Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ സമഗ്ര സംഭാവനാപുരസ്കാരം  ജി. പ്രിയദര്‍ശനന്

മേയ് 5 ന് രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തില്‍ പുരസ്കാരം നല്‍കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2023, 10:19 pm IST
inLiterature

ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ സമഗ്ര സംഭാവന പുരസ്കാരത്തിന് പ്രമുഖ ചരിത്രകാരന്‍ ജി. പ്രിയദര്‍ശനന്‍ അര്‍ഹനായി. ഒരുലക്ഷത്തി പതിനോരായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് ഈ പുരസ്കാരം. ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തിന്റെ ഭാഗമായി ശാരദാ പ്രതിഷ്ഠാദിനമായ മേയ് 5 ന്  രാവിലെ 10 ന്  നടക്കുന്ന സമ്മേളനത്തില്‍ പുരസ്കാരം നല്‍കുന്നതാണ്.
അദ്ധ്യാപകനും, സാഹിത്യകാരനും ഗവേഷകനുമായ പ്രിയദര്‍ശനന്‍ ഗുരുദേവചരിത്രത്തില്‍ മറയപ്പെട്ടുപോയ ഒട്ടേറെ സംഭവങ്ങള്‍ കണ്ടെത്തി വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവ സാഹിത്യ മേഖലയില്‍ ഒട്ടേറെ പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. ഇന്നും ഈ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം വര്‍ക്കലക്കടുത്ത് പേരേറ്റില്‍ സ്വദേശിയാണ്. 1960 – ല്‍ അദ്ധ്യാപനരംഗത്തും 1985 – ല്‍ മലയാളമനോരമയിലും  പ്രവേശിച്ച പ്രിയദര്‍ശനന്‍ 1980 – 81 കാലത്ത് കേരളസാഹിത്യ അക്കാദമി റിസര്‍ച്ച് സ്കോളറായിരുന്നു. 1992 മുതല്‍ 95 വരെ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റായും യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള മീഡിയ അക്കാദമി പുരസ്കാരം, പൂര്‍ണ്ണ എഡ്യൂക്കേഷന്‍ അവാര്‍ഡ്, എം.കെ രാഘവന്‍ വക്കീല്‍ പുരസ്കാരം, പന്തളം കേരളവര്‍മ്മ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇതിനകം ഇദ്ദേഹം നേടിയിട്ടുണ്ട്. പ്രിയദര്‍ശനന്‍ എഡിറ്റു ചെയ്തു എസ്.എന്‍.ഡി. പി. യോഗം പ്രസാധനം ചെയ്ത  ഗുരുദേവ  കൃതികള്‍  അഭിനന്ദനങ്ങള്‍ പിടിച്ചു  പറ്റിയിരുന്നു.
ശ്രീനാരായണ ഗുരു ആന്തോളജി,  മലയാള പത്രപ്രവര്‍ത്തന പ്രാരംഭ സൗഷ്ടവം, സഹോദരന്‍ അയ്യപ്പന്‍ –  പ്രക്ഷോപകാരിയായ പത്രപ്രവര്‍ത്തകന്‍, മായാത്ത മുദ്ര –  കെ.സി കമ്മന്‍ മാപ്പിളയുടെ പത്രാധിപ ജീവിതം, ശ്രീനാരായണഗുരു സുവര്‍ണ്ണരേഖകള്‍, ആശാന്റെ അറിയപ്പെടാത്ത മുഖങ്ങള്‍, ആശാന്‍ പഠനങ്ങള്‍, ഭഗവാന്‍ ബുദ്ധന്‍, ശ്രീനാരായണഗുരു ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍,  ശ്രീനാരായണഗുരു സര്‍വ്വലോകാനുരൂപന്‍,  ശ്രീനാരായണഗുരു ദിവ്യസ്മരണകള്‍, ശ്രീനാരായണഗുരു പ്രസ്ഥാനവും മലയാളമനോരമയും, എസ്.എന്‍.ഡി.പി യോഗം പ്ലാറ്റിനം ജൂബിലി സ്മാരകഗ്രന്ഥം, എസ്.എന്‍.ഡി. പി. യോഗം  നവതി സ്മാരക ഗ്രന്ഥം, യോഗനാദം  വിശേഷാല്‍ പതിപ്പ് തുടങ്ങി നിരവധി കൃതികള്‍ രചിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  

ഈ പുരസ്കാരം മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വീതം നല്‍കുമെന്ന്  ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ശ്രീമദ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശ്രീമദ് ശാരദാനന്ദ സ്വാമി എന്നിവര്‍ അറിയിച്ചു

Tags: sivagiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.