Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗര്‍ഭാശയഗള കാന്‍സര്‍ ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും; തിരുവനന്തപുരം ആര്‍സിസിയില്‍ നൂതന ഹൈടെക് സംവിധാനങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രാരംഭ ദശയില്‍ത്തന്നെ നിര്‍ണയിക്കുന്ന ഓട്ടോമാറ്റിക് ഹൈസ്പീഡ് മെഷീനായ സെര്‍വിസ്‌കാന്‍ ആര്‍.സി.സിയും സീഡാക്കും ചേര്‍ന്നാണ് വികസിപ്പിച്ചത്. ആര്‍.സി.സിക്ക് പുറമെ ഇന്ത്യയിലെ നാലു പ്രമുഖ കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രങ്ങളില്‍ ഇതിന്റെ ഗുണനിലവാര പരിശോധന നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഗര്‍ഭാശയ ഗള-കാന്‍സര്‍ ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഹൈടെക്ക് സങ്കേതം ആക്കം കൂട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 07:50 pm IST
in Kerala

തിരുവനന്തപുരം: അതിനൂതന സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതവും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രോഗനിര്‍ണയ ചികിത്സാ സംവിധാനങ്ങള്‍ ആര്‍.സി.സിയില്‍ സജ്ജമാക്കി. ഇവയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 20ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ഇതോടൊപ്പം ഹൈടെക്ക് സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള പേഷ്യന്റ് വെല്‍ഫയര്‍ ആന്റ് സര്‍വീസ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനവും നടക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രാരംഭ ദശയില്‍ത്തന്നെ നിര്‍ണയിക്കുന്ന ഓട്ടോമാറ്റിക് ഹൈസ്പീഡ് മെഷീനായ സെര്‍വിസ്‌കാന്‍ ആര്‍.സി.സിയും സീഡാക്കും ചേര്‍ന്നാണ് വികസിപ്പിച്ചത്. ആര്‍.സി.സിക്ക് പുറമെ ഇന്ത്യയിലെ നാലു പ്രമുഖ കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രങ്ങളില്‍ ഇതിന്റെ ഗുണനിലവാര പരിശോധന നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഗര്‍ഭാശയഗള കാന്‍സര്‍ ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഹൈടെക്ക് സങ്കേതം ആക്കം കൂട്ടും.

ന്യൂറോ എന്‍ഡോക്രയിന്‍ട്യൂമറുകള്‍,  പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവ ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ കണ്ടുപിടിച്ച് ലൂട്ടീഷ്യം തെറാപ്പി നല്‍കാന്‍ സഹായിക്കുന്ന ഗാലിയം ജനറേറ്റര്‍, പ്രോസ്‌റ്റേറ്റിനുള്ളിലെ അതിസൂക്ഷ്മ അര്‍ബുദം പോലും അതീവ കൃത്യതയോടെ ചികില്‍സിക്കുന്നതിനുള്ള പ്രോസ്‌റ്റേറ്റ് ബ്രാക്കിതെറാപ്പി യൂണിറ്റ് എന്നിവയും പ്രവര്‍ത്തന സജ്ജമാണ്. രോഗികള്‍ക്കും സഹായികള്‍ക്കും വിശ്രമിക്കാനും ബാഗേജ് സൂക്ഷിക്കാനും ലക്ഷ്യമിട്ട് നിര്‍മിക്കുന്ന പേഷ്യന്റ് വെല്‍ഫയര്‍ ആന്റ് സര്‍വീസ് ബ്ലോക്കിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. അത്യാധുനിക ശൗചാലയങ്ങള്‍, ലോഞ്ച്, ക്ലോക്ക്‌റൂം, എടിഎം കൗണ്ടര്‍, ട്രാവല്‍ ഡസ്‌ക്, ഫുഡ് കോര്‍ട്ട് തുടങ്ങി വിവിധ സൗകര്യങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിശ്രമാലയം ആണ് നിര്‍മിക്കുന്നത്.

മേല്‍പറഞ്ഞ സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഏപ്രില്‍ 20ന് വൈകിട്ട് മൂന്നു മണിക്ക് ആര്‍.സി.സി അങ്കണത്തില്‍ നിര്‍വഹിക്കും. കടകംപള്ളിസുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ രാജ്യസഭാ എം.പി  സി.പി നാരായണന്‍ വിശിഷ്ടാതിഥി ആയിരിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഗ്രാമവികസന കമ്മീഷണര്‍ എം.ജി  രാജമാണിക്യം , കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ഡി.ആര്‍.അനില്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്. ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Tags: തിരുവനന്തപുരംVeena GeorgeRCC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

Kerala

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.