Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐഎസിന് കേരള ബന്ധം; പോപ്പുലര്‍ ഫ്രണ്ടിനു വേരോട്ടം

കണ്ണൂരിലെ കനകമലയില്‍നിന്ന് ചില യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ടണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2023, 08:06 am IST
inKerala

തിരുവനന്തപുരം: രാജ്യത്ത് നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ വേരോട്ടമുണ്ടെന്നും അതിനാല്‍  പിഎഫ്‌ഐയില്‍ നിന്ന് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു.  

കേരളത്തിലുള്ളവര്‍ക്ക് ഐഎസുമായുള്ള ബന്ധം, കേരളത്തില്‍ പിഎഫ്‌ഐ പ്രവര്‍ത്തനം എന്നിവയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് സുരക്ഷാ റിപ്പോര്‍ട്ടില്‍ പിഎഫ്‌ഐ സാന്നിധ്യം വ്യക്തമാക്കുന്നത്.  

കേരളത്തിലെ യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഐഎസ്, ജബത് നുസ്‌റ തുടങ്ങിയ സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ട്. ഇവര്‍ രാജ്യത്ത് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നു. കണ്ണൂരിലെ കനകമലയില്‍നിന്ന് ചില യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ടണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.  

 പിഡിപിയുടെയും വെൽഫെയർ പാർട്ടിയുടെയും ഭീഷണികളും ഗൗരവമായി കാണണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. മാവോയിസ്റ്റുകളും സുരക്ഷയ്‌ക്ക് ഭീഷണിയാണ്. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാന ഏജൻസികളും നടത്തിയ തിരിച്ചടിയിൽ നിരവധി മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.മാവോയിസ്റ്റ് മേഖലയിൽനിന്നും വടക്ക് കിഴക്കന്‍ മേഖലയിൽനിന്നും തൊഴിലാളികളായി കേരളത്തിലേക്ക് എത്തിയവരും സുരക്ഷാ ഭീഷണിയാണ്. മാവോയിസ്റ്റ് അനുഭാവമുള്ളവർ അതിഥി തൊഴിലാളികളുടെ കൂട്ടത്തിൽ കടന്നുകയറി കേരളത്തിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ഇവരുടെ സാന്നിധ്യം ഈ ജില്ലകളിൽ വർധിച്ചിട്ടുണ്ട്. ഇതെല്ലാം  റിപ്പോര്‍ട്ടില്‍  പറയുന്നണ്ട്.

ചാവേറുകളുടെ സ്ഥാനം സ്വര്‍ഗത്തിലല്ലെന്നും എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ് കേസില്‍ പ്രതിസ്ഥാനത്ത് മുസ്ലിം പേര് വന്നത് ദുഃഖകരമെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍  ഈദ് സന്ദേശത്തിലായിരുന്നു ഇമാമിന്റെ പ്രതികരണം.

ഭീകരപ്രവര്‍ത്തനം ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. യഥാര്‍ഥ പ്രതികളെ കïെത്തണം. നാടിനെ നടുക്കിയ വലിയ ദുരന്തമാണ് എലത്തൂരിലേത്. ഒരു മുസ്ലിം പേരാണ് പ്രതിസ്ഥാനത്ത് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നത് ഏറെ സങ്കടപ്പെടേïുന്ന വിഷയമാണ്. ശരിയായ ദിശയിലൂടെ അന്വേഷണം മുന്നോട്ടു പോയി യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തു വരണം. ഇസ്ലാം വരï മതമല്ല. എല്ലാത്തരം കലയും ആഘോഷവും ചേര്‍ന്ന സര്‍ഗാത്മകതയാണ് മുന്നോട്ടു വയ്‌ക്കുന്നത്. അദ്ദേഹം പറഞ്ഞു.  

‘അബ്ദുല്‍ കലാം ആസാദിനേപ്പോലുള്ളവരുടെ ചരിത്രം പോലും പാഠഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തത് അപലപനീയമാണ്. മുഗള്‍ രാജവംശത്തിന്റെ ചരിത്രം വെട്ടിമാറ്റപ്പെട്ട നടപടിയും ശരിയായില്ല. എട്ടു നൂറ്റാïു കാലം രാജ്യം ഭരിച്ചവരാണ് അവര്‍.’ ഇമാം പറഞ്ഞു.

Tags: ISISഐഎസ്ഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.