ന നിലയില്‍ പൊതുഭരണത്തിലെ മികവിനായി പരിശ്രമിക്കുകയും ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏത് സ്ഥാപനത്തിലോ വകുപ്പിലോ നിയമിച്ചാലും ജോലിയുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു. പ്രക്രിയ പിന്തുടരുമ്പോള്‍, ഉദ്ദേശ്യം നഷ്ടപ്പെടരുത്. പൊതു ക്ഷേമവും  എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ മുര്‍മു ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.

സര്‍ക്കാരില്‍ സാമ്പത്തിക ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും പൊതുഭരണത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനുമുള്ള ഒരു ഉപകരണമായി അക്കൗണ്ടിംഗ് പ്രക്രിയകളും അക്കൗണ്ടിംഗ് റിപ്പോര്‍ട്ടുകളും മാറുന്നുവെന്ന് ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് ഉറപ്പാക്കിയതായി രാഷ്‌ട്രപതി പറഞ്ഞു. പൊതു ധനകാര്യ പരിപാലനത്തിന്റെ മികച്ച സംവിധാനം ഒരു രാജ്യത്ത് തുല്യവും സമഗ്രവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു.

പൊതു ധനകാര്യ പരിപാലനത്തിന്റെ രാജ്യത്തെ പ്രധാന സാരഥികള്‍ എന്ന നിലയില്‍ ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് ഓഫീസര്‍മാര്‍ അന്താരാഷ്‌ട്ര രംഗത്തും  മാതൃകയായി മാറുന്ന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമേഷനും സാങ്കേതിക വിദ്യയുടെ ഉപയോഗവും രാജ്യത്തെ ഭരണ മാതൃകയെ മാറ്റിമറിച്ചതായി രാഷ്‌ട്രപതി പറഞ്ഞു.

ഭരണസംവിധാനങ്ങളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ ദ്രുതഗതിയിലുള്ള പുരോഗതി നാം കണ്ടു. ഡിജിറ്റൈസേഷനും ഓണ്‍ലൈന്‍ സേവന വിതരണവും പൊതുഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഒരു പരിധിവരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറുകളുടെയും ക്ലൗഡ് സ്‌റ്റോറേജ് സാങ്കേതികവിദ്യകളുടെയും ആവിര്‍ഭാവത്തോടെ, അക്കൗണ്ടിംഗ് പ്രക്രിയകള്‍ കൂടുതല്‍ തടസ്സമില്ലാത്തതും കൃത്യവുമാകുന്നതിന് കൂടുതല്‍ സാധ്യതകളുമുണ്ട് എന്നും രാഷ്‌ട്രപതി പറഞ്ഞു.

Tags: indiaDraupadi Murmuഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

India

അമേരിക്കയ്‌ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ വിശ്വസിക്കില്ലെന്ന് ഇസ്രായേൽ

India

“മോദി ശാന്തനും,, ശക്തനുമാണ്… ഞാൻ അദ്ദേഹത്തെപ്പോലെയല്ല,” പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

World

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

India

തൃണമൂലിന് പിന്നാലെ താക്കറേ വിഭാഗവും തകർച്ചയിലേയ്‌ക്ക് : യുപിയിൽ സമാജ് വാദി പാർട്ടിയിലും വിള്ളൽ ; ബിജെപിയിൽ ചേരാൻ നേതാക്കൾ ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.