Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ മോദി; കൊച്ചിയില്‍ ‘യുവ’ത്തില്‍ യുവാക്കളുമായി സംവദിക്കും; ഉറക്കം കെട്ട് ഡിവൈഎഫ് ഐ

കേരളത്തിലെ യുവാക്കളുടെ ഹൃദയവും മനസ്സും കീഴടക്കാന്‍ ഏപ്രില്‍ 24ന് പ്രധാനമന്ത്രി എത്തുന്നു. യുവാക്കളെ പ്രചോദിപ്പിക്കാനും കഴിവിനൊത്ത് വളരാന്‍ അവര്‍ക്ക് അവസരം നല്കാനുമുള്ള പ്രധാനമന്ത്രിയുടെ കഴിവ് അപാരമാണ്. കേരളത്തിലെ യുവാക്കളെയും പ്രധാനമന്ത്രിക്ക് പ്രചോദിപ്പിക്കാനും സ്വാധീനിക്കാനും ആകുമെന്ന പ്രതീക്ഷയാണ് 'യുവം' എന്ന യുവാക്കളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദപരിപാടിയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 05:08 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ യുവാക്കളുടെ ഹൃദയവും മനസ്സും കീഴടക്കാന്‍ ഏപ്രില്‍ 24ന് പ്രധാനമന്ത്രി എത്തുന്നു. യുവാക്കളെ പ്രചോദിപ്പിക്കാനും  കഴിവിനൊത്ത് വളരാന്‍ അവര്‍ക്ക് അവസരം നല്കാനുമുള്ള  പ്രധാനമന്ത്രിയുടെ കഴിവ് അപാരമാണ്. കേരളത്തിലെ യുവാക്കളെയും പ്രധാനമന്ത്രിക്ക് പ്രചോദിപ്പിക്കാനും സ്വാധീനിക്കാനും ആകുമെന്ന പ്രതീക്ഷയാണ് ‘യുവം’ എന്ന യുവാക്കളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദപരിപാടിയുടെ ലക്ഷ്യം.  

 ഏപ്രില്‍ 24ന് കൊച്ചിയില്‍ എത്തുന്ന മോദി ‘യുവം’ എന്ന പരിപാടിയില്‍  യുവാക്കളുടെ ചോദ്യത്തിനും സംശയങ്ങള്‍ക്കും  മറുപടി പറയുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും യുവാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെങ്കിലും ഇവിടെ ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തിലെ മുഴുവന്‍ യുവാക്കളുടെയും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുമെന്നും  അത് മുഴുവന്‍ യുവാക്കള്‍ക്കും പ്രചോദനമേകുമെന്നും കരുതുന്നു.  ഏകദേശം ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും യുവശക്തി ഫലം തീരുമാനിക്കുന്ന നിര്‍ണ്ണായകശക്തിയാണെന്ന് ബിജെപി കരുതുന്നു. വളരുടെ യുവാക്കളുടെ ജനസംഖ്യയും അതിവേഗ നഗരവല്‍ക്കരണവും സമൂഹമാധ്യമങ്ങളുടെ വര്‍ധിച്ച ഉപയോഗവും യുവാക്കളെ സ്വാധീനിക്കേണ്ടത് അത്യാവശ്യമാണെന്ന സാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലത്തെ കീഴ്മേല്‍ മറിക്കാന്‍ സാധിക്കുന്ന ശക്തിയാണ് യുവാക്കളെന്നും മോദിയും ബിജെപിയും കരുതുന്നു. “കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പദ്ധതികളില്‍ യുവാക്കളുടെ പ്രശ്നം കാര്യമായി പരാമര്‍ശിക്കപ്പെടാറില്ല. മോദി എപ്പോഴും യുവാക്കള്‍ക്ക് സമ്പന്നമായ വികസന കാഴ്ചപ്പാടുകള്‍ നല്‍കുന്ന നേതാവാണ്”- ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പറയുന്നു.  

മോദിയുടെ കരുത്ത് തിരിച്ചറിയുന്ന കേരളത്തിലെ ഇടത് യുവക്യാമ്പുകളില്‍ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. ഈയിടെ ക്രിസ്ത്യന്‍ സമുദായത്തിലേക്ക് കടന്നുചെന്ന മോദിയുടെ മാജിക് സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്. ഇതേ മോദി മാജിക് കേരളത്തിലെ യുവാക്കളെയും മാറ്റിയെടുത്തേയ്‌ക്കുമെന്നും ഡിവൈഎഫ് ഐ ഭയക്കുന്നു. ഇതോടെ മോദി കേരളത്തില്‍ യുവാക്കളുമായി സംവദിക്കുന്ന ദിവസം തന്നെ യുവാക്കളോട് ചോദ്യമെന്ന പരിപാടിയുമായി തിരക്കിട്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ. 

Tags: kochiനരേന്ദ്രമോദിയുവം 2023പ്രധാനമന്ത്രി മോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.