Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഭീകരരെന്ന് സംശയം;ഭീകരര്‍ മറയാക്കിയത് പൂഞ്ചിലെ ഗുഹകള്‍ നിറഞ്ഞ ഭൂപ്രകൃതി

ജമ്മു കശ്മീരിലെ പൂഞ്ചില്‍ അഞ്ച് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരമാക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയിബയില്‍ പെട്ട തീവ്രവാദികളെന്ന് സംശയം. ആറോ പേരടങ്ങുന്ന തീവ്രവാദി സംഘം രണ്ട് സംഘങ്ങളായി വേര്‍തിരിഞ്ഞാണ് ആക്രമണം നടത്തിയത്. ഈ രണ്ട് സംഘങ്ങളും പൂഞ്ചില്‍ തന്നെ ഒളിച്ചിരിക്കുന്നതായാണ് സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2023, 04:04 pm IST
in India

കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ അഞ്ച് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരമാക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയിബയില്‍ പെട്ട തീവ്രവാദികളെന്ന് സംശയം. ആറോ പേരടങ്ങുന്ന തീവ്രവാദി സംഘം രണ്ട് സംഘങ്ങളായി വേര്‍തിരിഞ്ഞാണ് ആക്രമണം നടത്തിയത്. ഈ രണ്ട് സംഘങ്ങളും പൂഞ്ചില്‍ തന്നെ ഒളിച്ചിരിക്കുന്നതായാണ് സംശയം. ഇവരെ തേടി ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചും നിരീക്ഷിച്ചുവരികയാണ്. ജമ്മുകശ്മീര്‍ പൊലീസും സേനയും രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.  

തീവ്രവാദികള്‍ ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റോക്കറ്റ് ആക്രമണത്തിലാണ് ജവാന്മാര്‍ സഞ്ചരിച്ച വാഹനം കത്തിയത് എന്ന് ഉറപ്പില്ല. ഒരു പക്ഷെ ജവാന്മാരെ വെടിവെച്ച് കൊന്നതിന് ശേഷം തീവ്രവാദികള്‍ തന്നെ ട്രക്ക് കത്തിച്ചതാകാമെന്നും കരുതുന്നു.  പൂഞ്ചിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറിയ സഞ്ചാരപാതയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. നിറയെ ഗുഹകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണ് ഇവിടെ.  

ആദ്യ റിപ്പോര്‍ട്ടുകളില്‍ പാകിസ്ഥാനില്‍ നിന്നുള്ള ജെയ്ഷ് പിന്തുണയുള്ള പീപ്പിള്‍സ് ആന്‍റി ഫാസിസ്റ്റ് ഫ്രണ്ട് ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.  സൈന്യം തന്നെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പച്ചക്കറികളും മറ്റും ശേഖരിച്ച് മടങ്ങുമ്പോഴാണ് ജവാന്മാര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 

Tags: ലഷ്കർ -ഇ - തയിബപൂഞ്ച് ഭീകരാക്രമണംജമ്മു കശ്മീര്‍ജമ്മു ആന്‍റ് കശ്മീര്‍attackLeTSecurityപൂഞ്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.