Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്‍സിപി വിടുമെന്ന് അഭ്യൂഹങ്ങള്‍, ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പാര്‍ട്ടിയുടെ കവര്‍ഫോട്ടോ നീക്കി അജിത് പവാര്‍; ആരോപണങ്ങള്‍ നുണയെന്ന് പ്രതികരണം

പൂനെയില്‍ നടത്തേണ്ടിയിരുന്ന ചില പൊതുപരിപാടികള്‍ റദ്ദാക്കി അജിത് പവാര്‍ മുംബൈയില്‍ തുടരുന്നുണ്ടെന്നാണ് അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 04:21 pm IST
inIndia

മുംബൈ :  വിമത നീക്കം നടത്തുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവുമുള്ള കവര്‍ഫോട്ടോ നീക്കം ചെയ്ത് അജിത് പവാര്‍. കഴിഞ്ഞ ദിവസം എന്‍സിപി നേതാക്കളുമായി അജിത് പവാര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെയാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കവര്‍ ചിത്രം പ്രൊഫൈലില്‍ നിന്നും നീക്കിയത്.  

കഴിഞ്ഞ ദിവസം പൂനെയില്‍ നടത്തേണ്ടിയിരുന്ന ചില പൊതുപരിപാടികള്‍ റദ്ദാക്കി അജിത് പവാര്‍ മുംബൈയില്‍ തുടരുന്നുണ്ടെന്നാണ് അറിയുന്നത്. അതേസമയം അഭ്യൂഹങ്ങളെല്ലാം നുണയാണെന്ന് അജിത് പവാര്‍ പ്രതികരിച്ചു. താന്‍ എപ്പോഴും എന്‍സിപിക്കൊപ്പം തന്നെയാണ്. പാര്‍ട്ടി പറയുന്നത് മാത്രമേ താന്‍ ചെയ്യൂ. തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളെ തള്ളിക്കൊണ്ട് അജിത് പവാര്‍ പ്രതികരിച്ചു.  

അതിനിടെ രണ്ട് വലിയ രാഷ്‌ട്രീയ സ്‌ഫോടനങ്ങള്‍ അടുത്ത് നടക്കുമെന്ന് ശരത് പവാറിന്റെ മകളും മുതിര്‍ന്ന നേതാവുമായ സുപ്രിയ സുലേയുടെ അറിയിച്ചു. ’15 ദിവസത്തിനിടെ 2 വന്‍ രാഷ്‌ട്രീയ സ്‌ഫോടനങ്ങള്‍’ ദല്‍ഹിയിലും ഒന്ന് മഹാരാഷ്‌ട്രയിലുമായി സംഭവിക്കും. എന്നാല്‍ അജിത് പവാര്‍ വിമതനീക്കം നടത്തുമോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുലേ വ്യക്തമാക്കി.

Tags: പവാര്‍അജിത് പവാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉപഹാരം നല്‍കുന്നു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ സമീപം
India

അജിത് പവാര്‍ ഇരിക്കുന്നത് ശരിയായ ഇടത്ത്, ഇവിടെയെത്താന്‍ കുറേ സമയമെടുത്തു: അമിത് ഷാ

India

‘അവാര്‍ഡ് സ്വീകരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് ശരത് പവാര്‍ ; മോദിയും ശരത് പവാറും ഒരു വേദിയില്‍; വിമര്‍ശിച്ച് ശിവസേനയും കോണ്‍ഗ്രസും

India

പവാറും ജെഡിഎസും വിട്ടുനിന്നു; പ്രതിപക്ഷ യോഗത്തിന് നിറം മങ്ങിയ തുടക്കം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് മന്ത്രിമാരും മുംബൈയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം
India

ശരദ് പവാര്‍-അജിത് പവാര്‍ കൂടിക്കാഴ്ച

India

‘മോദി അസ്വസ്ഥനാണെ’ന്ന് വിമര്‍ശിച്ചതിന് പിന്നാലെ അസ്വസ്ഥതകളുടെ തോരാമഴയില്‍ ശരത് പവാര്‍; മരുമകന്‍ വിട്ടുപോയി; ഒടുവില്‍ ഭാര്യയുടെ രോഗവും

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.