Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുദ്ധന്റെ സന്ദേശങ്ങള്‍ നൂറ്റാണ്ടുകളായി അസംഖ്യം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലും നേപ്പാളിലും ബുദ്ധനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്താനുളള മാര്‍ഗം മെച്ചപ്പെടുത്തിയെന്നും മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2023, 06:27 pm IST
inIndia

ന്യൂദല്‍ഹി : ഗൗതമ ബുദ്ധന്റെ  സന്ദേശങ്ങള്‍ നൂറ്റാണ്ടുകളായി അസംഖ്യം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂദല്‍ഹിയില്‍ നടന്ന ആഗോള ബുദ്ധമത ഉച്ചകോടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധന്‍ വ്യക്തിക്കപ്പുറമുള്ള ഒരു ധാരണയും  രൂപത്തിനപ്പുറമുള്ള ചിന്തയുമാണെന്നും മോദി പറഞ്ഞു.  ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യ ആഗോള ക്ഷേമത്തിനായി പുതിയ  സംരംഭങ്ങള്‍  നടപ്പിലാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധന്റെ മൂല്യങ്ങള്‍ തന്റെ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം  വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലും നേപ്പാളിലും ബുദ്ധനുമായി  ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്താനുളള മാര്‍ഗം  മെച്ചപ്പെടുത്തിയെന്നും മോദി പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ സ്ഥാപിക്കുന്ന കുഷിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളമോ ലുംബിനിയോ ആയാലും, അവയ്‌ക്കായി ഇന്ത്യ സമഗ്രമായി പ്രവര്‍ത്തിക്കുകയാണെന്നും  പ്രധാനമന്ത്രി  പറഞ്ഞു.

ഈ അമൃത കാലത്ത്  ഇന്ത്യ നിരവധി വിഷയങ്ങളില്‍ പുതിയ സംരംഭങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അതിനുള്ള ഏറ്റവും വലിയ പ്രചോദനം ഭഗവാന്‍ ബുദ്ധനാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ യുദ്ധമല്ല ,ലോകത്തിന് ബുദ്ധനെയാണ് സംഭാവന ചെയ്ത ത്. ലോകത്ത്  ഇന്ന് അനുഭവപ്പെടുന്ന യുദ്ധത്തിനും അശാന്തിക്കും നൂറ്റാണ്ടുകള്‍ക്കുമുമ്പ് ബുദ്ധന്‍ പരിഹാരം നല്‍കിയിട്ടുണ്ടെന്നും മോദി  കൂട്ടിച്ചേര്‍ത്തു. ബുദ്ധന്റെ വഴിയാണ് ഭാവിയിലേക്കുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.

Tags: indianarendramodiPrime Ministerനേപ്പാള്‍ഗൗതമബുദ്ധന്‍Kushinagar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.