Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു ധര്‍മ്മപരിഷദ് സമ്മേളനം: മൂന്നാമത് പ്രൊഫ. ജി ബാലകൃഷ്ണന്‍ നായര്‍ പുരസ്‌കാരം ‘ചട്ടമ്പിസ്വാമിപഠനങ്ങള്‍ക്ക്’

പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ചട്ടമ്പിസ്വാമികളുടെ പ്രഭാവവും സ്വാമികള്‍ നിര്‍വ്വഹിച്ച നാനാ മുഖമായ കര്‍മ്മങ്ങളും വിശദവും ആധികാരികവുമായി പ്രകാശിപ്പിക്കുന്നതിലും അവയുടെ അത്യത്ഭുതകരമായ ഫലങ്ങളെ വിശകലനം ചെയ്തവരിപ്പിക്കുന്നതിലും ചട്ടമ്പിസ്വാമി പഠനങ്ങള്‍ പൂര്‍ണമായി വിജയിച്ചിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 11:27 pm IST
in Kerala

തിരുവനന്തപുരം: ഹിന്ദു ധര്‍മ്മപരിഷദ് നല്‍കുന്ന മൂന്നാമത് പ്രൊഫ. ജി ബാലകൃഷ്ണന്‍ നായര്‍ പുരസ്‌കാരം ചട്ടമ്പിസ്വാമിപഠനങ്ങള്‍ക്കു നല്‍കും. വൈജ്ഞാനിക അദ്ധ്യാത്മിക സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിനു നല്‍കുന്ന ഈ പുരസ്‌കാരം ഈ വര്‍ഷം ഡോ. ഏ.എം ഉണ്ണിക്കൃഷ്ണന്‍ എഡിറ്റു ചെയ്ത ചട്ടമ്പിസ്വാമിപഠനങ്ങള്‍ക്കാണ് ലഭിക്കുക.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ചട്ടമ്പിസ്വാമികളുടെ പ്രഭാവവും സ്വാമികള്‍ നിര്‍വ്വഹിച്ച നാനാ മുഖമായ കര്‍മ്മങ്ങളും വിശദവും ആധികാരികവുമായി പ്രകാശിപ്പിക്കുന്നതിലും അവയുടെ അത്യത്ഭുതകരമായ ഫലങ്ങളെ വിശകലനം ചെയ്തവരിപ്പിക്കുന്നതിലും ചട്ടമ്പിസ്വാമി പഠനങ്ങള്‍ പൂര്‍ണമായി വിജയിച്ചിരിക്കുന്നു.

മലയാളത്തില്‍ മാതൃകകളില്ലാത്ത ഈ ബൃഹദ്ഗ്രന്ഥം തയ്യാറാക്കി സമൂഹത്തിന് സമര്‍പ്പിപ്പിച്ചതിലൂടെ ഡോ. ഏ എം ഉണ്ണിക്കൃഷ്ണന്‍ മഹത്തായ സേവനമാണ് നിര്‍വ്വഹിച്ചതെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി വിലയിരൂത്തി. ഏപ്രില്‍ 21ന് വൈകിട്ട് ആറുമണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി പുരസ്‌കാരം സമ്മാനിക്കും.

Tags: ഹിന്ദു ധര്‍മ്മ പരിഷത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ്; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും

Kerala

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനെതിരെ കുപ്രചരണവുമായി പോപ്പുലര്‍ഫ്രണ്ട് മുഖപത്രം; ഇസ്ലാം വിരുദ്ധരുടെ സംഗമം എന്ന് അധിക്ഷേപം

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.