Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയ്‌ക്ക് വന്‍ ജനക്കൂട്ടം; യുവം വേദിയിലെ കസേരകള്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ നിറഞ്ഞു

വന്ദേഭാരത് ഉദ്ഘാടനം ഉള്‍പ്പെടെയുള്ള തരംഗമുണര്‍ത്തി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു നോക്ക് കാണാന്‍ പതിനായിരക്കണക്കിന് പേരാണ് കൊച്ചിയിലെ റോഡിന് ഇരുവശവും തടിച്ചകൂടിയത്. എല്ലാ അര്‍ത്ഥത്തിലും കൊച്ചിയെ ആവേശത്തിമർപ്പിലാക്കി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കേരളത്തിലെ ഇടത് ഭരണത്തോടും കോണ്‍ഗ്രസിനോടുമുള്ള ജനങ്ങളുടെ നിരാശയാണ് പ്രായോഗികമായി വികസനപദ്ധതികള്‍ കൊണ്ടുവരുന്ന മോദിയോടുള്ള ആവേശമായി കേരളത്തില്‍ നിറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 05:35 pm IST
inKerala

 എറണാകുളം: വന്ദേഭാരത് ഉദ്ഘാടനം ഉള്‍പ്പെടെയുള്ള തരംഗമുണര്‍ത്തി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു നോക്ക് കാണാന്‍ പതിനായിരക്കണക്കിന് പേരാണ് കൊച്ചിയിലെ റോഡിന് ഇരുവശവും തടിച്ചകൂടിയത്. എല്ലാ അര്‍ത്ഥത്തിലും കൊച്ചിയെ ആവേശത്തിമർപ്പിലാക്കി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കേരളത്തിലെ ഇടത് ഭരണത്തോടും കോണ്‍ഗ്രസിനോടുമുള്ള ജനങ്ങളുടെ നിരാശയാണ് പ്രായോഗികമായി വികസനപദ്ധതികള്‍ കൊണ്ടുവരുന്ന മോദിയോടുള്ള ആവേശമായി കേരളത്തില്‍ നിറയുന്നത്.  

കേരളത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. വെണ്ടുരുത്തി പാലം മുതൽ തേവര വരെയാണ് റോഡ് ഷോ നടക്കുക. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാന്‍ കുട്ടികള്‍ മൂതല്‍ മുതിര്‍ന്നവര്‍ വരെ പതിനായിരക്കണക്കിന് പേരാണ് റോഡിനിരുവശവും തിങ്ങിനിറഞ്ഞിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ തുടങ്ങി എല്ലാ ജില്ലകളിൽ നിന്നും മോദിയെ കാണാൻ മാത്രം കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി കഴിഞ്ഞു.

പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന യുവം വേദിയില്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ചെറുപ്പക്കാര്‍ ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. റോഡ് ഷോ ആയാണ് പ്രധാനമന്ത്രി യുവം സംവാദ വേദിയിൽ എത്തുന്നത്. . ആറ് മണിക്കാണ് യുവം സംവാദ പരിപാടി.  

കേരളത്തിലെ യുവസമൂഹം പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർക്കുകയാണ്. പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളെജില്‍  സ്‌ക്കൂൾ കുട്ടികളടക്കം കൂട്ടംകൂട്ടമായാണ് എത്തുന്നത്. പെൺകുട്ടികളുടെ പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമാവും യുവം.  

വികസനകാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ താലോലിക്കുന്ന യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മോദിയുടെ ഈ സന്ദര്‍ശനം ഇതിനകം കേരളത്തില്‍ തരംഗമായിക്കഴിഞ്ഞു. വന്ദേഭാരത് കേരളത്തിലേക്ക് കൊണ്ടുവന്നത് യുവാക്കള്‍ക്കിടയില്‍ വലിയ ആവേശമുണര്‍ത്തി. ദല്‍ഹിയിലെ ക്രിസ്തീയ ദേവാലയത്തിലെ ഈസ്റ്റര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്യുക വഴി ക്രിസ്ത്യന്‍ സമുദായത്തിലും വലിയ മാറ്റങ്ങലാണ് ഉണ്ടായത്. 

Tags: പ്രധാനമന്ത്രി മോദിvande bharat expressയുവം 2023കേരളം മോദിയെ കാത്തിരിക്കുന്നുപ്രധാനമന്ത്രി റോഡ് ഷോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

India

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ് ; ജനൽ ചില്ല് തകർത്തു

India

ദീപാവലി സമ്മാനം: 11.5 മണിക്കൂര്‍ കൊണ്ട് 994 കിലോമീറ്റര്‍ ദൂരം; രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് എക്‌സ്പ്രസ് 30ന് തുടക്കം കുറിക്കും

Kerala

ആവേശമായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്; സ്ഥിരമാക്കണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.