Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

ആദ്യ അഭിമുഖം ശിവാജി ഗണേശനുമായി; കൂടെ വന്നത് പ്രേം നസീര്‍: പത്രപ്രവര്‍ത്തക അനുഭവം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി

ഷീലയുമായി സംസാരിച്ച് അവരുടേതായ കുറിപ്പും എഴുതി' ശ്രീകുമാരന്‍ തമ്പി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 04:04 pm IST
in Review

തിരുവനന്തപുരം:  ‘പ്രസ് ക്‌ളബ്ബ് എന്നെ ആദരിക്കുമ്പോള്‍ അതൊരു കാവ്യനീതിയാണ്. കാരണം, ഞാനും കുറച്ചുനാള്‍ പത്രപ്രവര്‍ത്തകനായിരുന്നു. ജനയുഗം സിനിമാ മാസികയുടെ   ചെന്നൈ പ്രതിനിധിയായിരുന്നു’. പ്രസ് കഌബ്ബിന്റെ ആദരവ് ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളായിരുന്നു ഇവ.  

ആദ്യത്തെ പത്രപ്രവര്‍ത്തനം ശിവാജി ഗണേശനുമായി അഭുമുഖം. ഒപ്പം വന്നത് പ്രേം നസീര്‍. എം എന്‍ നമ്പ്യാര്‍ മലയാളി ആണെന്നകാര്യം പലരും അറിഞ്ഞത് ഞാന്‍ അഭുമുഖം നടത്തിയ ശേഷമാണ്. ഷീലയുമായി സംസാരിച്ച് അവരുടേതായ കുറിപ്പും എഴുതി’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു

സിനിമയിലെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു. സിനിമയ്‌ക്ക് പുറത്ത് എന്‍ജിനീയര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ അല്‍പകാലം ജനയുഗം പത്രത്തിന്റെയും മാഗസിന്റെയും സിനിമ മാഗസിന്റെയും മദ്രാസ് സിറ്റി എഡിറ്ററായി 1966-68 കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. ജനയുഗം പത്രാധിപരായിരുന്ന കാമ്പിശേരി കരുണാകരനാണ് തനിക്ക് ഈ ജോലി നല്‍കിയത്. അപ്രതീക്ഷിതമായിരുന്നെങ്കിലും താന്‍ ആ ജോലി ധൈര്യപൂര്‍വം ഏറ്റെടുത്തു. ജനയുഗത്തിന്റെ സിനിമ മാസികയ്‌ക്കു വേണ്ടി ശിവാജി ഗണേശന്റെ അഭിമുഖമാണ് ആദ്യമായി തയാറാക്കിയത്.ശിവാജി ഗണേശനായിരുന്നു അന്ന് ഏറ്റവും വലിയ താരം. അദ്ദേഹത്തിന്റെ അഭിമുഖം ചെയ്യണെന്നാഗ്രഹിച്ചു. പ്രേം നസീറനോട്  വിളിച്ച് ഏര്‍പ്പാടാക്കണമെന്നും കൂടെ വരണമെന്നും ആവശ്യപ്പെട്ടു. ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ മാരേപ്പോലെയായിരുന്നില്ല നസീര്‍. ഒരു തലക്കനവുമില്ലാത്ത സാധാരണക്കാരന്‍. ശിവാജി ഗണേഷനെ നസീര്‍ വിളിച്ച് കാര്യം പറഞ്ഞു. കവിയാണ് അഭുമുഖത്തിനെത്തുന്നതെന്നും പറഞ്ഞു. കവികളോടൊക്കെ അവര്‍ക്ക് വലിയ ബഹുമാനമാണ്. അതിനാല്‍  പ്രഭാത ഭക്ഷണം വീട്ടിലാകാമെന്നു ശിവാജി പറഞ്ഞു. നസീറിനെയും കൂട്ടി വീട്ടില്‍ ചെന്നപ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ശിവജി ഗണേശന്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു.  പിന്നീട് ഇഡലിയും സാമ്പാറും ഞങ്ങള്‍ക്ക് അദ്ദേഹം തന്നെ വിളമ്പിതന്നു. അഭിമുഖം രണ്ടു ലക്കത്തിലായി അച്ചടിച്ചുവന്നു. വാരികയുടെ കോപ്പി കൂടാന്‍ അത് സഹായിച്ചു. പിന്നീട് എം എന്‍ നമ്പ്യാരുടെ അഭിമുഖം എടുത്തു. അദ്ദേഹം മലയാളി ആണെന്നത് ഇവിടാര്‍ക്കും അറിയില്ലായിരുന്നു. അക്കാര്യം ഞാന്‍ എഴുതിയപ്പോളാണ് പലരും അറിഞ്ഞത്

 പിന്നീട് ഷീലയുടെ ഓര്‍മ്മക്കുറിപ്പുകളും വാരികയ്‌ക്കു വേണ്ടി തയാറാക്കി നല്‍കി. പില്‍ക്കാലത്ത് നിരവധി സിനിമകള്‍ക്കായി ഒരേ സമയം പാട്ടെഴുതേണ്ടി വന്നപ്പോള്‍ പത്രപ്രവര്‍ത്തനം നടത്താന്‍ സമയമില്ലാതായി. താനെഴുതിയ പാട്ടുകള്‍ പുതുതലമുറ റിയാലിറ്റി ഷോകളിലടക്കം പാടുന്നത് കേള്‍ക്കുമ്പോള്‍ അതിയായ സന്തോഷമുണ്ട്’. ശ്രീകുമാരന്‍ തമ്പി വിശദീകരിച്ചു.  

മാദ്ധ്യമ പ്രവര്‍ത്തകര്‍ എഴുതുന്ന വാര്‍ത്തകളുടെ ഇംപാക്ട് എന്താണെന്നതുകൂടി ചിന്തിക്കണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പലപ്പോഴും വിശദീകരണം പോലും തേടാറില്ല. തെറ്റ് സംഭവിച്ചാല്‍ നല്‍കുന്ന തിരുത്തിലൂടെ ലക്ഷക്കണക്കിന് പേരുടെ മനസിലെത്തിയ വാര്‍ത്ത കൂടുതല്‍ പേരില്‍ എത്തുമെന്നല്ലാതെ വായിച്ച എല്ലാവരിലും എത്താറില്ലെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ്  എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. മന്ത്രി ആന്റണി രാജു,  മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍,  പിരപ്പന്‍കോട് മുരളി എന്നിവര്‍ സംസാരിച്ചു. മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ശ്രീകുമാരന്‍ തമ്പി എഴുതിയ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം ആലപിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍. സാനു സ്വാഗതവും ഐ.ജെ.ടി ഫാക്കല്‍ട്ടി ശശിമോഹന്‍ നന്ദിയും  പറഞ്ഞു. ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളും റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങളും എന്‍ഡോവ്‌മെന്റുകളും ചടങ്ങില്‍ വിതരണം ചെയ്തു

Tags: sreekumaran thampiശിവാജി ഗണേശന്‍Prem Nazir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

SREEKUMARAN tHAMPI
Kerala

ശങ്കരപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ പരോക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി

നടന്‍ മധുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കുന്നു. ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍, ചെറുമകന്‍ ശ്രീഹരി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമീപം
Mollywood

മധുവിന്റെ ജീവിതവും കുടുംബവും: ജി.വേണുഗോപാൽ പങ്കുവെച്ച വിവരങ്ങൾ “ശുദ്ധ അസംബന്ധം”:ശ്രീകുമാരൻ തമ്പി

പുതിയ വാര്‍ത്തകള്‍

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.