Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തൃക്കടവൂര്‍ ശിവരാജു ഇനി ഗജരാജരത്‌നം; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ആദരം ഏറ്റുവാങ്ങി ഒന്നാം പാപ്പാൻ

കേരളത്തില്‍ ഉയരത്തില്‍ രണ്ടാം സ്ഥാനം ശിവരാജുവിനാണ്. സ്വകാര്യ ക്ഷേത്രങ്ങളും സംഘടനകളും ശിവരാജുവിന് നിരവധി പട്ടങ്ങള്‍ നല്കിയിട്ടുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് ആദ്യമായാണ് പട്ടം നല്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 11:55 am IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കൈവശമുള്ള 25 ആനകളില്‍ ഏറ്റവും തലയെടുപ്പുള്ള തൃക്കടവൂര്‍ ശിവരാജുവിനെ ഗജരാജരത്‌നം പട്ടം നല്കി ആദരിച്ചു. നന്തന്‍കോടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ശിവരാജുവിന്റെ ഒന്നാംപാപ്പാന്‍ മനോജിന് ഗജരാജരത്‌നം പട്ടം കൈമാറി. ദേവസ്വംബോര്‍ഡ് മുദ്ര ആലേഖനം ചെയ്ത പട്ടം മനോജ് ശിവരാജുവിന്റെ കഴുത്തില്‍ ചാര്‍ത്തി. നെറ്റിപ്പട്ടം ചാര്‍ത്തി കഴുത്തില്‍ പൂമാലയണിഞ്ഞ് കൊമ്പുകളില്‍ പൊന്നാടയും ചുറ്റി തിടമ്പേറ്റി തലയുയര്‍ത്തിനിന്ന ശിവരാജു ചുറ്റും കൂടിനിന്ന ആനപ്രേമികളെ തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം നല്കി.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ സുമംഗലി ആഡിറ്റോറിയത്തില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. കവി പ്രൊഫ. വി. മധുസൂദനന്‍നായര്‍ അനുഗ്രഹപ്രഭാഷണം നടത്തി. തൃക്കടവൂര്‍ ശിവരാജുവിന്റെ പാപ്പാന്‍മാരായ ഗോപാലകൃഷ്ണന്‍, മനോജ്, അനീഷ് എന്നിവരെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് ആദരിച്ചു. ദേവസ്വംബോര്‍ഡ് മെമ്പര്‍ ജി. സുന്ദരേശന്‍ മുഖ്യപ്രഭാഷണം നടത്തി. ബോര്‍ഡ്‌മെമ്പര്‍ അഡ്വ. എസ്.എസ്. ജീവന്‍ അധ്യക്ഷനായി.  

സെക്രട്ടറി എസ്. ഗായത്രീദേവി, കമ്മിഷണര്‍ ബി.എസ്. പ്രകാശ്, ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത്കുമാര്‍, വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എസ്പി ടി.കെ. സുബ്രഹ്മണ്യന്‍, സി.എന്‍. രാമന്‍, നാരായണഭട്ടതിരി, എസ്.ഹീരലാല്‍, ശ്രീകുമാര്‍, ഒ.ജി. ബിജു, എസ്. സുഷമ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ‘ആനപരിപാലനം-ചട്ടങ്ങളും പ്രയോഗരീതിയും’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ് ഗജരാജരത്‌നം തൃക്കടവൂര്‍ ശിവരാജു.  

കേരളത്തില്‍ ഉയരത്തില്‍ രണ്ടാം സ്ഥാനം ശിവരാജുവിനാണ്. സ്വകാര്യ ക്ഷേത്രങ്ങളും സംഘടനകളും ശിവരാജുവിന് നിരവധി പട്ടങ്ങള്‍ നല്കിയിട്ടുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് ആദ്യമായാണ് പട്ടം നല്കുന്നത്. ഒരെഴുന്നള്ളത്തിന് രണ്ടര ലക്ഷം രൂപയാണ് ശിവരാജുവിന്റെ ഏക്കം. ഒന്നില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ ഗജ ക്ഷേമനിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക ലേലം പിടിച്ച് നല്കുന്നവര്‍ക്ക് ആനയെ നല്കും.

Tags: travancore devaswom boardThrikadavur SivarajuGajarajaratnam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ പിടിയിൽ; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.