Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാണ്ഡ്യയില്‍ ജനതാദള്‍ കോട്ട തകര്‍ക്കാന്‍ സുമലത; ഏറെ പ്രതീക്ഷയോടെ ബിജെപി

മാണ്ഡ്യ ജില്ലയില്‍ ഒരു പുതിയ തരംഗം തുടങ്ങിയെന്ന് സുമലത അംബരീഷ്. ഇക്കുറി കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ഫലം കാണാമെന്നും അത് എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നും സുമലത പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 05:27 pm IST
inIndia

മാണ്ഡ്യ ജില്ലയില്‍ ഒരു പുതിയ തരംഗം തുടങ്ങിയെന്ന് സുമലത അംബരീഷ്. ഇക്കുറി കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ഫലം കാണാമെന്നും അത് എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നും സുമലത പറയുന്നു.  കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ച സുമലതയെ ബിജെപിയ്‌ക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്ന രീതിയിലേക്ക് മാറ്റിയതിന് പിന്നില്‍ മോദിയുടെ ഉള്‍പ്പെടെയുള്ള കരുനീക്കങ്ങളുണ്ടായിരുന്നു. അതിന്റെ ഫലം ലഭിക്കുമെന്ന് തന്നെ ബിജെപി പ്രതീക്ഷിക്കുന്നു. 

മാണ്ഡ്യ ജില്ലയില്‍ സുമലത പങ്കെടുക്കുന്ന യോഗങ്ങളില്‍ സാധാരണക്കാരുടെ വന്‍പ്രവാഹമാണ്.  മാണ്ഡ്യയിലെ മദ്ദൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ്.പി. സ്വാമിയ്‌ക്ക് വേണ്ടി നാമനിര്‍ദേശപത്രിക നല്‍കുന്നതുള്‍പ്പെടെ മുഴുവന്‍ സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സുമലത. അവിടെ ബിജെപി യോഗങ്ങളിലേക്ക് സാധാരണ ജനങ്ങളുടെ ഒഴുക്കുണ്ട്. മാണ്ഡ്യ ജില്ലയിലെ ആകെയുള്ള ഏഴ് നിയോജകമണ്ഡലങ്ങളില്‍ ഏഴിലും 2018ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറിയത്  ജനതാദള്‍ നേതാവ് കുമാരസ്വാമിയുടെ സ്ഥാനാര്‍ത്ഥികളാണ്. എന്നാല്‍   ഇക്കുറി കാര്യങ്ങള്‍ മാറിമറിയുമെന്ന് സുമലത പറയുന്നു. മാണ്ഡ്യയില്‍ വികസനം കൊണ്ടുവരുന്നതില്‍ ജനതാദള്‍ എംഎല്‍എമാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സമുലത വിമര്‍ശിക്കുന്നു.  വൊക്കലിംഗ സമുദായത്തിന് ഏറെ പ്രാധാന്യമുള്ള പഴയ മൈസൂരില്‍ ടിപ്പു സുല്‍ത്താന്‍ വിഷയം എടുത്തിട്ടാണ് ബിജെപി ജനങ്ങളെ ആകര്‍ഷിച്ചത്. ടിപ്പുസുല്‍ത്താനെ വധിച്ചത് ബ്രിട്ടീഷുകാരല്ല, വൊക്കലിംഗ സമുദായത്തിലെ രണ്ട് നേതാക്കന്മാരാണെന്ന ബിജെപിയുടെ വാദത്തിന് ജനങ്ങള്‍ക്കിടയില്‍ നല്ല വേരോട്ടമുണ്ടായി. 

മോദി സര്‍ക്കാര്‍ ഇക്കുറി മാണ്ഡ്യയ്‌ക്കായി വന്‍ റോഡ് പദ്ധതികള്‍ കൊണ്ട് വന്നിരുന്നു. പത്ത് ലൈനുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ മോദി ഉദ്ഘാടനം ചെയ്തിരുന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ജനതാ ദള്‍ വിജയിച്ചിരുന്നു. ഇവിടെ കോണ്‍സിനും ചെറുതല്ലാത്ത സാന്നിധ്യമുണ്ട്. എന്നാല്‍ ഇക്കുറി സമതലയുടെ കരുത്തില്‍ ഈ ജനതാദള്‍ കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി. മാണ്ഡ്യ ഉള്‍പ്പെടുന്ന പഴയ മൈസൂര്‍ മേഖലയിലേക്ക് കടന്നു കയറാനുള്ള പദ്ധതി കുറെക്കാലമായി ബിജെപിയ്‌ക്കുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി മോദിയും മാണ്ഡ്യ സന്ദര്‍ശിച്ചിരുന്നു.  

Tags: ഐഎസ്പ്രധാനമന്ത്രി മോദിbjpനരേന്ദ്രമോദിസുമലത അംബരീഷ്നടി സുമലതമാണ്ഡ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.